ഞാൻ മാക്സിമം എന്റെ പവർ ഉപയോഗിച്ചു അടിച്ചു കൊണ്ടേയിരുന്നു . കൂടെ നിന്ന സാറങ്ങും നന്നായി കളിച്ചു . ലിസ്റ് ഓവറിൽ ജയിക്കാൻ പതിനെട്ടു റൺസ് വേണം . ആദ്യത്തെ ബോൾ ഞാൻ ഫോർ അടിച്ചു .
രണ്ടാമത്തെ ബോൾ രണ്ടു റൺസ് മാത്രമേ പറ്റിയുള്ളൂ എടുക്കാൻ . മൂന്നാമത്തെ ബോൾ ഒന്നും എടുക്കാൻ പറ്റിയില്ല . ഇനി ലാസ്‌റ് മുന്ന് ബാലിൽ ജയിക്കാൻ പന്ത്രണ്ട് റൺസ് വേണം . നാലാമത്തെ ബാലിൽ ഞാൻ സിക്സ് അടിച്ചു , ഇനി ആറു റൺ കൂടെ വേണം .
അഞ്ചാമത്തെ ബോൾ ഞാൻ ആഞ്ഞ് തന്നെ അടിച്ചു , പക്ഷെ രണ്ടു റൺ മാത്രമാണ് എടുക്കാൻ പറ്റിയത് .അവസാനത്തെ ബാലിൽ ജയിക്കാൻ നാല് റൺസ് കൂടെ വേണം .ഞാൻ തോനുറ്റിയെട്ട് റൺസ് എടുത്തു നികാ .
എന്റെ ഹൃദയമിടുപ്പാണെങ്കിൽ വേഗത്തിൽ അടിച്ചു കൊണ്ടേയിരുന്നു . സകല ദൈവങ്ങളെയും വിളിച് അവസാനത്തെ ബോൾ മാക്സിമം എന്റെ ശക്തിയുപയോഗിച്ചു അടിച്ചു .
അത് പൊക്കത്തിൽ പറന്നു പോയി . ബൗണ്ടറി ലൈനിന്റെ അടുത്ത് തന്നെ ഫീൽഡർ ഉണ്ടായിരുന്നു .ബോൾ സിക്സ് അവൻ പോകുന്നത് മുൻപേ അവൻ ബോൾ പിടിച്ചു . അവസാനം എല്ലാം കയ്യിന്ന് പോയി . പക്ഷെ …
എനിക്ക് ഈ ഇന്റർ സ്കൂൾ കോമ്പറ്റിഷൻ എങ്ങനെ ആണ് നടക്കുന്നെ എന്ന് എനിക്കറിയില്ല . ഞാൻ നാട്ടിൽ അല്ല , പുറത്താണ് പഠിക്കുന്നത്. അതിന്റെതായ പോരായ്മകൾ ഇതിൽ ഉണ്ടായേക്കാം . അത് കൊണ്ട് ഞാൻ ക്ഷേമ ചോദിക്കുന്നു . എന്റെ ഭാവനയിൽ ഉണ്ടായ കാര്യങ്ങൾ വച്ചാണ് ടൂർണമെന്റ് ഈ ഫോർമാറ്റിൽ ആക്കിയത് . എന്തെങ്കിലും തെറ്റുകൾ ഉണ്ടെകിൽ എന്നോട് ക്ഷെമിക്കണം .
എന്ന് സ്വന്തം
മീശ മാധവൻ?
??
Kollam
മാധവ..
കഥ നന്നായിട്ടുണ്ട്.. ഇടക്ക് “നമ്മൾ” എന്ന് പറഞ്ഞ് കണ്ടു.. ആ സ്ഥലത്ത് ഞങ്ങൾ എന്ന് ഉപയോഗിച്ച് നോക്കു.. നന്നാവും എന്ന് കരുതുന്നു.. ചെറിയ അഭിപ്രായം അനെട്ടോ.. കഥ എഴുതുന്നത് നിങൾ ആണ്.. അപ്പൊൾ എന്തൊക്കെ വേണം എന്ന് അറിയും.. ഞാൻ എൻ്റെ അഭിപ്രായം മാത്രം പറഞ്ഞതാണ്..
ബാക്കി എല്ലാം നല്ലതായിരുന്നു. അക്ഷര തെറ്റ് ബാക്കി ഉളളവർ പറഞ്ഞത് പോലെ.. കാരണം അതിൽ എനിക്ക് വോയ്സ് ഇല്ല?..
അടുത്ത ഭാഗം കാത്തിരിക്കുന്നു..
സ്നേഹത്തോടെ❤️
❤️
♥??
കഴിഞ്ഞ ഭാഗത്ത് പറഞ്ഞ കാര്യം വീണ്ടും ആവർത്തിക്കുന്നില്ല. ക്രിക്കറ്റ് ടീമിനേ പറ്റിയും കളിയേ പറ്റിയും പറയുമ്പോൾ നമ്മൾ എന്ന പ്രയോഗം എനിക്കത്ര പിടിച്ചില്ല. ചിലപ്പോൾ നിങ്ങളുടെ നാട്ടുഭാഷ അങ്ങനെ ആയിരിക്കാം പക്ഷേ നമ്മൾ എന്ന് പറയുമ്പോൾ കഥ കേൾക്കുന്ന ഓരോരുത്തരും വരെ അതിൽ പെടുന്നത് പോലെ ഒരു തോന്നൽ. താങ്കൾ പറയുന്നതിന്റെ പൊരുൾ മനസ്സിലാകുന്നുണ്ടെങ്കിലും ഇത് വ്യക്തികൾ തമ്മിൽ സംസാരിക്കുകയല്ല എഴുത്താണ് എന്ന് മനസ്സിലാക്കുക. സംസാരം അന്യഭാഷക്കാർ തമ്മിലാകുമ്പോൾ ആശയം മനസ്സിലായാൽ മതി അത് അംഗചലനങ്ങളിലൂടെയും ആവാം. താങ്കൾ കേരളത്തിന് പുറത്ത് ആണ് എന്ന് പറഞ്ഞു ഒഴിയാതെ ഗൗരവമായി ഭാഷ അത്യാവശ്യം പഠിക്കുക കുറച്ച് വ്യാകരണവും. പദം എന്ന ആപ്ലിക്കേഷൻ താങ്കൾക്ക് ഉപകാരമാകും. കഥ ഒക്കെ നന്നാവുന്നുണ്ട് കുറച്ച് സാഹിത്യം ഒക്കെ കൂടി കൊണ്ടുവരാൻ ശ്രമിക്കുക അതിന് കൂടുതൽ വായിക്കുക പഠിക്കുക.
നന്നായിട്ടുണ്ട്…അത്രേം എഴുതിട്ട് ലാസ്റ്റ് മാച്ച് എന്തായി എന്നും എഴുതാരുന്നു… അക്ഷരതെറ്റ് അത്യാവശ്യം നന്നായി തന്നെ ഉണ്ട്… അത് ക്ലിയർ ചെയ്താൽ വായന സുഖം ആകും… എഴുതി അത് ഒന്ന് രണ്ട് തവണ വായിക്കാൻ ക്ഷമ കാണിക്ക്…1000 വേർഡ്‌സ് അല്ലേ ഉള്ളു ആകെ ✌️❤️
First… ❤️❤️❤️