എന്റെ ജീവിതം 2 [മീശ മാധവൻ] 92

ശനിയാഴ്ച രാവിലെ തന്നെ നമ്മൾ പുറപ്പെട്ട . ഇന്ന് പക്ഷെ നമ്മക് ഒരു തിരിച്ചടി കിട്ടി . രണ്ടു ദിവസം മുൻപ് ശ്യാം ചേട്ടൻ ബാത്‌റൂമിൽ തെന്നിയടിച്ചു വന്നു .കൈയിൽ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട് .ചേട്ടനാണ് നമ്മുടെ ടീമിന്റെ പവർ ഹിറ്റെർ.

പക്ഷെ ഇപ്പൊ ചേട്ടനും ഇല്ല , അതിന്റെ കുറച്ച ടെൻഷനും ഉണ്ട് . അതുമല്ല തൃശൂർ കഴിഞ്ഞ വർഷത്തെ ഡിഫെൻഡിങ് ചാമ്പ്യൻസ് ആണ് .

അവർ മാത്രമാണ് ഈ വര്ഷം അംബീറ്റൻ ആയിട്ടുള്ള ഒരേയൊരു ടീം .എല്ലാവരുടെയും ഫാമിലി വന്നിട്ടുണ്ട് .

എന്റെ അമ്മയും അച്ഛനും അനിയനും ഉണ്ട് ഗാലറിയിൽ.

അവര്ക് ടോസ് കിട്ടി ബാറ്റിംഗ് ചൂസ് ചെയ്തു . ചറ പരാന്ന അവർ സിക്സും ഫോറും അടികുന്നെ . അവസാനം ഇരുപത് ഓവറിൽ ഇരുനിറ്റിപതിനൊന് റൺസ് അവർ എടുത്തു . റൺ റേറ്റ് അന്നെങ്കിൽ പത്തിന്റെ മുകളിലും .

ഈ വർഷത്തെ ഹൈസ്റ് ടോട്ടലാണ് അവർ ഇപ്പൊ അടിച്ചത് . കോച്ച് നമ്മക് ഒരു അഡ്വൈസ് തന്നു പൗർപ്ലേയിൽ മാക്സിമം എടുക്കാൻ പറ്റുന്ന സ്കോർ എടുക്കാൻ .

അതെ പോലെ തന്നെ നമ്മൾ ചെയ്തു . ആറു ഓവറിൽ അറുപത്തിയൊന്പത് റൺസ് നമ്മൾ എടുത്തു . പക്ഷെ പിന്നെ കളി നമ്മുടെ കയ്യിന്നു പോയി . വിക്കറ്റുകൾ പോയികൊണ്ടേയിരുന്നു .

പന്ത്രണ്ട് ഓവർ കഴിഞ്ഞപ്പോ നൂറുപത്തിമൂന്നു റൺസും അഞ്ചു വിക്കറ്റും പോയി . ഇനി ഏഴു ഓവറിൽ ജയിക്കാൻ തൊണൂറ്റിയെട്ട് റൺസ് വേണം . ഇരുപത്തിയഞ്ച് റണ്സെടുത്തു ഞാൻ ഇപ്പൊഴും ക്രീസിൽ ഉണ്ട് .

8 Comments

  1. രാഗേന്ദു

    മാധവ..
    കഥ നന്നായിട്ടുണ്ട്.. ഇടക്ക് “നമ്മൾ” എന്ന് പറഞ്ഞ് കണ്ടു.. ആ സ്ഥലത്ത് ഞങ്ങൾ എന്ന് ഉപയോഗിച്ച് നോക്കു.. നന്നാവും എന്ന് കരുതുന്നു.. ചെറിയ അഭിപ്രായം അനെട്ടോ.. കഥ എഴുതുന്നത് നിങൾ ആണ്.. അപ്പൊൾ എന്തൊക്കെ വേണം എന്ന് അറിയും.. ഞാൻ എൻ്റെ അഭിപ്രായം മാത്രം പറഞ്ഞതാണ്..
    ബാക്കി എല്ലാം നല്ലതായിരുന്നു. അക്ഷര തെറ്റ് ബാക്കി ഉളളവർ പറഞ്ഞത് പോലെ.. കാരണം അതിൽ എനിക്ക് വോയ്സ് ഇല്ല?..
    അടുത്ത ഭാഗം കാത്തിരിക്കുന്നു..
    സ്നേഹത്തോടെ❤️

  2. കാർത്തിവീരാർജ്ജുനൻ

    ❤️

  3. നിധീഷ്

    ♥??

  4. കൈലാസനാഥൻ

    കഴിഞ്ഞ ഭാഗത്ത് പറഞ്ഞ കാര്യം വീണ്ടും ആവർത്തിക്കുന്നില്ല. ക്രിക്കറ്റ് ടീമിനേ പറ്റിയും കളിയേ പറ്റിയും പറയുമ്പോൾ നമ്മൾ എന്ന പ്രയോഗം എനിക്കത്ര പിടിച്ചില്ല. ചിലപ്പോൾ നിങ്ങളുടെ നാട്ടുഭാഷ അങ്ങനെ ആയിരിക്കാം പക്ഷേ നമ്മൾ എന്ന് പറയുമ്പോൾ കഥ കേൾക്കുന്ന ഓരോരുത്തരും വരെ അതിൽ പെടുന്നത് പോലെ ഒരു തോന്നൽ. താങ്കൾ പറയുന്നതിന്റെ പൊരുൾ മനസ്സിലാകുന്നുണ്ടെങ്കിലും ഇത് വ്യക്തികൾ തമ്മിൽ സംസാരിക്കുകയല്ല എഴുത്താണ് എന്ന് മനസ്സിലാക്കുക. സംസാരം അന്യഭാഷക്കാർ തമ്മിലാകുമ്പോൾ ആശയം മനസ്സിലായാൽ മതി അത് അംഗചലനങ്ങളിലൂടെയും ആവാം. താങ്കൾ കേരളത്തിന് പുറത്ത് ആണ് എന്ന് പറഞ്ഞു ഒഴിയാതെ ഗൗരവമായി ഭാഷ അത്യാവശ്യം പഠിക്കുക കുറച്ച് വ്യാകരണവും. പദം എന്ന ആപ്ലിക്കേഷൻ താങ്കൾക്ക് ഉപകാരമാകും. കഥ ഒക്കെ നന്നാവുന്നുണ്ട് കുറച്ച് സാഹിത്യം ഒക്കെ കൂടി കൊണ്ടുവരാൻ ശ്രമിക്കുക അതിന് കൂടുതൽ വായിക്കുക പഠിക്കുക.

  5. നന്നായിട്ടുണ്ട്…അത്രേം എഴുതിട്ട് ലാസ്റ്റ് മാച്ച് എന്തായി എന്നും എഴുതാരുന്നു… അക്ഷരതെറ്റ് അത്യാവശ്യം നന്നായി തന്നെ ഉണ്ട്… അത് ക്ലിയർ ചെയ്താൽ വായന സുഖം ആകും… എഴുതി അത് ഒന്ന് രണ്ട് തവണ വായിക്കാൻ ക്ഷമ കാണിക്ക്…1000 വേർഡ്‌സ് അല്ലേ ഉള്ളു ആകെ ✌️❤️

  6. First… ❤️❤️❤️

Comments are closed.