അവൻ പിന്നെ വേറെ ഒന്നും മിണ്ടിയില്ല . ബ്രേക്ക് കഴിഞ്ഞപ്പോ തിരിച്ച ക്ലാസ്സിലേക് പോയി . രണ്ടാഴ്ച വല്യ സംഭവവികാസങ്ങൾ ഇല്ലാതെ പോയി .
സെമിഫൈനൽ കൊല്ലത്താണ് നടക്കുന്നത് , പക്ഷെ സ്കൂളിലേക്കു വരൻ പറ്റില്ല . ഇനി മുന്നേ മുന്ന് മത്സരങ്ങൾ ആണ് ബാക്കി ഉള്ളത് .
ആദ്യത്തെ സെമിഫൈനൽ തൃശ്ശൂരും കോഴിക്കോടും പിന്നെ രണ്ടാമത്തെ സെമിഫൈനൽ നമ്മളും ഇടുക്കിയും തമ്മിലാണ് .
ആദ്യത്തെ മാച്ച് തൃശൂർ ജയ്ച്ചു ഫൈനലിലേക്ക് പോയി .
ഇന്നാണ് നമ്മുടെ മത്സരം . ടോസ് നേടി നമ്മൾ ബൗളിംഗ് ചൂസ് ചെയ്തു . അവർ ഇരുപത് ഓവറിൽ നൂറ്റിഎൺപത്തിമൂന്നു റണ്സെടുത്തു . മറുപടി ബാറ്റിങ്ങിറങ്ങിയ നമ്മളെ പത്തു ഓവർ കഴിഞ്ഞപ്പോ തന്നെ വെറും എഴുപതിനാല് റൺസും നാലു വിക്കറ്റും പോയി .
ഞാൻ ആണെങ്കിൽ മുന്ന് ബെല്ലിൽ രണ്ട റണ്സെടുത്തു ക്രീസിലുമുണ്ട് . പിന്നെ വന്ന ശ്യാം ചേട്ടൻടോപം കൂടി അഞ്ചാമത്തെ വിക്കറ്റിൽ തൊണ്ണൂറ്റിനാല് റൺസ് എടുത്തു . ഞാൻ നാല്പതിനാല് റൺസ് എടുത്തു ഔട്ട് ആയി .
ചേട്ടനും ഋഷികേശും ആണ് ഇപ്പൊ ക്രീസിൽ , ലാസ്റ് ഓവറിൽ ജയിക്കാൻ പതിമൂന്നു റൺസ് വേണം . അത് ശ്യാം ചേട്ടൻ വെറും മുന്ന് പന്തിൽ എടുത്തു .
നമ്മൾ ജയിച്ചു ഫൈനലിലേക്ക് കേറി . ഈ വരുന്ന ശനിയായ്ഴ്ച്ചയാണ് ഫൈനൽ .
??
Kollam
മാധവ..
കഥ നന്നായിട്ടുണ്ട്.. ഇടക്ക് “നമ്മൾ” എന്ന് പറഞ്ഞ് കണ്ടു.. ആ സ്ഥലത്ത് ഞങ്ങൾ എന്ന് ഉപയോഗിച്ച് നോക്കു.. നന്നാവും എന്ന് കരുതുന്നു.. ചെറിയ അഭിപ്രായം അനെട്ടോ.. കഥ എഴുതുന്നത് നിങൾ ആണ്.. അപ്പൊൾ എന്തൊക്കെ വേണം എന്ന് അറിയും.. ഞാൻ എൻ്റെ അഭിപ്രായം മാത്രം പറഞ്ഞതാണ്..
ബാക്കി എല്ലാം നല്ലതായിരുന്നു. അക്ഷര തെറ്റ് ബാക്കി ഉളളവർ പറഞ്ഞത് പോലെ.. കാരണം അതിൽ എനിക്ക് വോയ്സ് ഇല്ല?..
അടുത്ത ഭാഗം കാത്തിരിക്കുന്നു..
സ്നേഹത്തോടെ❤️
❤️
♥??
കഴിഞ്ഞ ഭാഗത്ത് പറഞ്ഞ കാര്യം വീണ്ടും ആവർത്തിക്കുന്നില്ല. ക്രിക്കറ്റ് ടീമിനേ പറ്റിയും കളിയേ പറ്റിയും പറയുമ്പോൾ നമ്മൾ എന്ന പ്രയോഗം എനിക്കത്ര പിടിച്ചില്ല. ചിലപ്പോൾ നിങ്ങളുടെ നാട്ടുഭാഷ അങ്ങനെ ആയിരിക്കാം പക്ഷേ നമ്മൾ എന്ന് പറയുമ്പോൾ കഥ കേൾക്കുന്ന ഓരോരുത്തരും വരെ അതിൽ പെടുന്നത് പോലെ ഒരു തോന്നൽ. താങ്കൾ പറയുന്നതിന്റെ പൊരുൾ മനസ്സിലാകുന്നുണ്ടെങ്കിലും ഇത് വ്യക്തികൾ തമ്മിൽ സംസാരിക്കുകയല്ല എഴുത്താണ് എന്ന് മനസ്സിലാക്കുക. സംസാരം അന്യഭാഷക്കാർ തമ്മിലാകുമ്പോൾ ആശയം മനസ്സിലായാൽ മതി അത് അംഗചലനങ്ങളിലൂടെയും ആവാം. താങ്കൾ കേരളത്തിന് പുറത്ത് ആണ് എന്ന് പറഞ്ഞു ഒഴിയാതെ ഗൗരവമായി ഭാഷ അത്യാവശ്യം പഠിക്കുക കുറച്ച് വ്യാകരണവും. പദം എന്ന ആപ്ലിക്കേഷൻ താങ്കൾക്ക് ഉപകാരമാകും. കഥ ഒക്കെ നന്നാവുന്നുണ്ട് കുറച്ച് സാഹിത്യം ഒക്കെ കൂടി കൊണ്ടുവരാൻ ശ്രമിക്കുക അതിന് കൂടുതൽ വായിക്കുക പഠിക്കുക.
നന്നായിട്ടുണ്ട്…അത്രേം എഴുതിട്ട് ലാസ്റ്റ് മാച്ച് എന്തായി എന്നും എഴുതാരുന്നു… അക്ഷരതെറ്റ് അത്യാവശ്യം നന്നായി തന്നെ ഉണ്ട്… അത് ക്ലിയർ ചെയ്താൽ വായന സുഖം ആകും… എഴുതി അത് ഒന്ന് രണ്ട് തവണ വായിക്കാൻ ക്ഷമ കാണിക്ക്…1000 വേർഡ്സ് അല്ലേ ഉള്ളു ആകെ ✌️❤️
First… ❤️❤️❤️