എന്റെ ജീവിതം 2 [മീശ മാധവൻ] 92

ഒരു ദിവസം ഞാനും വിമലും കൂടി ബ്രേക്ക് ടൈമിൽ ബെഞ്ചിൽ ഇരുന്നു സംസാരികയായിരുന്നു

വിമൽ – നിനക്കു അശ്വതി അച്ചുവിനെ അറിയോ ?

ഞാൻ – എന്തുവാ ?

വിമൽ – എടാ നിനക്കു അശ്വതി അച്ചുവിനെ അറിയുമോ എന്ന് ?

ഞാൻ – ഇല്ലെടാ , ആരാ അത് ?

വിമൽ – എടാ രണ്ട മുന്ന് ദിവസം മുൻപേ എന്റെ ഇൻസ്റ്റയിലേക് ഒരു hi വന്നു . ഞാൻ അക്കൗണ്ട് എടുത്തു നോക്കിയപ്പോ അശ്വതി അച്ചു എന്ന് യൂസർനെയിം കണ്ടു . പിന്നെ ഫുൾ ചാറ്റിങ് ആയിരുന്നു . അവൾക് എന്നെ കുറിച്ച എല്ലാം അറിയാം . അവളുടെ വീടും ഇവിടെ തന്നെയാ .

ഞാൻ – ആ എനിക്കൊന്നും അരിയിലാംപാടില്ല ആരാ ഇതെന്ന് .

വിമൽ – ആ അത് വിട്, ഞാൻ ഒരു കാര്യം ചോദിക്കട്ടെ ?

ഞാൻ – ആ ചോയ്ക്

വിമൽ – നീയും ആവണികെയും തമ്മിൽ എന്തെകിലും പ്രെശ്നം ഉണ്ടോ ?

അവൻ അത് ചോദിച്ചപ്പോ ശെരിക്കും ഞാൻ ഞെട്ടി . പക്ഷെ പുറത്തു കാണിച്ചില്ല . എന്റെ ദൈവമേ ഇവന് എന്തെങ്കിലും മനസ്സിലായോ

ഞാൻ – ഇല്ലടാ എന്താ ?

 

വിമൽ – അല്ല നീ എല്ലാവരോടും സംസാരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് , പക്ഷെ അവളോട് മാത്രം ഇല്ല . അപ്പോ ഞാൻ വിചാരിച്ചു നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രെശ്നം ഉണ്ടെന്നു.

ഞാൻ – ഐയ് ഒരു പ്രേശ്നവും   ഇല്ല . അവൾ എന്നോട് സംസാരിക്കാൻ വന്നിട്ടില്ല അപ്പോ ഞാനും സംസാരിക്കാൻ പോയില്ല . അത്രേയുള്ളു .

8 Comments

  1. രാഗേന്ദു

    മാധവ..
    കഥ നന്നായിട്ടുണ്ട്.. ഇടക്ക് “നമ്മൾ” എന്ന് പറഞ്ഞ് കണ്ടു.. ആ സ്ഥലത്ത് ഞങ്ങൾ എന്ന് ഉപയോഗിച്ച് നോക്കു.. നന്നാവും എന്ന് കരുതുന്നു.. ചെറിയ അഭിപ്രായം അനെട്ടോ.. കഥ എഴുതുന്നത് നിങൾ ആണ്.. അപ്പൊൾ എന്തൊക്കെ വേണം എന്ന് അറിയും.. ഞാൻ എൻ്റെ അഭിപ്രായം മാത്രം പറഞ്ഞതാണ്..
    ബാക്കി എല്ലാം നല്ലതായിരുന്നു. അക്ഷര തെറ്റ് ബാക്കി ഉളളവർ പറഞ്ഞത് പോലെ.. കാരണം അതിൽ എനിക്ക് വോയ്സ് ഇല്ല?..
    അടുത്ത ഭാഗം കാത്തിരിക്കുന്നു..
    സ്നേഹത്തോടെ❤️

  2. കാർത്തിവീരാർജ്ജുനൻ

    ❤️

  3. നിധീഷ്

    ♥??

  4. കൈലാസനാഥൻ

    കഴിഞ്ഞ ഭാഗത്ത് പറഞ്ഞ കാര്യം വീണ്ടും ആവർത്തിക്കുന്നില്ല. ക്രിക്കറ്റ് ടീമിനേ പറ്റിയും കളിയേ പറ്റിയും പറയുമ്പോൾ നമ്മൾ എന്ന പ്രയോഗം എനിക്കത്ര പിടിച്ചില്ല. ചിലപ്പോൾ നിങ്ങളുടെ നാട്ടുഭാഷ അങ്ങനെ ആയിരിക്കാം പക്ഷേ നമ്മൾ എന്ന് പറയുമ്പോൾ കഥ കേൾക്കുന്ന ഓരോരുത്തരും വരെ അതിൽ പെടുന്നത് പോലെ ഒരു തോന്നൽ. താങ്കൾ പറയുന്നതിന്റെ പൊരുൾ മനസ്സിലാകുന്നുണ്ടെങ്കിലും ഇത് വ്യക്തികൾ തമ്മിൽ സംസാരിക്കുകയല്ല എഴുത്താണ് എന്ന് മനസ്സിലാക്കുക. സംസാരം അന്യഭാഷക്കാർ തമ്മിലാകുമ്പോൾ ആശയം മനസ്സിലായാൽ മതി അത് അംഗചലനങ്ങളിലൂടെയും ആവാം. താങ്കൾ കേരളത്തിന് പുറത്ത് ആണ് എന്ന് പറഞ്ഞു ഒഴിയാതെ ഗൗരവമായി ഭാഷ അത്യാവശ്യം പഠിക്കുക കുറച്ച് വ്യാകരണവും. പദം എന്ന ആപ്ലിക്കേഷൻ താങ്കൾക്ക് ഉപകാരമാകും. കഥ ഒക്കെ നന്നാവുന്നുണ്ട് കുറച്ച് സാഹിത്യം ഒക്കെ കൂടി കൊണ്ടുവരാൻ ശ്രമിക്കുക അതിന് കൂടുതൽ വായിക്കുക പഠിക്കുക.

  5. നന്നായിട്ടുണ്ട്…അത്രേം എഴുതിട്ട് ലാസ്റ്റ് മാച്ച് എന്തായി എന്നും എഴുതാരുന്നു… അക്ഷരതെറ്റ് അത്യാവശ്യം നന്നായി തന്നെ ഉണ്ട്… അത് ക്ലിയർ ചെയ്താൽ വായന സുഖം ആകും… എഴുതി അത് ഒന്ന് രണ്ട് തവണ വായിക്കാൻ ക്ഷമ കാണിക്ക്…1000 വേർഡ്‌സ് അല്ലേ ഉള്ളു ആകെ ✌️❤️

  6. First… ❤️❤️❤️

Comments are closed.