എന്റെ ജീവിതം 2 [മീശ മാധവൻ] 92

ഇപ്പോ ടോപ് സ്കോറെർസിൽ തേർഡ് പൊസിഷനിലാണ് ഞാൻ . വെറും പത്തു റൺസിന്റെ വ്യത്യാസത്തിൽ ആണ് ഞാനും ആദ്യത്തെ പൊസിഷനിൽ നിൽകുന്ന ചെറുക്കാൻ തമ്മിൽ വ്യത്യയസ്സം. ഒരു മാച്ച് ഞാൻ കാലിച്ചതുമില്ല .

അന്ന് എനിക്ക് വയറിനു അത്ര സുഖമില്ലാതെ ബാത്‌റൂമിൽ ആയിരന്നു .ഇനി രണ്ടാഴ്ച കഴിഞ്ഞാണ് അടുത്ത മത്സരങ്ങൾ.സെമിഫൈനലിനു കേറിയ സന്തോഷത്തിൽ കോച്ച് നമ്മക് ട്രീറ്റും തന്നു .

തിരിച്ചു വീട്ടിൽ എത്തിയപ്പോ ഒരുപാട് തളര്നിരിനു. രാത്രി ഉറങ്ങിയ ഞാൻ അടുത്ത ദിവസം ഉച്ചക് പണ്ടത്രണ്ടു മണിക്ക എനീച്ചേ .അന്ന് ശനിയാഴ്ച ആയതു കൊണ്ട് സ്കൂളിലും പോവണ്ട . പിന്നെ അമ്മയോടും അച്ഛനോടും വിശേഷങ്ങൾ പറഞ്ഞു സമയം പോയതറിഞ്ഞില്ല .

രണ്ടാഴ്ച സ്കൂളിൽ പോവാത്ത കൊണ്ട് ഒരുപാട് നോട്സ് ഉണ്ടായിരിന്നു എഴുതാൻ , പിന്നെ എനിക്ക് നോട്സ് എഴുതാൻ ഇഷ്ടമായത് കൊണ്ട് വേറെ പ്രേശ്നമൊന്നുമില്ല .പണ്ടത്തെ പോലെ തന്നെ ആമിയെ കണ്ടാൽ എന്റെ മുട്ടിടിക്കും .

അവളൊഴിച് ബാക്കി എല്ലാവരോടും ഞാൻ സംസാരികുമായിരുന്നു .

8 Comments

  1. രാഗേന്ദു

    മാധവ..
    കഥ നന്നായിട്ടുണ്ട്.. ഇടക്ക് “നമ്മൾ” എന്ന് പറഞ്ഞ് കണ്ടു.. ആ സ്ഥലത്ത് ഞങ്ങൾ എന്ന് ഉപയോഗിച്ച് നോക്കു.. നന്നാവും എന്ന് കരുതുന്നു.. ചെറിയ അഭിപ്രായം അനെട്ടോ.. കഥ എഴുതുന്നത് നിങൾ ആണ്.. അപ്പൊൾ എന്തൊക്കെ വേണം എന്ന് അറിയും.. ഞാൻ എൻ്റെ അഭിപ്രായം മാത്രം പറഞ്ഞതാണ്..
    ബാക്കി എല്ലാം നല്ലതായിരുന്നു. അക്ഷര തെറ്റ് ബാക്കി ഉളളവർ പറഞ്ഞത് പോലെ.. കാരണം അതിൽ എനിക്ക് വോയ്സ് ഇല്ല?..
    അടുത്ത ഭാഗം കാത്തിരിക്കുന്നു..
    സ്നേഹത്തോടെ❤️

  2. കാർത്തിവീരാർജ്ജുനൻ

    ❤️

  3. നിധീഷ്

    ♥??

  4. കൈലാസനാഥൻ

    കഴിഞ്ഞ ഭാഗത്ത് പറഞ്ഞ കാര്യം വീണ്ടും ആവർത്തിക്കുന്നില്ല. ക്രിക്കറ്റ് ടീമിനേ പറ്റിയും കളിയേ പറ്റിയും പറയുമ്പോൾ നമ്മൾ എന്ന പ്രയോഗം എനിക്കത്ര പിടിച്ചില്ല. ചിലപ്പോൾ നിങ്ങളുടെ നാട്ടുഭാഷ അങ്ങനെ ആയിരിക്കാം പക്ഷേ നമ്മൾ എന്ന് പറയുമ്പോൾ കഥ കേൾക്കുന്ന ഓരോരുത്തരും വരെ അതിൽ പെടുന്നത് പോലെ ഒരു തോന്നൽ. താങ്കൾ പറയുന്നതിന്റെ പൊരുൾ മനസ്സിലാകുന്നുണ്ടെങ്കിലും ഇത് വ്യക്തികൾ തമ്മിൽ സംസാരിക്കുകയല്ല എഴുത്താണ് എന്ന് മനസ്സിലാക്കുക. സംസാരം അന്യഭാഷക്കാർ തമ്മിലാകുമ്പോൾ ആശയം മനസ്സിലായാൽ മതി അത് അംഗചലനങ്ങളിലൂടെയും ആവാം. താങ്കൾ കേരളത്തിന് പുറത്ത് ആണ് എന്ന് പറഞ്ഞു ഒഴിയാതെ ഗൗരവമായി ഭാഷ അത്യാവശ്യം പഠിക്കുക കുറച്ച് വ്യാകരണവും. പദം എന്ന ആപ്ലിക്കേഷൻ താങ്കൾക്ക് ഉപകാരമാകും. കഥ ഒക്കെ നന്നാവുന്നുണ്ട് കുറച്ച് സാഹിത്യം ഒക്കെ കൂടി കൊണ്ടുവരാൻ ശ്രമിക്കുക അതിന് കൂടുതൽ വായിക്കുക പഠിക്കുക.

  5. നന്നായിട്ടുണ്ട്…അത്രേം എഴുതിട്ട് ലാസ്റ്റ് മാച്ച് എന്തായി എന്നും എഴുതാരുന്നു… അക്ഷരതെറ്റ് അത്യാവശ്യം നന്നായി തന്നെ ഉണ്ട്… അത് ക്ലിയർ ചെയ്താൽ വായന സുഖം ആകും… എഴുതി അത് ഒന്ന് രണ്ട് തവണ വായിക്കാൻ ക്ഷമ കാണിക്ക്…1000 വേർഡ്‌സ് അല്ലേ ഉള്ളു ആകെ ✌️❤️

  6. First… ❤️❤️❤️

Comments are closed.