എന്റെ ജീവിതം 2 [മീശ മാധവൻ] 92

അങ്ങനെ ആറു മണിക്കൂറത്തെ ട്രെയിൻ യാത്ര കഴിഞ്ഞ് nammal എല്ലാവരും ഹോട്ടലിലേക്ക് പോയി . അവിടെ എത്തി നമ്മുടെ സാധനങ്ങൾ എല്ലാം റൂമിൽ കൊണ്ട് വച്ചു് .

പിന്നെ ഭക്ഷണം കഴിച്ച ഒന്ന് രണ്ട മണികൂർ റസ്റ്റ് എടുത്തിട്ടാണ് നമ്മൾ പ്രാക്ടിസിനിറങ്ങിയത് . ഉച്ച വരെ പ്രാക്ടിസ് ചെയ്തിട്ട് നമ്മൾ വിശ്രമിക്കാൻ പോയി . പതിനാറു പേര് അടങ്ങുന്ന സ്‌ക്വാഡ് ആണ് നമ്മളുടേത് .

പ്ലസ് വാനിൽ നിന്നും ഞാൻ ഉളപ്പടെ ഒൻപത് ആൾക്കാരെയും പ്ലസ് ടൂവിനും ഏഴു ആൾക്കാരെയും ആണ് വന്നത് . എന്റെ ക്ലാസ്സിൽ നിന്നും അകെ വന്നത് ഞാനും ഋഷികേശും ആണ് .

എല്ലാവരുമായി ഞാൻ പെട്ടന്ന് തന്നെ കമ്പനി ആയി . കളിച്ചും ചിരിച്ചും പ്രാക്ടിസ് ചെയ്തും രണ്ടു ദിവസം പെട്ടന്ന് പോയി . ഇതിന്റേടയിൽ അമ്മയെയും അച്ഛനെയും വിളിച്ചായിരുന്നു.പിന്നെ അവന്മാരെയും. ചെലപ്പോഴൊക്കെ ആമി (ആവണിക ) എന്റെ മനസിലേക്ക് വരുമായിരുന്നു .

അവളോട് എന്താണന്നു എന്നിക്കു എപ്പോഴും മനസിലായില്ല . പ്രേമം ആണോ അതോ ഉൺഫേചൂഅയ്ഷൻ ആണോ ഒന്നും അറിയില്ല . ആരോടും ഇതിനെ കുറിച്ച പറഞ്ഞതും ഇല്ല . ആ എന്തെങ്കിലും ആവട്ടെ . ഞാൻ പിന്നെ അതിനെ കുറിച് ചിന്തിച്ചില്ല .

8 Comments

  1. രാഗേന്ദു

    മാധവ..
    കഥ നന്നായിട്ടുണ്ട്.. ഇടക്ക് “നമ്മൾ” എന്ന് പറഞ്ഞ് കണ്ടു.. ആ സ്ഥലത്ത് ഞങ്ങൾ എന്ന് ഉപയോഗിച്ച് നോക്കു.. നന്നാവും എന്ന് കരുതുന്നു.. ചെറിയ അഭിപ്രായം അനെട്ടോ.. കഥ എഴുതുന്നത് നിങൾ ആണ്.. അപ്പൊൾ എന്തൊക്കെ വേണം എന്ന് അറിയും.. ഞാൻ എൻ്റെ അഭിപ്രായം മാത്രം പറഞ്ഞതാണ്..
    ബാക്കി എല്ലാം നല്ലതായിരുന്നു. അക്ഷര തെറ്റ് ബാക്കി ഉളളവർ പറഞ്ഞത് പോലെ.. കാരണം അതിൽ എനിക്ക് വോയ്സ് ഇല്ല?..
    അടുത്ത ഭാഗം കാത്തിരിക്കുന്നു..
    സ്നേഹത്തോടെ❤️

  2. കാർത്തിവീരാർജ്ജുനൻ

    ❤️

  3. നിധീഷ്

    ♥??

  4. കൈലാസനാഥൻ

    കഴിഞ്ഞ ഭാഗത്ത് പറഞ്ഞ കാര്യം വീണ്ടും ആവർത്തിക്കുന്നില്ല. ക്രിക്കറ്റ് ടീമിനേ പറ്റിയും കളിയേ പറ്റിയും പറയുമ്പോൾ നമ്മൾ എന്ന പ്രയോഗം എനിക്കത്ര പിടിച്ചില്ല. ചിലപ്പോൾ നിങ്ങളുടെ നാട്ടുഭാഷ അങ്ങനെ ആയിരിക്കാം പക്ഷേ നമ്മൾ എന്ന് പറയുമ്പോൾ കഥ കേൾക്കുന്ന ഓരോരുത്തരും വരെ അതിൽ പെടുന്നത് പോലെ ഒരു തോന്നൽ. താങ്കൾ പറയുന്നതിന്റെ പൊരുൾ മനസ്സിലാകുന്നുണ്ടെങ്കിലും ഇത് വ്യക്തികൾ തമ്മിൽ സംസാരിക്കുകയല്ല എഴുത്താണ് എന്ന് മനസ്സിലാക്കുക. സംസാരം അന്യഭാഷക്കാർ തമ്മിലാകുമ്പോൾ ആശയം മനസ്സിലായാൽ മതി അത് അംഗചലനങ്ങളിലൂടെയും ആവാം. താങ്കൾ കേരളത്തിന് പുറത്ത് ആണ് എന്ന് പറഞ്ഞു ഒഴിയാതെ ഗൗരവമായി ഭാഷ അത്യാവശ്യം പഠിക്കുക കുറച്ച് വ്യാകരണവും. പദം എന്ന ആപ്ലിക്കേഷൻ താങ്കൾക്ക് ഉപകാരമാകും. കഥ ഒക്കെ നന്നാവുന്നുണ്ട് കുറച്ച് സാഹിത്യം ഒക്കെ കൂടി കൊണ്ടുവരാൻ ശ്രമിക്കുക അതിന് കൂടുതൽ വായിക്കുക പഠിക്കുക.

  5. നന്നായിട്ടുണ്ട്…അത്രേം എഴുതിട്ട് ലാസ്റ്റ് മാച്ച് എന്തായി എന്നും എഴുതാരുന്നു… അക്ഷരതെറ്റ് അത്യാവശ്യം നന്നായി തന്നെ ഉണ്ട്… അത് ക്ലിയർ ചെയ്താൽ വായന സുഖം ആകും… എഴുതി അത് ഒന്ന് രണ്ട് തവണ വായിക്കാൻ ക്ഷമ കാണിക്ക്…1000 വേർഡ്‌സ് അല്ലേ ഉള്ളു ആകെ ✌️❤️

  6. First… ❤️❤️❤️

Comments are closed.