ആ ആളെ കണ്ടു സത്യം പറഞ്ഞാൽ എന്റെ എല്ലാ കിളികളും എവിടയോ ടൂറിനു പോയി . . കണ്ടപ്പോ തന്നെ നെഞ്ചിൽ എന്തോ കത്തുന്ന പോലെ ഫീലിംഗ് ആയിരുന്നു .
ടീച്ചർ – എന്താ ലേറ്റ് ആയതു
അവൾ – അത് ടീച്ചർ അച്ഛന്റെ വണ്ടി ബ്രേക്ഡോൺ ആയി അതാ ലേറ്റ് ആയതു , സോറി ടീച്ചർ .
ടീച്ചർ – ഇറ്റ്’സ് ഓക്കേ ഗെറ്റ് ഇൻ . ആ പിന്നെ തന്നെ കുറിച്ച് ഒരു ഇൻട്രൊഡക്ഷൻ കൊടുത്തിട്ട് പൊക്കോ .
അവൾ – ഹായ് everyone എന്റെ പേര് ആവണിക . ഞാൻ തിരുവനന്തപുരത്തുനിന്നാണ് വരുന്നത് . വീട്ടിൽ അച്ഛൻ ‘അമ്മ പിന്നെ ചേട്ടനും .
ടീച്ചർ – ഓക്കേ ആവണിക . you can take your seat .
അവൾ വന്നു സീറ്റിൽ ഇരുന്നിട്ട് . ഫ്രണ്ട്സിനോട് പരിചയപെടുകയായിരുന്നു .
വിമൽ എന്നെ തട്ടി വിളിച്ചപ്പോൾ ആയിരിന്നു ടൂറിനു പോയ എന്റെ കിളികൾ തിരിച്ചു വന്നത്.ഞാൻ പിന്നെങ്ങാട്ട് ശ്രെദ്ധിക്കാൻ പോയില്ല .
അന്നത്തെ ദിവസം ടീച്ചർമാർ വന്നിട്ട് ഫുൾ പരിചയപ്പെടുത്തൽ ആയിരുന്നു . പിന്നെ ഒരുപാട് കൂട്ടുകാരെയും കിട്ടി . ചില പെണുങ്ങളും വന്നു ഇങ്ങാട്ടു വന്നു മിണ്ടി , എല്ലാവരും പെട്ടന്ന് തന്നെ കമ്പനി ആയി .
1st ഡേ ആയതുകൊണ്ട് ഉച്ചക് തന്നെ സ്കൂൾ വിട്ടു . അങ്ങനെ വീട്ടിൽ പോയി അമ്മയോട് സ്കൂളിലെ കാര്യങ്ങൾ എല്ലാം പറഞ്ഞു ഭക്ഷണം കഴിച്ചിട്ട് ക്രിക്കറ്റ് കളിക്കാൻ പോയി .
Mattimaricha jeevitham kaananayi kathirikkunnu….
Mattimaricha jeevitham kaananayi kathirikkunnu…. ✌
Sorry for delayed comment…nalla ezhuthu… Ivide Rambo enna oru author und.. Pulliyude Akale enna kadhayude same starting anu… Anyway nannayittund❤️
thank you so much …. ബ്രോ എന്റെ സ്റ്റോറിക്ക് കമന്റ് ഇട്ടല്ലോ അത് മതി . ആ കഥ ഞാൻ വായിച്ചായിരുന്നു
തുടക്കം കൊള്ളാം സ്ഥിരം എഴുത്തുകാർ നടക്കുന്ന പ്രമേയത്തിൽ നിന്ന് വേർതിരിഞ്ഞു നടന്നാൽ നന്ന്, താങ്കൾക്ക് നന്നായി എഴുതാനുള്ള കഴിവുണ്ട്, ധാരാളം വായിച്ചാൽ തന്നെ സ്വന്തമായി ഒരു ശൈലി രൂപീകരിക്കാൻ കഴിയും.
അധികം വൈകാതെ പുതിയ ഭാഗം ഇടാൻ ശ്രമിക്കുക..
thank you for your valuable review ?. സ്പോർട്സ് ലവ് ഡ്രാമ ആണ് ഞാൻ ഉദ്ദേശിക്കുന്നേ . സ്റ്റാർട്ടിങ് ഇങ്ങനെ ആയതാണ് . ബട്ട് നെക്സ്റ്റ് പാർട്ട് മുതൽ ഞാൻ സ്പ്ലൈൻ ചെയ്ത വരുടെ ചെയാന് ഉദ്ദേശിക്കുന്നെ .
Bro super…njan oru virat fan aanu
thank you bro …. pennalah virat ?
thank you bro … pennelah virat ??
കഥ നന്നായിട്ടുണ്ട്.. endingum നന്നായി.. ഇവിടെ പലരും പറഞ്ഞത് പോലെ അക്ഷരത്തെറ്റുകൾ ഉണ്ട്.. പക്ഷേ എനിക് അത് പറയാൻ വോയ്സ് ഇല്ല?. കാരണം എൻ്റെ കഥയിലും അത് ഉണ്ട്.. പിന്നെ കുറച്ച് സ്പീഡ് കൂടിയത് പോലെ. But തനിക്ക് ഇത് normal speed anekil okay aann
Adhya katha.. varum bagangal മനോഹരം avatte എന്ന് ആശംസിക്കുന്നു . സസ്പെൻസ് എന്താ എന്ന് അറിയാൻ കാത്തിരിക്കുന്നു
സ്നേഹത്തോടെ❤️
thank you so much . ആദ്യം തന്നെ ഞാൻ ഒരു കാര്യം പറയാം , ചേച്ചിയുടെ (chechi enn vilikalo alle )കൃഷ്ണവേണിയുടെ കട്ട ഫാൻ ആണ് . നെക്സ്റ്റ് പാർട്ടിനായി വെയ്റ്റിങ് ആണ് ഞാൻ . പിന്നെ ഞാൻ ആദ്യമായിട്ടാണ് ഒരു കഥ എഴുതുന്നത് , അതിന്റെതായ പ്രേശ്നങ്ങൾ ഉണ്ട്. സ്പീഡ് ഞാൻ 1st പാർട്ടിൽ മനഃപൂർവം സ്പീഡ് കൂട്ടിയതാ . നെക്സ്റ്റ് പാർട്ട് മുതൽ explain ചെയ്ത എഴുതണം എന്നാണ് എന്റെ ആഗ്രഹം . ??
തന്റെ പേര് കൊള്ളാം??…… തുടർകഥ വളരെ കൊറച്ചേ വായിക്കാറുള്ളു…… പിന്നെ തന്റെ ഈ പേര് കണ്ടാ കഥ വായിച്ചത്…..തുടക്കം കൊള്ളാം ??✨✨……ന്തോ ചെറിയ പോരായ്മകൾ ഉണ്ട് അതൊക്കെ പരിഹരിച്ചു അടുത്ത പാർട്ട് നന്നായി എഴുതൂ…..
സ്നേഹത്തോടെ?????
thank you .ദിലീപ് ആണ് എന്റെ fav ആക്ടർ , അതുകൊണ്ടാ ഇങ്ങനത്തെ പേര് ഇട്ടെ. സത്യം പറഞ്ഞാൽ spelling mistakes ഉണ്ടാവുമെന്ന് നേരത്തെ തോന്നിയതാ . പിന്നെ ഞാൻ ഇന്ത്യയിൽ അല്ല so അതിന്റെതായ കുറവുകൾ ഇതിൽ ഉണ്ടാവാൻ സാധ്യത ഉണ്ട് . നെക്സ്റ്റ് പാർട്ട് മുതൽ ഞാൻ തെറ്റുകൾ ഇല്ലാതെ എഴുതാൻ ശ്രേമിക്കുന്നതിയിരിക്കും.
thank you so much bro ?
Superb ?
thank you bro ?
തുടക്കം നന്നായിട്ടുണ്ട്. ആദ്യമായിട്ട് എഴുതുന്നതിന്റെ ചെറിയ പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നി , അത് കുറച്ച് എഴുതി കഴിയുമ്പോൾ മാറിക്കൊള്ളും. പക്ഷേ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ നിർദ്ദേശിക്കുന്നു. അക്ഷര തെറ്റ് കഴിവതും ഒഴിവാക്കുക അതേ പോലെ തന്നെ ഒരേ വാചകത്തിൽ ഒരേ വാക്കുകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അങ്ങനെ ആവശ്യമായി വരേണ്ട സാഹചര്യങ്ങൾ വന്നാൽ (വളരെ ദൗർലഭ്യമായി വരാം ) പര്യായപദങ്ങൾ ഉപയോഗിക്കുക.
thank you for your valuable review ?. സത്യം പറഞ്ഞാൽ എനിക്കും സ്പീലിംഗ് മിസ്ടകെസ് ഉണ്ടാവുമെന്ന് നേരത്തെ തോന്നിയതാ . പിന്നെ ഞാൻ ഇന്ത്യയിൽ അല്ല so അതിന്റെതായ കുറവുകൾ ഇതിൽ ഉണ്ടാവാൻ സാധ്യത ഉണ്ട് . നെക്സ്റ്റ് പാർട്ട് മുതൽ ഞാൻ തെറ്റുകൾ ഇല്ലാതെ എഴുതാൻ ശ്രേമിക്കുന്നതിയിരിക്കും .
വളരെ സിമ്പിൾ ആയിട്ടുള്ള അവതരണം.
Super ❤
സ്നേഹം?
Nice story mhannn ?
thank you so much bro ?
❤
??
suberp ബ്രോ ഏത് പോലെ തന്നെ മുന്നോട്ട് പോവട്ടെ ??
,ഞാനും ബയോ മാത്സ് ആയിരന്നു എനിക്കും first day സെയിം അനുഭവം എക്സ്പീരിയൻസ് chaithu except നായികയുടെ എൻട്രി ?..
Superb*
Bio maths ne pqrayana general science thanne alle adhile boys ne kuravo
Yes kerala തിൽ angane an ബാക്കി സ്റ്റേറ്റ് ഒക്കെ bio or maths option end cbse too ഞാൻ ബയോ edth കുടുങ്ങി ? വെറും 16 ബോയ്സ്
cbse സ്റ്റുഡന്റ്സിലും കുറച്ച പേരേ ബയോ മാത്സ് എടുക്കുകയുള്ളു . കേരളത്തിൽ മാത്രമല്ല , പുറത്തും.ente classil ake 21 boys ann ulath
thank you so much bro ?