ഞാൻ – ആ ഇനി നീ വന്നില്ലേ വാ നമ്മക് കേറാം .
ക്ലാസ്സിൽ കെയറിയപ്പൊ പെണ്ണുങ്ങൾ മൊത്തം നമ്മളെ അന്യഗ്രഹി ജീവികളെ പോലെയാ നോക്കുന്നെ . ഇവരെന്തേ ആണുങ്ങളെ ഇതിനു മുൻപേ കണ്ടിട്ടില്ല .
അങ്ങനെ നമ്മൾ ക്ലാസ്സിൽ കെയറി ബാക് ബെഞ്ചിന് മുന്പിലായ ബെഞ്ചിൽ ഇരുന്നു . അവൻ വന്നപ്പോ തന്നെ പെണ്ണുങ്ങളോട് സംസാരിക്കാൻ തുടങ്ങി . ഇപ്പോ എനിക്ക് ഒരു കാര്യം മനസിലായി , ഇവൻ ‘ഇൻ ഹരിഹർ നഗറിലെ’ അപ്പുക്കുട്ടന്റെ അതെ സ്വഭാവമാണെന്നു .
അവൻ കുറച്ചു നേരം കൊണ്ട് തന്നെ എല്ലാവരോടും പരിജയപെട്ടു . ഇതിന്റെ ഇടയിൽ കുറച്ച കുറച്ച ആണുങ്ങൾ വരാൻ തുടങ്ങി.
ഒരാൾ നമ്മുടെ ബെഞ്ചിൽ വന്നിരുന്നു . എന്നിട്ട് അവൻ എന്നോട് വന്നു പറഞ്ഞിയപെട്ടു . അവന്റെ പേര് വൈശാഖ് , ഒരു പാവം ചെറുക്കൻ . കാണാൻ ഒക്കെ കൊള്ളാം . അവന്റെ വീട് ഇവിടെ അടുത്തുതന്നെ . അവൻ ഒരു മിഡിൽ ക്ലാസ് ഫാമിലിയിൽ നിന്നാണ് വരുന്നേ . വീട്ടിൽ അച്ഛൻ ‘അമ്മ ചേട്ടൻ . അങ്ങനെ വേറെ കുറച്ച ആൾക്കാരോടും പരിചയപെട്ടു .
ആ നമ്മടെ അപ്പുകുട്ടൻ കുറിച്ച് പറഞ്ഞില്ലാലോ , ആയോ സോറി നമ്മുടെ വിമൽ . അവന്റെ വീടും ഇവിടെ അടുത്ത് തന്നെ . വീട്ടിൽ അച്ഛൻ ‘അമ്മ ചേച്ചിയും ഒരു അനിയത്തിയും .
നമ്മൾ മൂന്നാളുകാരും ഏകദേശം ഒരേ ബാക്ഗ്രൗണ്ടാണ് . ആകെയുള്ള വെത്യാസം ഞാനും വൈശാഖും വിമലിനെ പോലെ കോഴി സ്വഭാവമൊന്നുമില്ല , പിന്നെ ചളിയടിയും.
ഇപ്പോ ഏകദേശം എല്ലാവരും വന്നു എന്ന് തോനുന്നു . അങ്ങനെ ടീച്ചർ വന്ന് എല്ലാവരെയും പരിചയപെട്ടു ക്ലാസ് തുടങ്ങി . ടീച്ചറിന്റെ പേര് വിജിത . നല്ല ടീച്ചർ ആണ്.
ക്ലാസ് കഴിയുന്നതിനു 10 മിനുട്ടു മുൻപ് ഒരു കിളിനാദം കേട്ടു “ടീച്ചർ മെയ് ഐ കമിന്” എല്ലാവരും ആ ശബ്‌ദം കേട്ട സ്ഥലത്തേക്കു നോക്കി .
Mattimaricha jeevitham kaananayi kathirikkunnu….
Mattimaricha jeevitham kaananayi kathirikkunnu…. ✌
Sorry for delayed comment…nalla ezhuthu… Ivide Rambo enna oru author und.. Pulliyude Akale enna kadhayude same starting anu… Anyway nannayittund❤️
thank you so much …. ബ്രോ എന്റെ സ്റ്റോറിക്ക് കമന്റ് ഇട്ടല്ലോ അത് മതി . ആ കഥ ഞാൻ വായിച്ചായിരുന്നു
തുടക്കം കൊള്ളാം സ്ഥിരം എഴുത്തുകാർ നടക്കുന്ന പ്രമേയത്തിൽ നിന്ന് വേർതിരിഞ്ഞു നടന്നാൽ നന്ന്, താങ്കൾക്ക് നന്നായി എഴുതാനുള്ള കഴിവുണ്ട്, ധാരാളം വായിച്ചാൽ തന്നെ സ്വന്തമായി ഒരു ശൈലി രൂപീകരിക്കാൻ കഴിയും.
അധികം വൈകാതെ പുതിയ ഭാഗം ഇടാൻ ശ്രമിക്കുക..
thank you for your valuable review ?. സ്പോർട്സ് ലവ് ഡ്രാമ ആണ് ഞാൻ ഉദ്ദേശിക്കുന്നേ . സ്റ്റാർട്ടിങ് ഇങ്ങനെ ആയതാണ് . ബട്ട് നെക്സ്റ്റ് പാർട്ട് മുതൽ ഞാൻ സ്‌പ്ലൈൻ ചെയ്ത വരുടെ ചെയാന് ഉദ്ദേശിക്കുന്നെ .
Bro super…njan oru virat fan aanu
thank you bro …. pennalah virat ?
thank you bro … pennelah virat ??
കഥ നന്നായിട്ടുണ്ട്.. endingum നന്നായി.. ഇവിടെ പലരും പറഞ്ഞത് പോലെ അക്ഷരത്തെറ്റുകൾ ഉണ്ട്.. പക്ഷേ എനിക് അത് പറയാൻ വോയ്സ് ഇല്ല?. കാരണം എൻ്റെ കഥയിലും അത് ഉണ്ട്.. പിന്നെ കുറച്ച് സ്പീഡ് കൂടിയത് പോലെ. But തനിക്ക് ഇത് normal speed anekil okay aann
Adhya katha.. varum bagangal മനോഹരം avatte എന്ന് ആശംസിക്കുന്നു . സസ്പെൻസ് എന്താ എന്ന് അറിയാൻ കാത്തിരിക്കുന്നു
സ്നേഹത്തോടെ❤️
thank you so much . ആദ്യം തന്നെ ഞാൻ ഒരു കാര്യം പറയാം , ചേച്ചിയുടെ (chechi enn vilikalo alle )കൃഷ്ണവേണിയുടെ കട്ട ഫാൻ ആണ് . നെക്സ്റ്റ് പാർട്ടിനായി വെയ്റ്റിങ് ആണ് ഞാൻ . പിന്നെ ഞാൻ ആദ്യമായിട്ടാണ് ഒരു കഥ എഴുതുന്നത് , അതിന്റെതായ പ്രേശ്നങ്ങൾ ഉണ്ട്. സ്പീഡ് ഞാൻ 1st പാർട്ടിൽ മനഃപൂർവം സ്പീഡ് കൂട്ടിയതാ . നെക്സ്റ്റ് പാർട്ട് മുതൽ explain ചെയ്ത എഴുതണം എന്നാണ് എന്റെ ആഗ്രഹം . ??
തന്റെ പേര് കൊള്ളാം??…… തുടർകഥ വളരെ കൊറച്ചേ വായിക്കാറുള്ളു…… പിന്നെ തന്റെ ഈ പേര് കണ്ടാ കഥ വായിച്ചത്…..തുടക്കം കൊള്ളാം ??✨✨……ന്തോ ചെറിയ പോരായ്മകൾ ഉണ്ട് അതൊക്കെ പരിഹരിച്ചു അടുത്ത പാർട്ട് നന്നായി എഴുതൂ…..
സ്നേഹത്തോടെ?????
thank you .ദിലീപ് ആണ് എന്റെ fav ആക്ടർ , അതുകൊണ്ടാ ഇങ്ങനത്തെ പേര് ഇട്ടെ. സത്യം പറഞ്ഞാൽ spelling mistakes ഉണ്ടാവുമെന്ന് നേരത്തെ തോന്നിയതാ . പിന്നെ ഞാൻ ഇന്ത്യയിൽ അല്ല so അതിന്റെതായ കുറവുകൾ ഇതിൽ ഉണ്ടാവാൻ സാധ്യത ഉണ്ട് . നെക്സ്റ്റ് പാർട്ട് മുതൽ ഞാൻ തെറ്റുകൾ ഇല്ലാതെ എഴുതാൻ ശ്രേമിക്കുന്നതിയിരിക്കും.
thank you so much bro ?
Superb ?
thank you bro ?
തുടക്കം നന്നായിട്ടുണ്ട്. ആദ്യമായിട്ട് എഴുതുന്നതിന്റെ ചെറിയ പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നി , അത് കുറച്ച് എഴുതി കഴിയുമ്പോൾ മാറിക്കൊള്ളും. പക്ഷേ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ നിർദ്ദേശിക്കുന്നു. അക്ഷര തെറ്റ് കഴിവതും ഒഴിവാക്കുക അതേ പോലെ തന്നെ ഒരേ വാചകത്തിൽ ഒരേ വാക്കുകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അങ്ങനെ ആവശ്യമായി വരേണ്ട സാഹചര്യങ്ങൾ വന്നാൽ (വളരെ ദൗർലഭ്യമായി വരാം ) പര്യായപദങ്ങൾ ഉപയോഗിക്കുക.
thank you for your valuable review ?. സത്യം പറഞ്ഞാൽ എനിക്കും സ്‌പീലിംഗ് മിസ്ടകെസ് ഉണ്ടാവുമെന്ന് നേരത്തെ തോന്നിയതാ . പിന്നെ ഞാൻ ഇന്ത്യയിൽ അല്ല so അതിന്റെതായ കുറവുകൾ ഇതിൽ ഉണ്ടാവാൻ സാധ്യത ഉണ്ട് . നെക്സ്റ്റ് പാർട്ട് മുതൽ ഞാൻ തെറ്റുകൾ ഇല്ലാതെ എഴുതാൻ ശ്രേമിക്കുന്നതിയിരിക്കും .
വളരെ സിമ്പിൾ ആയിട്ടുള്ള അവതരണം.
Super ❤
സ്നേഹം?
Nice story mhannn ?
thank you so much bro ?
❤
??
suberp ബ്രോ ഏത് പോലെ തന്നെ മുന്നോട്ട് പോവട്ടെ ??
,ഞാനും ബയോ മാത്‍സ് ആയിരന്നു എനിക്കും first day സെയിം അനുഭവം എക്സ്പീരിയൻസ് chaithu except നായികയുടെ എൻട്രി ?..
Superb*
Bio maths ne pqrayana general science thanne alle adhile boys ne kuravo
Yes kerala തിൽ angane an ബാക്കി സ്റ്റേറ്റ് ഒക്കെ bio or maths option end cbse too ഞാൻ ബയോ edth കുടുങ്ങി ? വെറും 16 ബോയ്സ്
cbse സ്റ്റുഡന്റ്സിലും കുറച്ച പേരേ ബയോ മാത്‍സ് എടുക്കുകയുള്ളു . കേരളത്തിൽ മാത്രമല്ല , പുറത്തും.ente classil ake 21 boys ann ulath
thank you so much bro ?