എന്റെ ജീവിതം [മീശ മാധവൻ] 115

അങ്ങനെ ഭക്ഷണവും കഴിച്ച അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു ഇറങ്ങി . അനിയൻ വേറെ സ്കൂളിൽ ആയത്ത് കൊണ്ട് അവനു പോകാനുള്ള ബസ് പിന്നെയെ വരൂ .

ഞാൻ എന്റെ സാരഥിയായ സൈക്കിളും ഓടിച്ച നേരെ സ്കൂളിൽ പോയി . ഒരു 10 മിനിറ്റിനുള്ളിൽ ഞാൻ അവിടെയെത്തി . സൈക്കിളും പാർക്ക് ചെയ്ത നേരെ ക്ലാസ് കണ്ടു പിടിക്കാൻ പോയി .

പുതിയ സ്കൂൾ ആയതു കൊണ്ട് ഞാൻ ക്ലാസ് തപ്പാൻ ഇറങ്ങി . അങ്ങനെ അവസാനം ക്ലാസ് കണ്ടു പിടിച്ചു . അകത്തു കെയറിയതും എന്റെ ബോധം പൊയിലെന്നെ ഉള്ളു . ക്ലാസ്സിൽ ഒരു സൈഡിൽ ഫുൾ പെണ്ണുങ്ങൾ . മറ്റേ സൈഡിൽ ഒരു ആണുപോലുമില്ല . ഞാൻ എങ്ങനെ അകത്തു കേറും എന്ന വിചാരിച്ചു പുറത്തു നിക്കാൻ നേരത്താണ് ദൈവതുധനെ പോലെ ഒരു പയ്യൻ എന്റെ നേർക്കു വരുന്നത് .

അവൻ എന്റെ മുൻപിൽ വന്നിട്ട് കൈ കാണിച്ചു . ഞാനും തിരിച്ചു കൈ കൊടുത്തു .

വിമൽ – എന്റെ പേര് വിമൽ , തന്റെയോ ?

ഞാൻ – ഞാൻ കിരൺ . അല്ല താൻ ബയോ മാത്‍സ് ആണോ ?

വിമൽ – അതുകൊണ്ടല്ലേ ഞാൻ ഇങ്ങോട്ട് വന്നത് . അല്ല നീ എന്താ ക്ലാസ്സിൽ കേറാതിരിക്കുന്ന ?

ഞാൻ – ക്ലാസ്സിൽ ഫുൾ പെണ്ണുങ്ങളാടാ , ഒരു അണുപോലുമില്ല പിന്നെ ഞാൻ എങ്ങനെ കേറാന്.

വിമൽ – കാല് വച്ച കേറണം . ഹി ഹി ഹി

ഇവൻ വാ തുറന്നാൽ ചളി ആണല്ലോ ദൈവമേ .(ആത്മ)

30 Comments

  1. Mattimaricha jeevitham kaananayi kathirikkunnu….

  2. Mattimaricha jeevitham kaananayi kathirikkunnu…. ✌

  3. Sorry for delayed comment…nalla ezhuthu… Ivide Rambo enna oru author und.. Pulliyude Akale enna kadhayude same starting anu… Anyway nannayittund❤️

    1. മീശ മാധവൻ

      thank you so much …. ബ്രോ എന്റെ സ്റ്റോറിക്ക് കമന്റ് ഇട്ടല്ലോ അത് മതി . ആ കഥ ഞാൻ വായിച്ചായിരുന്നു

  4. തുടക്കം കൊള്ളാം സ്ഥിരം എഴുത്തുകാർ നടക്കുന്ന പ്രമേയത്തിൽ നിന്ന് വേർതിരിഞ്ഞു നടന്നാൽ നന്ന്, താങ്കൾക്ക് നന്നായി എഴുതാനുള്ള കഴിവുണ്ട്, ധാരാളം വായിച്ചാൽ തന്നെ സ്വന്തമായി ഒരു ശൈലി രൂപീകരിക്കാൻ കഴിയും.
    അധികം വൈകാതെ പുതിയ ഭാഗം ഇടാൻ ശ്രമിക്കുക..

    1. മീശ മാധവൻ

      thank you for your valuable review ?. സ്പോർട്സ് ലവ് ഡ്രാമ ആണ് ഞാൻ ഉദ്ദേശിക്കുന്നേ . സ്റ്റാർട്ടിങ് ഇങ്ങനെ ആയതാണ് . ബട്ട് നെക്സ്റ്റ് പാർട്ട് മുതൽ ഞാൻ സ്‌പ്ലൈൻ ചെയ്ത വരുടെ ചെയാന് ഉദ്ദേശിക്കുന്നെ .

  5. Bro super…njan oru virat fan aanu

    1. മീശ മാധവൻ]

      thank you bro …. pennalah virat ?

    2. മീശ മാധവൻ

      thank you bro … pennelah virat ??

  6. കഥ നന്നായിട്ടുണ്ട്.. endingum നന്നായി.. ഇവിടെ പലരും പറഞ്ഞത് പോലെ അക്ഷരത്തെറ്റുകൾ ഉണ്ട്.. പക്ഷേ എനിക് അത് പറയാൻ വോയ്സ് ഇല്ല?. കാരണം എൻ്റെ കഥയിലും അത് ഉണ്ട്.. പിന്നെ കുറച്ച് സ്പീഡ് കൂടിയത് പോലെ. But തനിക്ക് ഇത് normal speed anekil okay aann
    Adhya katha.. varum bagangal മനോഹരം avatte എന്ന് ആശംസിക്കുന്നു . സസ്പെൻസ് എന്താ എന്ന് അറിയാൻ കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. മീശ മാധവൻ

      thank you so much . ആദ്യം തന്നെ ഞാൻ ഒരു കാര്യം പറയാം , ചേച്ചിയുടെ (chechi enn vilikalo alle )കൃഷ്ണവേണിയുടെ കട്ട ഫാൻ ആണ് . നെക്സ്റ്റ് പാർട്ടിനായി വെയ്റ്റിങ് ആണ് ഞാൻ . പിന്നെ ഞാൻ ആദ്യമായിട്ടാണ് ഒരു കഥ എഴുതുന്നത് , അതിന്റെതായ പ്രേശ്നങ്ങൾ ഉണ്ട്. സ്പീഡ് ഞാൻ 1st പാർട്ടിൽ മനഃപൂർവം സ്പീഡ് കൂട്ടിയതാ . നെക്സ്റ്റ് പാർട്ട് മുതൽ explain ചെയ്ത എഴുതണം എന്നാണ് എന്റെ ആഗ്രഹം . ??

  7. തന്റെ പേര് കൊള്ളാം??…… തുടർകഥ വളരെ കൊറച്ചേ വായിക്കാറുള്ളു…… പിന്നെ തന്റെ ഈ പേര് കണ്ടാ കഥ വായിച്ചത്…..തുടക്കം കൊള്ളാം ??✨✨……ന്തോ ചെറിയ പോരായ്മകൾ ഉണ്ട് അതൊക്കെ പരിഹരിച്ചു അടുത്ത പാർട്ട് നന്നായി എഴുതൂ…..

    സ്നേഹത്തോടെ?????

    1. മീശ മാധവൻ

      thank you .ദിലീപ് ആണ് എന്റെ fav ആക്ടർ , അതുകൊണ്ടാ ഇങ്ങനത്തെ പേര് ഇട്ടെ. സത്യം പറഞ്ഞാൽ spelling mistakes ഉണ്ടാവുമെന്ന് നേരത്തെ തോന്നിയതാ . പിന്നെ ഞാൻ ഇന്ത്യയിൽ അല്ല so അതിന്റെതായ കുറവുകൾ ഇതിൽ ഉണ്ടാവാൻ സാധ്യത ഉണ്ട് . നെക്സ്റ്റ് പാർട്ട് മുതൽ ഞാൻ തെറ്റുകൾ ഇല്ലാതെ എഴുതാൻ ശ്രേമിക്കുന്നതിയിരിക്കും.

  8. മീശ മാധവൻ

    thank you so much bro ?

    1. മീശ മാധവൻ

      thank you bro ?

  9. കൈലാസനാഥൻ

    തുടക്കം നന്നായിട്ടുണ്ട്. ആദ്യമായിട്ട് എഴുതുന്നതിന്റെ ചെറിയ പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നി , അത് കുറച്ച് എഴുതി കഴിയുമ്പോൾ മാറിക്കൊള്ളും. പക്ഷേ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ നിർദ്ദേശിക്കുന്നു. അക്ഷര തെറ്റ് കഴിവതും ഒഴിവാക്കുക അതേ പോലെ തന്നെ ഒരേ വാചകത്തിൽ ഒരേ വാക്കുകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അങ്ങനെ ആവശ്യമായി വരേണ്ട സാഹചര്യങ്ങൾ വന്നാൽ (വളരെ ദൗർലഭ്യമായി വരാം ) പര്യായപദങ്ങൾ ഉപയോഗിക്കുക.

    1. മീശ മാധവൻ

      thank you for your valuable review ?. സത്യം പറഞ്ഞാൽ എനിക്കും സ്‌പീലിംഗ് മിസ്ടകെസ് ഉണ്ടാവുമെന്ന് നേരത്തെ തോന്നിയതാ . പിന്നെ ഞാൻ ഇന്ത്യയിൽ അല്ല so അതിന്റെതായ കുറവുകൾ ഇതിൽ ഉണ്ടാവാൻ സാധ്യത ഉണ്ട് . നെക്സ്റ്റ് പാർട്ട് മുതൽ ഞാൻ തെറ്റുകൾ ഇല്ലാതെ എഴുതാൻ ശ്രേമിക്കുന്നതിയിരിക്കും .

  10. വളരെ സിമ്പിൾ ആയിട്ടുള്ള അവതരണം.

    Super ❤

    1. മീശ മാധവൻ

      സ്നേഹം?

  11. കാർത്തിവീരാർജ്ജുനൻ

    Nice story mhannn ?

    1. മീശ മാധവൻ

      thank you so much bro ?

    1. മീശ മാധവൻ

      ??

  12. suberp ബ്രോ ഏത് പോലെ തന്നെ മുന്നോട്ട് പോവട്ടെ ??

    ,ഞാനും ബയോ മാത്‍സ് ആയിരന്നു എനിക്കും first day സെയിം അനുഭവം എക്സ്പീരിയൻസ് chaithu except നായികയുടെ എൻട്രി ?..

    1. Bio maths ne pqrayana general science thanne alle adhile boys ne kuravo

      1. Yes kerala തിൽ angane an ബാക്കി സ്റ്റേറ്റ് ഒക്കെ bio or maths option end cbse too ഞാൻ ബയോ edth കുടുങ്ങി ? വെറും 16 ബോയ്സ്

        1. മീശ മാധവൻ

          cbse സ്റ്റുഡന്റ്സിലും കുറച്ച പേരേ ബയോ മാത്‍സ് എടുക്കുകയുള്ളു . കേരളത്തിൽ മാത്രമല്ല , പുറത്തും.ente classil ake 21 boys ann ulath

    2. മീശ മാധവൻ

      thank you so much bro ?

Comments are closed.