എന്റെ ചട്ടമ്പി കല്യാണി 8 [വിച്ചൂസ്] 182

ഞാൻ അവനെ വിളിക്കാൻ നോക്കി…

“പോ ദേവു എനിക്ക് നാണമാ. ”

അയ്യാ ഉറക്കത്തിലും തെണ്ടി ഒലിപ്പിക്കൽ ആണ്…

“ഡാ തെണ്ടി എണീക്കട”

“എന്താടാ ഉറങ്ങൻ സമ്മതിക്കില്ലേ ”

“ഡാ വെങ്കി കിടന്നു കരഞ്ഞു വിളിക്കുവാ ഓടി വാ.. ”

അത് കേട്ടതും അവൻ എന്റെ ഒപ്പം വന്നു… ഞങ്ങൾ സ്റ്റോർ റൂമിന്റെ അവിടെ ചെന്നപ്പോൾ വെങ്കിയെ….ആരോ കൈ പിടിച്ചു തിരിച്ചു നിർത്തിരിക്കുന്നു…

“ഡാ വിടെടാ അവനെ ”

തിരിഞ്ഞു നോക്കിയ അല്ലേ കണ്ടു ഞാനും ഹരിയും ഒരുമിച്ച് ഞെട്ടി…

 

തുടരും….

29 Comments

  1. ബ്രോ കഥ അടിപൊളിയാ
    ബട്ട് കുറച്ച് പേജ് കൂട്ടിയാൽ നന്നായിരുന്നു
    കഥ ഒരു മൂഡിൽ എത്തുമ്പോൾ നിന്ന് പോന്നു. ബ്രോ കുറച്ച് പേജ് കൂട്ടു ബ്രോ plz ❤️❤️❤️❤️

    1. വിച്ചൂസ്

      ശ്രെമിക്കം ബ്രോ ❤

  2. തൃശ്ശൂർക്കാരൻ ?

    ❤️?❤️❤️❤️

    1. വിച്ചൂസ്

      ❤❤❤

  3. Adipoli…Vichus page kuttavo… Vere oru full story try cheythude mwuthe

    1. വിച്ചൂസ്

      പ്രധാന പ്രശ്നം മടിയാണ് ?

  4. നിധീഷ്

    1. വിച്ചൂസ്

      ❤❤

  5. Bro story adipoli
    Pattimengil page kootumooo

    1. വിച്ചൂസ്

      ആഗ്രഹം ഉണ്ട് ബ്രോ… എഴുതി കുറച്ചു കഴിയുമ്പോൾ മടിച്ചു പോകും

  6. 8 പാർട്ടും കൂടി ഒരുമിച്ച് ഇട്ടിരുന്നെങ്കിൽ വായിക്കാൻ ഒരു flow കിട്ടിയേനെ കുറെ ദിവസങ്ങൾ കഴിഞ്ഞ് ഒരു പാർട്ട് ഇടുവേം ചെയ്യും അതിൽ ഒന്നും കാണത്തും ഇല്ല.

    1. വിച്ചൂസ്

      അതെ അല്ലേ മോശമായി പോയി

      1. ചൊറിയാൻ വേണ്ടി പറഞ്ഞതല്ല കാര്യമായിട്ട് പറഞ്ഞതാ

        1. വിച്ചൂസ്

          അതിനു ഞാൻ ഒന്നും പറഞ്ഞില്ലാലോ ബ്രോ ഇഷ്ടമുള്ളത് പറഞ്ഞോ… എനിക്ക് കൊഴപ്പമില്ല….

          1. ഒരുമാതിരി ആക്കണ രീതിയിൽ ഉള്ള സംസാരം കണ്ടിട്ട് പറഞ്ഞതാണ്

        2. വിച്ചൂസ്

          ബ്രോ ഈ കഥ എഴുതുമ്പോൾ തന്നെ പറഞ്ഞിട്ടുണ്ട് അമിതാപ്രീതീക്ഷ വേണ്ടാന്നു… ഇപ്പോഴും പറയുന്നു ഒരു പ്രീതിക്ഷയും വേണ്ട

        3. വിച്ചൂസ്

          ആണോ സോറി ❤❤

  7. Vichuze pwolichuttaa❤️?

    1. വിച്ചൂസ്

      Thanks ❤❤

  8. ❤️❤️❤️❤️❤️?❤️❤️❤️❤️❤️

    1. വിച്ചൂസ്

      ❤❤

  9. ❤️
    ബാക്കി എന്ന് വരും

    1. വിച്ചൂസ്

      അഹ് ആലോചിക്കണം

        1. വിച്ചൂസ്

          എഴുതാൻ മടിയാണ് ബ്രോ

    1. വിച്ചൂസ്

      ❤❤

    2. Vayichu….❤️❤️??????

      1. വിച്ചൂസ്

        ❤❤

Comments are closed.