എന്റെ ചട്ടമ്പി കല്യാണി 8 [വിച്ചൂസ്] 182

ഹരി :” നമ്മുക്ക് കാണാലോ… നാളെ അങ്ങോട്ടു അല്ലേ പോകുന്നേ… ഇപ്പോൾ ഞാൻ ഒന്ന് കിടക്കട്ടെ വെളുപിനെ കൂരിപ്പു എന്നെ വിളിച്ചു ഉണർത്തിയതാ ”

ഞാനും പിന്നെ കേറി കിടന്നു…..

രണ്ടു ദിവസം പെട്ടന്നു പോയി… ഞങ്ങൾ വൈകിട്ട് ഇവിടെ നിന്നു പുറപ്പെടും…

” ഡാ മക്കളെ ശ്രെധിച്ചു പോണം… അവിടെ എത്തിയാൽ ഉടനെ വിളിക്കണം… ”

ഇറങ്ങുന്നതിനു മുൻപായി അച്ഛൻസിന്റെ വക ഉപദേശം…

അമ്മയെ നോക്കിയപ്പോൾ അവിടെ വലിയ ഭാവവ്യത്യാസം ഇല്ല….

“അമ്മ പോട്ടെ എന്നാ… കരയല്ലേ… ”

“നീ പോടാ ചെക്കാ ചുമ്മാ നമ്പർ ഇറക്കത്തെ…”

സെന്റി അടിച്ചു പോരാളി നിൽക്കുമെന്നു കരുതിയ എനിക്ക് തെറ്റി…അവിടെ നിന്നു ഞങ്ങൾ ജീപ്പിൽ ഇറങ്ങി… വണ്ടി എടുക്കണ്ടാന്ന് തീരുമാനിച്ചതാണ്…. പിന്നെ തോന്നി എന്തേലും ആവിശ്യം വന്നാലോ…

ഒരുപാട് നാളിനു ശേഷം ഞങ്ങൾ മൂന്നുപേരും ചേർന്നു ഒരു യാത്ര… പഠിച്ച് ഇറങ്ങിയതിനു ശേഷം ആദ്യമായി ആണ്…. അതുകൊണ്ട് തന്നെ സമയം എടുത്തു കറങ്ങി… ഞങ്ങൾ കൃഷ്ണമലയിൽ എത്തി….

അച്ഛൻ പറഞ്ഞു തന്ന റൂട്ട് വച്ചു… ഒരു വിധം കണ്ടു പിടിച്ചു…ഒറ്റ നോട്ടത്തിൽ തന്നെ ഞങ്ങൾക്ക് ഇഷ്ടമായി….. രണ്ടു ബെഡ്‌റൂം ബാത്രൂം അറ്റാച്ഡ്… പിന്നെ ഒരു ഹാൾ അടുക്കള … പുറത്ത് ഒരു സ്റ്റോർറൂം… സംഭവം കൊള്ളാം വളരെ സൈലന്റ് സ്ഥലം….

കറങ്ങി വന്നതിന്റെ ക്ഷിണം തീർക്കാൻ ഞങ്ങൾ അപ്പോ തന്നെ കേറി കിടന്നു….

“ആയോ ഓടി വായോ എന്നെ കൊല്ലുന്നേ… ഡാ ഹരി വിച്ചു ഓടി വാടാ എന്നെ ഇപ്പോൾ കൊല്ലും ”

രാവിലെ വെങ്കിയുടെ നിലവിളി ആണ് എന്നെ ഉണർത്തിയത്…. ഇവൻ ഇത് എവിടെ പോയി… നോക്കുമ്പോൾ ഹരി നല്ല ഉറക്കം..

“ഡാ ഹരി എഴുന്നേൽക്കട… “

29 Comments

  1. ബ്രോ കഥ അടിപൊളിയാ
    ബട്ട് കുറച്ച് പേജ് കൂട്ടിയാൽ നന്നായിരുന്നു
    കഥ ഒരു മൂഡിൽ എത്തുമ്പോൾ നിന്ന് പോന്നു. ബ്രോ കുറച്ച് പേജ് കൂട്ടു ബ്രോ plz ❤️❤️❤️❤️

    1. വിച്ചൂസ്

      ശ്രെമിക്കം ബ്രോ ❤

  2. തൃശ്ശൂർക്കാരൻ ?

    ❤️?❤️❤️❤️

    1. വിച്ചൂസ്

      ❤❤❤

  3. Adipoli…Vichus page kuttavo… Vere oru full story try cheythude mwuthe

    1. വിച്ചൂസ്

      പ്രധാന പ്രശ്നം മടിയാണ് ?

  4. നിധീഷ്

    1. വിച്ചൂസ്

      ❤❤

  5. Bro story adipoli
    Pattimengil page kootumooo

    1. വിച്ചൂസ്

      ആഗ്രഹം ഉണ്ട് ബ്രോ… എഴുതി കുറച്ചു കഴിയുമ്പോൾ മടിച്ചു പോകും

  6. 8 പാർട്ടും കൂടി ഒരുമിച്ച് ഇട്ടിരുന്നെങ്കിൽ വായിക്കാൻ ഒരു flow കിട്ടിയേനെ കുറെ ദിവസങ്ങൾ കഴിഞ്ഞ് ഒരു പാർട്ട് ഇടുവേം ചെയ്യും അതിൽ ഒന്നും കാണത്തും ഇല്ല.

    1. വിച്ചൂസ്

      അതെ അല്ലേ മോശമായി പോയി

      1. ചൊറിയാൻ വേണ്ടി പറഞ്ഞതല്ല കാര്യമായിട്ട് പറഞ്ഞതാ

        1. വിച്ചൂസ്

          അതിനു ഞാൻ ഒന്നും പറഞ്ഞില്ലാലോ ബ്രോ ഇഷ്ടമുള്ളത് പറഞ്ഞോ… എനിക്ക് കൊഴപ്പമില്ല….

          1. ഒരുമാതിരി ആക്കണ രീതിയിൽ ഉള്ള സംസാരം കണ്ടിട്ട് പറഞ്ഞതാണ്

        2. വിച്ചൂസ്

          ബ്രോ ഈ കഥ എഴുതുമ്പോൾ തന്നെ പറഞ്ഞിട്ടുണ്ട് അമിതാപ്രീതീക്ഷ വേണ്ടാന്നു… ഇപ്പോഴും പറയുന്നു ഒരു പ്രീതിക്ഷയും വേണ്ട

        3. വിച്ചൂസ്

          ആണോ സോറി ❤❤

  7. Vichuze pwolichuttaa❤️?

    1. വിച്ചൂസ്

      Thanks ❤❤

  8. ❤️❤️❤️❤️❤️?❤️❤️❤️❤️❤️

    1. വിച്ചൂസ്

      ❤❤

  9. ❤️
    ബാക്കി എന്ന് വരും

    1. വിച്ചൂസ്

      അഹ് ആലോചിക്കണം

        1. വിച്ചൂസ്

          എഴുതാൻ മടിയാണ് ബ്രോ

    1. വിച്ചൂസ്

      ❤❤

    2. Vayichu….❤️❤️??????

      1. വിച്ചൂസ്

        ❤❤

Comments are closed.