എന്റെ ചട്ടമ്പി കല്യാണി 8 [വിച്ചൂസ്] 182

അച്ഛനും കുട്ടൻമാമനും പുറത്തേക്കു പോയി.. ഞങ്ങൾക്ക് വേറെ പരുപാടി ഇല്ലാത്തത് കൊണ്ട് നേരെ എന്റെ റൂമിലേക്ക് വിട്ടു…

ഹരി : “കൃഷ്ണമലയിൽ വച്ചു അവളെ കാണാൻ പറ്റുവോ??”

ഞാൻ : “പറ്റുമായിരിക്കും…. പക്ഷേ അവൾ എവിടന്നു അറിയണ്ടേ…??”

വെങ്കി : “അതൊക്കെ സെറ്റ് ആകാം വേദിക ഉണ്ടാലോ… അവളോട് ചോദികം ”

ഞാൻ :” അവൾക്കറിയോ”??

വെങ്കി : “ഇല്ല നമ്മക്കു ചോദിച്ചു നോക്കം.”

ഹരി : “അടിപൊളി, അല്ലടാ വിച്ചു അവളെ ഇപ്പോൾ കണ്ടാലും എന്താ നിന്റെ പ്ലാൻ…”

ഇതേ സംശയം വെങ്കിക്കും ഉണ്ടന്നു തോന്നുന്നു.. അവന്റെ മുഖം കണ്ടാൽ അറിയാം….

ഞാൻ : “ഡാ ഞാൻ എന്തായാലും അവളെ പ്രൊപ്പോസ് ചെയ്യും പിന്നെ അവളുടെ സ്വഭാവത്തിന് ഒരു നോ പ്രീതീക്ഷിച്ചാമതി ”

വെങ്കി : “നമ്മക്കു അത് യെസ് ആക്കി മാറ്റം… നീ പറഞ്ഞപോലെ എനിക്കും അങ്ങോട്ടു നേരത്തെ പോയാൽ കൊള്ളാമെന്നു ഉണ്ട്…. വേദികയെ കാണാൻ..”

ഹരി : “നീയൊക്കെ ഇപ്പോൾ പ്രേമിക്കാൻ തുടങ്ങിയത് അല്ലേ ഉള്ളൂ അതിന്റെയ കാണാത്ത ഉണ്ട കാണുമ്പോൾ കണ്ട ഉണ്ട വൈകുണ്ഡം..”

ഇവൻ എന്ത് തേങ്ങയ പറയുന്നേ…

വെങ്കി : “എന്തോന്ന്???” ഒന്നുകൂടെ പറ”

ഹരി : “കാണാത്ത ഉണ്ട കാണുമ്പോൾ കണ്ട ഉണ്ട വൈകുണ്ഡം… അർത്ഥമൊക്കെ ഞാൻ പിന്നെ പറഞ്ഞു തരാം…”

വെങ്കി : “വേണ്ടായേ….നിന്റെ വായിൽ നിന്നു എന്തായാലും നല്ലത് ഞാൻ പ്രേതീക്ഷിക്കുന്നില്ല മോനുസേ ”

ഞാൻ :” ഡാ വെങ്കി നീ ഇപ്പോൾ എഴുതുന്നത് നിർത്തിയോ.. “??

വെങ്കി : ” ഇല്ലടാ ഞാൻ ഇപ്പോൾ ഒരു ലവ് സ്റ്റോറി എഴുതുന്നുണ്ട്… അത് കുറച്ചു പാർട്സ് കൂടെ ആയിട്ട് നിർത്തും….അത് കഴിഞ്ഞു എഴുതാൻ… രണ്ട് കഥകൾ ഉണ്ട്.. ഒന്ന് ഡിക്ടറ്റീവ് സ്റ്റോറി ആണ്….ചന്ദ്രഹസചരിത്തം…. പിന്നെ ഒന്ന് നമ്മടെ പ്രൊ-wrestlingനെ കുറിച്ചാണ്… ”

ഹരി : “എന്നാ പിന്നെ ഒരണ്ണം എഴുതി തുടങ്ങി കൂടെ.. ”

വെങ്കി :” വോ വേണ്ട എന്നിട്ടു വേണം…ബോധമില്ലാത്ത ആരെങ്കിലും വന്നു കഥയുടെ അമ്പത് ശതമാനം വേണം… പറ്റില്ലെങ്കിൽ നിർത്തി പോകാൻ പറയാൻ ”

ഹരി : “വെരി നൈസ്..”

29 Comments

  1. ബ്രോ കഥ അടിപൊളിയാ
    ബട്ട് കുറച്ച് പേജ് കൂട്ടിയാൽ നന്നായിരുന്നു
    കഥ ഒരു മൂഡിൽ എത്തുമ്പോൾ നിന്ന് പോന്നു. ബ്രോ കുറച്ച് പേജ് കൂട്ടു ബ്രോ plz ❤️❤️❤️❤️

    1. വിച്ചൂസ്

      ശ്രെമിക്കം ബ്രോ ❤

  2. തൃശ്ശൂർക്കാരൻ ?

    ❤️?❤️❤️❤️

    1. വിച്ചൂസ്

      ❤❤❤

  3. Adipoli…Vichus page kuttavo… Vere oru full story try cheythude mwuthe

    1. വിച്ചൂസ്

      പ്രധാന പ്രശ്നം മടിയാണ് ?

  4. നിധീഷ്

    1. വിച്ചൂസ്

      ❤❤

  5. Bro story adipoli
    Pattimengil page kootumooo

    1. വിച്ചൂസ്

      ആഗ്രഹം ഉണ്ട് ബ്രോ… എഴുതി കുറച്ചു കഴിയുമ്പോൾ മടിച്ചു പോകും

  6. 8 പാർട്ടും കൂടി ഒരുമിച്ച് ഇട്ടിരുന്നെങ്കിൽ വായിക്കാൻ ഒരു flow കിട്ടിയേനെ കുറെ ദിവസങ്ങൾ കഴിഞ്ഞ് ഒരു പാർട്ട് ഇടുവേം ചെയ്യും അതിൽ ഒന്നും കാണത്തും ഇല്ല.

    1. വിച്ചൂസ്

      അതെ അല്ലേ മോശമായി പോയി

      1. ചൊറിയാൻ വേണ്ടി പറഞ്ഞതല്ല കാര്യമായിട്ട് പറഞ്ഞതാ

        1. വിച്ചൂസ്

          അതിനു ഞാൻ ഒന്നും പറഞ്ഞില്ലാലോ ബ്രോ ഇഷ്ടമുള്ളത് പറഞ്ഞോ… എനിക്ക് കൊഴപ്പമില്ല….

          1. ഒരുമാതിരി ആക്കണ രീതിയിൽ ഉള്ള സംസാരം കണ്ടിട്ട് പറഞ്ഞതാണ്

        2. വിച്ചൂസ്

          ബ്രോ ഈ കഥ എഴുതുമ്പോൾ തന്നെ പറഞ്ഞിട്ടുണ്ട് അമിതാപ്രീതീക്ഷ വേണ്ടാന്നു… ഇപ്പോഴും പറയുന്നു ഒരു പ്രീതിക്ഷയും വേണ്ട

        3. വിച്ചൂസ്

          ആണോ സോറി ❤❤

  7. Vichuze pwolichuttaa❤️?

    1. വിച്ചൂസ്

      Thanks ❤❤

  8. ❤️❤️❤️❤️❤️?❤️❤️❤️❤️❤️

    1. വിച്ചൂസ്

      ❤❤

  9. ❤️
    ബാക്കി എന്ന് വരും

    1. വിച്ചൂസ്

      അഹ് ആലോചിക്കണം

        1. വിച്ചൂസ്

          എഴുതാൻ മടിയാണ് ബ്രോ

    1. വിച്ചൂസ്

      ❤❤

    2. Vayichu….❤️❤️??????

      1. വിച്ചൂസ്

        ❤❤

Comments are closed.