എന്റെ ചട്ടമ്പി കല്യാണി 8 [വിച്ചൂസ്] 182

“ഡാ കാര്യം വേറെ ഒന്നുല്ല….നിങ്ങള് രണ്ടു പേരും പിന്നെ അവൻ വരുന്നുണ്ടേൽ അവനെയും കൊണ്ട് നമ്മടെ എസ്റ്റേറ്റ് വരെ പോയിട്ട് വാ… ഒരു മാസം നിന്നിട്ടു വാ.. ”

ഒരു മാസമോ… അപ്പോ കല്യാണിയെ കാണാൻ പറ്റിലെ… അവള് തിരികെ വരുമ്പോ ഞാൻ ഇവിടെ വേണം… ഞാൻ ഹരിയെ നോക്കി അവനു എന്റെ അവസ്ഥ തന്നെയാണ്….

“അച്ഛാ ഒരു മാസമൊക്കെ വേണോ ”

“ഡാ മക്കളെ നിങ്ങൾ പോയി അവിടെയൊക്കെ കണ്ടിട്ടു വാ… എന്തായാലും ഇവിടെ ബോർ അടിച്ചു ഇരികുവല്ലേ… ഒരു ചേഞ്ച്‌ ആകും… “കുട്ടൻമാമൻ ആണ് മറുപടി പറഞ്ഞത്….

“അഹ് പിന്നെ സ്ഥലത്തിന്റെ പേര് കൃഷ്‌ണമല… ഒരു ചെറിയ നാട്ടുമ്പുറം ആണ്….”

കൃഷ്ണാമല എന്ന് കേട്ടതും ഇപ്പോൾ തന്നെ അങ്ങോട്ട് പോവാൻ തോന്നി… എന്റെ അതെ അവസ്ഥ തന്നെയാണ് ഹരിക്കും.

അപ്പോഴാണ് അടുക്കള മുഴുവൻ വെളിപ്പിച്ചു… ഒരു എമ്പകവും വിട്ടു വെങ്കി വരുന്നത്… എല്ലാം തിന്നു തിർത്തോ എന്തോ??

“വെങ്കി നീ അപ്പോ ഇവരുടെ കൂടെ പോകുവോ ”

“അച്ഛാ പറയുന്നതൊക്കെ ഞാൻ കെട്ടു ഞാൻ കൂടെ പോകാം എന്ന് പോണം??”

“രണ്ടു ദിവസം കഴിയട്ടെ ഡാ… ”

“അച്ഛാ താക്കോൽ തരാൻ അവിടെ cആരേലും ഉണ്ടോ??”

“എന്തിനാ തരാൻ ആരേലും….താക്കോൽ എന്റെ കൈയിൽ ഉണ്ട്… പിന്നെ അവിടെ നമ്മടെ ഒരു ചെറിയ പരിചയകാരൻ ഉണ്ട്.. പോയി ഒന്ന് കണ്ടേക്കണം ”

“ശെരി അച്ഛാ ”

“എന്നാ ശെരി ഞങ്ങൾ പുറത്ത് പോകുവാ… നിങ്ങൾ ഇനി പോകുന്നുണ്ടോ ”

“ഇല്ല ഞങ്ങൾ ഇവിടെ ഉണ്ടാവും “

29 Comments

  1. ബ്രോ കഥ അടിപൊളിയാ
    ബട്ട് കുറച്ച് പേജ് കൂട്ടിയാൽ നന്നായിരുന്നു
    കഥ ഒരു മൂഡിൽ എത്തുമ്പോൾ നിന്ന് പോന്നു. ബ്രോ കുറച്ച് പേജ് കൂട്ടു ബ്രോ plz ❤️❤️❤️❤️

    1. വിച്ചൂസ്

      ശ്രെമിക്കം ബ്രോ ❤

  2. തൃശ്ശൂർക്കാരൻ ?

    ❤️?❤️❤️❤️

    1. വിച്ചൂസ്

      ❤❤❤

  3. Adipoli…Vichus page kuttavo… Vere oru full story try cheythude mwuthe

    1. വിച്ചൂസ്

      പ്രധാന പ്രശ്നം മടിയാണ് ?

  4. നിധീഷ്

    1. വിച്ചൂസ്

      ❤❤

  5. Bro story adipoli
    Pattimengil page kootumooo

    1. വിച്ചൂസ്

      ആഗ്രഹം ഉണ്ട് ബ്രോ… എഴുതി കുറച്ചു കഴിയുമ്പോൾ മടിച്ചു പോകും

  6. 8 പാർട്ടും കൂടി ഒരുമിച്ച് ഇട്ടിരുന്നെങ്കിൽ വായിക്കാൻ ഒരു flow കിട്ടിയേനെ കുറെ ദിവസങ്ങൾ കഴിഞ്ഞ് ഒരു പാർട്ട് ഇടുവേം ചെയ്യും അതിൽ ഒന്നും കാണത്തും ഇല്ല.

    1. വിച്ചൂസ്

      അതെ അല്ലേ മോശമായി പോയി

      1. ചൊറിയാൻ വേണ്ടി പറഞ്ഞതല്ല കാര്യമായിട്ട് പറഞ്ഞതാ

        1. വിച്ചൂസ്

          അതിനു ഞാൻ ഒന്നും പറഞ്ഞില്ലാലോ ബ്രോ ഇഷ്ടമുള്ളത് പറഞ്ഞോ… എനിക്ക് കൊഴപ്പമില്ല….

          1. ഒരുമാതിരി ആക്കണ രീതിയിൽ ഉള്ള സംസാരം കണ്ടിട്ട് പറഞ്ഞതാണ്

        2. വിച്ചൂസ്

          ബ്രോ ഈ കഥ എഴുതുമ്പോൾ തന്നെ പറഞ്ഞിട്ടുണ്ട് അമിതാപ്രീതീക്ഷ വേണ്ടാന്നു… ഇപ്പോഴും പറയുന്നു ഒരു പ്രീതിക്ഷയും വേണ്ട

        3. വിച്ചൂസ്

          ആണോ സോറി ❤❤

  7. Vichuze pwolichuttaa❤️?

    1. വിച്ചൂസ്

      Thanks ❤❤

  8. ❤️❤️❤️❤️❤️?❤️❤️❤️❤️❤️

    1. വിച്ചൂസ്

      ❤❤

  9. ❤️
    ബാക്കി എന്ന് വരും

    1. വിച്ചൂസ്

      അഹ് ആലോചിക്കണം

        1. വിച്ചൂസ്

          എഴുതാൻ മടിയാണ് ബ്രോ

    1. വിച്ചൂസ്

      ❤❤

    2. Vayichu….❤️❤️??????

      1. വിച്ചൂസ്

        ❤❤

Comments are closed.