എന്റെ ചട്ടമ്പി കല്യാണി 8 [വിച്ചൂസ്] 182

എന്റെ ചട്ടമ്പി കല്യാണി 8

Author : വിച്ചൂസ്

 
തുടരുന്നു….

അവിടെ നിന്നു ഞങ്ങൾ നേരെ വീട്ടിലേക്കു പോയി…. വീട്ടിൽ ചെല്ലുമ്പോൾ അച്ഛന്മാര് രണ്ടു പേരും ഉണ്ടായിരുന്നു… ഞങ്ങള് അകത്തേക്കു കേറി….

“അഹ് വന്നോ കേറി വാ”

“ഇവനെ എവിടെ നിന്നു കിട്ടി..?”

ഞങ്ങളുടെ കൂടെ വെങ്കിയെ കണ്ടിട്ടു ആണ് അച്ഛൻ അങ്ങനെ ചോദിച്ചത്…

“ഇവൻ കാട്ടിൽ കറങ്ങാൻ പോയിട്ട് ഇപ്പോൾ കൈയിൽ കിട്ടിയതേയുള്ളു അച്ഛാ”

അച്ഛൻ വെങ്കിയെ നോക്കിയപ്പോൾ അവൻ അച്ഛനെ നോക്കി ഇളിച്ചു കാണിച്ചു… ഞങ്ങളുടെ അടുത്ത കൂട്ടുകാരൻ ആയത്കൊണ്ട് എല്ലാവർക്കും അറിയാം ഇവനെ…

“മതിയട കുരങ്ങാ ഇളിച്ചത് നിനക്ക് സുഖം ആണോ??”

“സുഖം അച്ഛാ..”

“അമ്മയും അച്ഛനും നാട്ടിൽ ഉണ്ടോ “??

“അഹ് അവര് ഇപ്പോൾ തറവാട്ടിൽ ഉണ്ട് അവിടെ ഉത്സവം… ഞാൻ പോയില്ല…”

“ശെരി ശെരി… പിന്നെ നിങ്ങളെ വിളിപ്പിച്ച കാര്യം പറയാം ”

ഇത് കേട്ടതും വെങ്കി അടുക്കളയിൽ പോകാൻ തിരിഞ്ഞു…

” ഡാ നീ എവിടെ പോകുവാ?? ”

“അല്ല അച്ഛാ വിശക്കുന്നു അമ്മ അടുക്കളയിൽ ഉണ്ടാലോ ഞാൻ കഴിച്ചിട്ടു വരാം. അച്ഛൻ കാര്യം പറഞ്ഞോ എനിക്ക് ഓക്കേ ”

അതും പറഞ്ഞു അവൻ അങ്ങ് പോയി ആശാന് ഭക്ഷണം ഒരു വീക്നെസ് ആണ്.. എന്നാ ഈ കഴിക്കുന്നത് അവന്റെ ദേഹത്തു കാണാൻ ഇല്ല….

29 Comments

  1. ബ്രോ കഥ അടിപൊളിയാ
    ബട്ട് കുറച്ച് പേജ് കൂട്ടിയാൽ നന്നായിരുന്നു
    കഥ ഒരു മൂഡിൽ എത്തുമ്പോൾ നിന്ന് പോന്നു. ബ്രോ കുറച്ച് പേജ് കൂട്ടു ബ്രോ plz ❤️❤️❤️❤️

    1. വിച്ചൂസ്

      ശ്രെമിക്കം ബ്രോ ❤

  2. തൃശ്ശൂർക്കാരൻ ?

    ❤️?❤️❤️❤️

    1. വിച്ചൂസ്

      ❤❤❤

  3. Adipoli…Vichus page kuttavo… Vere oru full story try cheythude mwuthe

    1. വിച്ചൂസ്

      പ്രധാന പ്രശ്നം മടിയാണ് ?

  4. നിധീഷ്

    1. വിച്ചൂസ്

      ❤❤

  5. Bro story adipoli
    Pattimengil page kootumooo

    1. വിച്ചൂസ്

      ആഗ്രഹം ഉണ്ട് ബ്രോ… എഴുതി കുറച്ചു കഴിയുമ്പോൾ മടിച്ചു പോകും

  6. 8 പാർട്ടും കൂടി ഒരുമിച്ച് ഇട്ടിരുന്നെങ്കിൽ വായിക്കാൻ ഒരു flow കിട്ടിയേനെ കുറെ ദിവസങ്ങൾ കഴിഞ്ഞ് ഒരു പാർട്ട് ഇടുവേം ചെയ്യും അതിൽ ഒന്നും കാണത്തും ഇല്ല.

    1. വിച്ചൂസ്

      അതെ അല്ലേ മോശമായി പോയി

      1. ചൊറിയാൻ വേണ്ടി പറഞ്ഞതല്ല കാര്യമായിട്ട് പറഞ്ഞതാ

        1. വിച്ചൂസ്

          അതിനു ഞാൻ ഒന്നും പറഞ്ഞില്ലാലോ ബ്രോ ഇഷ്ടമുള്ളത് പറഞ്ഞോ… എനിക്ക് കൊഴപ്പമില്ല….

          1. ഒരുമാതിരി ആക്കണ രീതിയിൽ ഉള്ള സംസാരം കണ്ടിട്ട് പറഞ്ഞതാണ്

        2. വിച്ചൂസ്

          ബ്രോ ഈ കഥ എഴുതുമ്പോൾ തന്നെ പറഞ്ഞിട്ടുണ്ട് അമിതാപ്രീതീക്ഷ വേണ്ടാന്നു… ഇപ്പോഴും പറയുന്നു ഒരു പ്രീതിക്ഷയും വേണ്ട

        3. വിച്ചൂസ്

          ആണോ സോറി ❤❤

  7. Vichuze pwolichuttaa❤️?

    1. വിച്ചൂസ്

      Thanks ❤❤

  8. ❤️❤️❤️❤️❤️?❤️❤️❤️❤️❤️

    1. വിച്ചൂസ്

      ❤❤

  9. ❤️
    ബാക്കി എന്ന് വരും

    1. വിച്ചൂസ്

      അഹ് ആലോചിക്കണം

        1. വിച്ചൂസ്

          എഴുതാൻ മടിയാണ് ബ്രോ

    1. വിച്ചൂസ്

      ❤❤

    2. Vayichu….❤️❤️??????

      1. വിച്ചൂസ്

        ❤❤

Comments are closed.