ദേവു : “ഹരിയേട്ടൻ കവിതാരചനക്ക് മത്സരിക്കാറില്ലേ.. ”
ഞാൻ : “ഇവന്റെ വാക്കുകൾ അവർക്കു മനസിലായി എന്ന് വരില്ല… അത് കൊണ്ട് മത്സരിക്കാറില്ല…അതുകൊണ്ട് ഇവന് ഗപ്പ് ഒന്നും കിട്ടിയില്ല ”
വെങ്കി :”ഇവര് കാരണമാ ഞാൻ പിന്നെ എല്ലാം എൻജോയ് ചെയ്യാൻ തുടങ്ങിയത്… എന്നെ മാറ്റിയത് ഇവരാണ് ”
ദേവു : “അത് ശെരിയാ… അത് ഇപ്പോൾ എനിക്ക് മനസിലാവുന്നുണ്ട്…”
ഹരി : “എങ്ങനെ ”
ദേവു : “ഇവിടെ ഒരാൾ സ്നേഹിക്കാൻ തുടങ്ങിയതിൽ.. പിന്നെ ഇടക്കൊക്കെ കണ്ണാടി നോക്കി സംസാരിക്കുന്നു… പാട്ടു പാടുന്നു….ഒറ്റക്ക് ചിരിക്കുന്നു ”
അവൾ ഉദേശിച്ചത് കല്ലുവിനെ ആണ്… ഞാൻ നോക്കുമ്പോൾ പെണ്ണ് ചമ്മി ഇരിക്കുന്നു
കല്ലു : “ഇവൾ ചുമ്മാ പറയുന്നതാ… ”
ദേവു : “ഉവ്വ….നേരത്തെ ഇവൾ വിച്ചേട്ടേനെ നോക്കി കോക്രി കാണിച്ചു… ഞാൻ ആദ്യം ആയിട്ട ഇവൾ ഇങ്ങനെ കാണിക്കുന്നത് കണ്ടത്.. പെണ്ണിന് നല്ല മാറ്റം ഉണ്ട് ”
ഇപ്പോൾ പെണ്ണ് ശെരിക്കും ചമ്മി നാറി… ഇടക്ക് എന്നെ നോക്കുന്നുണ്ട്… സാരമില്ല ചട്ടമ്പി ഇങ്ങനെ ചമ്മുന്നത് കാണാൻ നല്ല രസമുണ്ട്….
വെങ്കി : “അതൊക്കെ വിട്… കല്ലു ഒരു പാട്ടു പാട് ”
കല്ലു : “ഇവൾ ചുമ്മാ പറഞ്ഞതാ ഏട്ടാ… ഞാൻ അങ്ങനെ പാടാറില്ല ”
ഞാൻ : “ഡാ അവൾക്കു തോന്നുമ്പോൾ പാടട്ടെ… പാവം കൊച്ച് ”
വെങ്കി : “എന്താ സപ്പോർട്ട്… എന്നും വേണം ഇത് പോലെ… ”
വായിക്കാൻ നല്ല രസം ആയിരുന്നു ഈ ഭാഗം ഹരിയുടെ കവിത പൊളിച്ചു?
പിന്നെ കല്ലുവിന്റെയും വിച്ചന്റെയും പ്രണയം നന്നായി എഴുതി.
ആരായിരിക്കും ആ കണ്ണുകളുടെ ഉടമ ഫോൺ വിളിച്ച വ്യക്തി വരും ഭാഗങ്ങളിൽ ഫൈറ്റ് സീൻസ് പ്രതീക്ഷിക്കാം അല്ലെ കാത്തിരിക്കുന്നു.
സ്നേഹത്തോടെ♥️♥️♥️♥️
❤❤
?????
❤❤
ഈ കഥയിൽ ഇങ്ങനൊരു twist ഞാൻ പ്രേതീക്ഷിച്ചില്ല….. Action കൂടെ ഉണ്ടല്ലേ…. ഒന്നും പറയാനില്ല…. Pwolikk ??
❤❤
Poliiii…arumm varandaa avarudey edayill vaney angu thirutheku….njan vakill ഫീസ് tharam jamyathil erakan….????
Oru rashinu parnjanathaney….
❤❤
വേറെയൊരാൾ പെണ്ണിന്റെ അച്ഛനാരിക്കുവോ…?
ആർക്കറിയാം
അതാരാപ്പാ നമ്മടെ വിച്ചൂനും ചട്ടമ്പിക്കും ഇടയിൽ കേറാൻ നോക്കുന്നവൻ? ഒന്നും നോക്കണ്ട ചട്ടമ്പി തന്നെ അവന്റെ മൂക്കിടിച്ചു പരത്തട്ടെ……..waiting for the next part bro??????
❤❤
???????
സൂപ്പർ
ആ ഒരാൾ ???
താങ്ക്സ് ❤
ഈ പാർട്ട് വരെ കോമഡി പടം ആയിരുന്നു. കഥ ഇനി ആണ് ആരംഭിക്കുന്നത്. വില്ലൻ വന്ന സ്ഥിതിക്ക് ട്രാൻസ്ഫോർമേഷൻ സീനും ഫൈറ്റും റൊമാൻസും തീപ്പൊരി ഡയലോഗും ഒക്കേ കൂടി ഒരു റൊമാൻസ് ആക്ഷൻ പടം പ്രതീക്ഷിക്കുന്നു mr.ഡയറക്ടർ സർ ശ്രീ. വിച്ചു. ഇനി ഒക്കേ കലങ്ങി തെളിഞ്ഞു വരുമ്പോൾ 3 കല്യാണം ഒന്നിച്ചു നടത്താൻ ഉള്ള പ്ലാനിങ് ആണോ ഹേ? അതോ അപ്പോഴും സൈക്കോ ട്വിസ്റ്റ് നടത്തോ? എന്ത് ആയാലും അടുത്ത ഭാഗത്തിൽ കാണാം എന്ന വിശ്വാസത്തോടെ,
ഇരിഞ്ഞാലക്കുടക്കാരൻ. ❤❤❤❤❤❤❤❤
എവിടേയോ ഒരു ട്വിസ്റ്റ് വരുന്നുണ്ട് ??
Superb ???
Ath ara a private number??
താങ്ക്സ് ♥