“ഇവിടെ അടുത്ത് തന്നെയാ ഹരിയേട്ടൻ പറഞ്ഞു… നിങ്ങൾ ഇവിടെ വന്നിട്ടു ഇതുവരെ അധികം പുറത്ത് പോയിട്ടില്ലെന്നു ”
“പിന്നെന്താ പോവാലോ ”
“മം പിന്നെ ”
“പിന്നെ… ”
“ഞാൻ എന്താ പറയേണ്ടത് ”
“എനിക്ക് അറിയില്ല കല്ലു ”
“വിച്ച ”
“എന്തോ ”
“ഐ ലവ് യൂ.. ”
“ഐ ടൂ ”
“ഞാൻ പോകുന്നു.. അച്ഛൻ ഇവിടെ ഉണ്ട്… വൈകിട്ടു അങ്ങോട്ടു വരാം അവിടെ നിന്നും.. യക്ഷിപാറയിൽ പോകാം ”
“ശെരി “
ഹോയ് ഹോയ്. വന്നല്ലോ പ്രണയ കാവ്യം…
സ്വഭാവികമായ നർമം ബൈ ലീഡിങ് അമിട്ടുകൾ ഛെ ഹമുക്കുകൾ(കല്ലു,വിച്ചു, ദേവൂ,ഹരി,വെങ്കി)അടിപൊളി.മറ്റേ പന്നിക്കുള്ള പണി കൊടുക്കാൻ മറക്കല്ലേ പ്രണയകാവ്യ രചയിതാവേ. കഥയുടെ മുന്നോട്ടുള്ള പോക്ക് അതി മനോഹരമായി തന്നെ പോകുന്നുണ്ട്. കമന്റ് ഇടാൻ ഇത്രയും വൈകിയതിൽ ക്ഷമ ചോദിക്കുന്നു.നല്ല ഒരു രസകരമായ ഫീൽ ഗുഡ് സ്റ്റോറി തന്നതിന്
താങ്ക്സ് ❤❤
പ്രിയപ്പെട്ട വിച്ചൂസ്..??
നല്ല എഴുത്ത്..സ്വാഭാവികമായ നര്‍മ്മം, വളരെ നല്ല രീതിയില്‍ ഉപയോഗിച്ചുള്ള, നല്ല ഒഴുക്കുള്ള എഴുത്ത്…അഞ്ച് പ്രധാന കഥാപാത്രങ്ങളും (ഇതുവരെ വേദിക അധികം കടന്ന് വരാത്തത് കൊണ്ടാട്ടോ ആ ആളെ കൂട്ടാതിരുന്നത്) വളരെ മിഴിവോടെ തെളിഞ്ഞു നില്ക്കുന്നു..എല്ലാവരെയും ഇഷ്ടപ്പെട്ടു..??
ആദ്യത്തെ ഭാഗങ്ങളില്‍, ചിലപ്പോഴൊക്കെ ഡയലോഗ് ആരാ പറയുന്നത് എന്നൊരു കണ്ഫ്യൂഷന് വരുന്നുണ്ടായിരുന്നു..പക്ഷേ, ഈ അടുത്ത ഭാഗങ്ങളില്‍ അത് വളരെ അധികം കറക്ട് ചെയ്തിട്ടുണ്ട്…സന്തോഷം..??
ഇവരുടെ മുന്നോട്ട് ഉള്ള ജീവിതവും, ഇണക്കങ്ങളും, പിണക്കങ്ങളും, കുറുമ്പുകളും ഒക്കെ അറിയാൻ കാത്തിരിക്കുന്നു..??
സ്നേഹം മാത്രം ❤❤
താങ്ക്സ്…❤❤
??
❤❤
Vayichu…..????????
??❤
അങ്ങനെ ഒരു വിതത്തിൽ എത്തി ഈ പാർട്ട് ഉം പൊളിച്ചു
❤❤
Re post cheytho
ഇന്നലെ തന്നെ ചെയ്തു…
വേറേം ചെയ്തിരുന്നോ, എന്നാൽ അത് കുട്ടേട്ടൻ ട്രാഷിലേക് ഇട്ടിട്ടുണ്ട് ( ഡിലീറ്റ് ) ഒരു വട്ടം അയച്ചതല്ലേ അതാകും ഡിലീറ്റ് ആക്കിയത്
ഇനി ഇപ്പൊ എന്താ ചെയുക
അത് അടുത്ത പാർട്ട് ആയി അയച്ചു നോക്കു
❤
കഥ മുഴുവനായും അയച്ചതാണ് പബ്ലിഷ് ചെയ്തതിൽ മൊതലാളിയുടെ ഭാഗത്തുനിന്നും ടെക്നിക്കൽ മിസ്റ്റേക്ക് എന്തോ സംഭവിച്ചു
വായിക്കാൻ വന്നവർ നിരാശറായി പോകുന്നതിൽ വിഷമമുണ്ട് എല്ലാവരോടും മാപ്പ് ചോദിക്കുന്നു
അടിച്ചു മാറ്റിയെ ????
കുട്ടേട്ടൻ എന്തെങ്കിലും പറഞ്ഞോ??
ഇല്ല…
എന്നാലും ഇത് വണ്ടയിരുന്നു
Da nii author avavn mail ayakuu…..
എല്ലാ കഥയും ഒരു പേജ് മാത്രേ ഉള്ളോ?
Pada pedichu panthalathu chennappol pantham koluthi pada
Get well soon
Ithokke vallatha chadiyaanutto
Bro ഒന്നുകൂടി റിപോസ്റ്റ് ചെയ്ത് നോക്ക്
ചെയ്തിട്ടുണ്ട്
ഇവിടെ യും അത് തന്നെ പ്രശ്നം ?
ഞാൻ റിപോസ്റ്റ് ചെയ്തിട്ടുണ്ട്
അപ്പൊ എല്ലാടത്തും ഇത് തന്നെ…
ഫ്രണ്ട്സ് ഞാൻ ഒരുപാട് പേജ് എഴുതിയതാണ്.. പിന്നെ എന്താ സംഭവിച്ചതെന്നു അറിയില്ല…
Inngane onnum cheyyan paadillayirunnu?
4th ethre ullo
അവിടെയോ എന്തോ പ്രശ്നം ???
?
2nd
Oru page ooo…athu pattiii….
എടാ ചിക്കു എനിക്ക് അറിയാൻ പാടില്ല എവിടേയോ എന്തോ തകരാറു
Mmmm
1st❤?