എന്റെ ചട്ടമ്പി കല്യാണി 10 [വിച്ചൂസ്] 205

ദേവു : “എന്നെ… ഞാൻ എത്ര തവണ പറഞ്ഞു വേണ്ടാന്നു… എന്നിട്ടും ഹരി ഏട്ടൻ… ഞാൻ പറഞ്ഞത് അല്ലെ ഉമ്മാ മാത്രം വേണ്ട എന്ന്… ഇങ്ങനെ സംഭവിക്കുമെന്നു അറിയാവുന്നത് കൊണ്ട അന്ന് വീട്ടിൽ വന്നപ്പോഴും ഞാൻ സമ്മതിക്കാത്തത്…പക്ഷേ ഇപ്പോൾ ”

അവള് പറഞ്ഞത് കേട്ടു ഞങ്ങളുടെ കിളികൾ എല്ലാം ഒരുമിച്ച് പറന്നു… ഇത് എന്ത് തേങ്ങയ പറയുന്നേ…

കല്യാണി : “ഉമ്മാ വച്ചിട്ടാണോ നീ പ്രെഗ്നന്റ് ആയത്”

ദേവു : “അതെ ഈ ഹരി ഏട്ടൻ ഇന്നലെ ഉമ്മാ വച്ചു… അങ്ങനെയാ ഞാൻ… ”

കല്യാണി : “ദേ പെണ്ണെ ഒരണ്ണം തന്നാൽ ഉണ്ടാലോ… മനുഷ്യനെ ടെൻഷൻ അടിപ്പിച്ചു കൊല്ലാൻ ആയിട്ട്… നിന്നോട് ഈ പൊട്ടത്തരം ആരാ പറഞ്ഞേ ”

ദേവു : “ഹരി ഏട്ടൻ ”

ഞങ്ങൾ നോക്കുമ്പോ “പറ്റിപോയടാ”… എന്നാ ഭവമായിരുന്നു അവനു…

വെങ്കി : “എന്തുവാടെ ഇതൊക്കെ??”

ഹരി : “ഇവൾ ഒരിക്കൽ എന്നോട് അങ്ങനെ ചോദിച്ചു… ഞാൻ സമ്മതിച്ചു കൊടുത്തു… അത് ഇങ്ങനെ ഒരു പണി ആവുമെന്നു ഞാൻ കരുതിയില്ല ”

ഞാൻ : “ബെസ്റ്റ്.. ”

അപ്പോഴും ദേവു കരയുന്നയുണ്ടായിരുന്നു… ഇവളെ ഇനി എങ്ങനെ പറഞ്ഞു മനസിലാകും…

ഹരി : “വാ ദേവൂസേ… നമ്മക്കു അപ്പുറത് പോയി സംസാരിക്കം ”

വെങ്കി : “പോകുന്നതൊക്കെ കൊള്ളാം… നീ വീണ്ടും ഉമ്മച്ചൻ ആവരുത് ”

ഹരി : ” പോടാ പട്ടി ”

അതും പറഞ്ഞു അവൻ ദേവുവിനെയും കൊണ്ട് അപ്പുറത് പോയി… ഇപ്പോൾ ഞാനും വെങ്കിയും കല്യാണിയും മാത്രം ഹാളിൽ ഉണ്ട്…

“എനിക്ക് ഒന്ന് ഒറ്റക്ക് സംസാരിക്കണം..” കല്യാണി ആണ്…

“അതിനു എന്താ കുട്ടി അഹ് അങ്ങോട്ടു തിരിഞ്ഞു നിന്നു സംസാരിച്ചോളൂ ”

ഈ വെങ്കിക്ക് അവളുടെ കൈയിൽ നിന്നു കിട്ടിയത് പോരേ.

“എനിക്ക് ഇയാളോട് ആണ് സംസാരിക്കേണ്ടത്…”

അവൾ എന്നെ നോക്കി പറഞ്ഞു… എന്നോട് എന്ത് സംസാരിക്കാൻ… ചിലപ്പോ ഇന്നലെ ഞാൻ പറഞ്ഞതിന്റെ മറുപടി പറയാനവും… യെസ് ആണ് മറുപടി എങ്കിൽ യാ മോനെ

“ആണോ എന്നാ സംസാരിച്ചോള്ളൂ “…

“അളിയാ അവൾക്കു എന്നോട് ഒറ്റക്ക് സംസാരിക്കണമെന്നു…”

“അയിന് ”

“നീ ഒന്ന് അടുക്കളയിൽ പോയി കട്ടൻ ഇട്… അപ്പോഴേക്കും ഞങ്ങൾ ഒന്ന് സംസാരിക്കട്ടെ”

“നൈസ് ആയിട്ട് ഒഴുവാക്കി അല്ലെ… മണിക്യം പോവേണ് നമ്മൾ ഇല്ലേ “

35 Comments

  1. Enthai balance

    1. വിച്ചൂസ്

      എഴുതി തുടങ്ങിയില്ല

        1. വിച്ചൂസ്

          Mm

  2. ഇഷ്ടായി ❤️❤️

    1. വിച്ചൂസ്

      ❤❤

  3. D€ADL¥ CAPTAIN

    Bro enikk oru kariyam parayan und thett annenkil shemikku… Ethil oru diauloge parayumbol ath arannennu thirichariyaan pattunila…. Eee diaulogesinte adiyil aara parayunath ennu kudi cherkukayayirunnenkill vayikan kurach elluppam undarunnu…. Njan just paranjenne ollu

    1. വിച്ചൂസ്

      അടുത്ത പാർട്ട്‌ മുതൽ ശ്രെദ്ധിക്കുന്നതായിരിക്കും..
      നന്ദി❤❤❤

    1. വിച്ചൂസ്

      ❤❤

  4. മാലാഖയെ പ്രണയിച്ചവൻ

    Waiting for next part ❤️

    1. വിച്ചൂസ്

      Thanks❤

  5. നിധീഷ്

    1. വിച്ചൂസ്

      ❤❤

  6. ???????????????

    1. വിച്ചൂസ്

      ❤❤

  7. ??❤️aliYa exam anuu athu kazinjey njan ineii varuu …..time kittumbol varammm…..

    Polii….?

    1. Oru + reply prethishikunu…

    2. വിച്ചൂസ്

      പോയി എഴുതിയിട്ട് വാടാ മക്കളെ…

  8. machane poli aayittund…… next part vaikilla enn pratheekshikkunnu… kalyani il ninnum positive reply pratheekshikkunnu…. jeevithathilo positive illa…kathayilenkilum undavatte ??

    1. വിച്ചൂസ്

      ??❤

  9. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    man njanum complete ayitte vayikkunnullu
    pinne examum

    1. വിച്ചൂസ്

      അതൊക്കെ mathiyada

  10. Mridul k Appukkuttan

    ?????
    സൂപ്പർ

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ

  11. ഇയാൾ ഇങ്ങനെയാ ഇത്രേം സ്റ്റോറീസ് ഒരുമിച്ച് എഴുതുനെ….? ..വായിച്ചിട്ടില്ല തുടർക്കഥ complete ആയ ഒരുമിച്ച് വായിക്കാറ പതിവ്…..???

    1. വിച്ചൂസ്

      അത് മോനുസേ…ജോലി ഉണ്ടെങ്കിലും ഞാൻ ഫ്രീയാണ് എപ്പോഴും… അപ്പോ എന്തേലുമൊക്കെ ആലോചിച്ചു എഴുതും…

    2. വിച്ചൂസ്

      കാത്തിരുന്നു വായിക്കാനും വേണ്ടി ഒന്നുമില്ല മോനുസേ…. എന്തായാലും സമയം കിട്ടുമ്പോൾ വായിക്കം

      1. Complete ആയ ന്തായാലും വായിക്കാം….????

        1. വിച്ചൂസ്

          കംപ്ലീറ്റ് ചെയ്യും നിർത്തി പോകില്ല.. ടൈം എടുക്കും… ഇതിനു ഇടയിൽ വേറെ കഥ എഴുതേണ്ടി വരും

  12. നൈസ് ആയിട്ടുണ്ട്…. നെക്സ്റ്റ് പാര്‍ട്ടിന് കട്ട വെയിറ്റിങ്ങ്….. പെട്ടെന്ന് വേണേ….

    1. വിച്ചൂസ്

      ആഹ്ഹ്.. എഴുതണം

  13. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      1st ☺?

    2. വിച്ചൂസ്

      ?

Comments are closed.