“വിച്ചു ഏട്ടാ ”
“നീ കരയാതെ പറ ദേവു ”
“വിച്ചു ഏട്ടാ”
“അവന്റെ പേര് ലേലം വിളിക്കാതെ… കരച്ചിൽ നിർത്തി കാര്യം പറയടി പുല്ലേ…”
“അളിയാ വെങ്കി നീ ചൂടാവാതെ… അവള് കൊച്ച് അല്ലെ ”
“മോളെ ഇങ്ങനെ കരയാതെ… കാര്യം പറ എന്തുപറ്റി ”
“ഞാൻ ശർദിച്ചു ഏട്ടാ ”
“അതിനു ആണോടി ഇങ്ങനെ കരയുന്നേ… വയറിനു പിടിക്കാത്തത് കഴിച്ചാൽ ശർദ്ധിക്കും…”
“ഓഹ് ഒന്ന് നിർത്തുവോ ” അത്രെയും നേരം മിണ്ടാതെ ഇരുന്ന കല്യാണി പെട്ടന്നു പറഞ്ഞു… ഞങ്ങൾ എല്ലാം അവളെ നോക്കി…
“ദേവു പ്രെഗ്നന്റ് ആണ്… ഹരിയാണ് ഉത്തരവാദി എന്നാ അവള് പറയുന്നേ…”
കല്യാണി പറയുന്നത് കേട്ടു… എന്റെ കിളി മൊത്തം പോയി… ദൈവമേ എനിക്ക് ആലോചിക്കുമ്പോൾ തന്നെ കൈയും കാലും തളരുന്നു…ഞാൻ വെങ്കിയെ നോക്കി… എന്റെ അവസ്ഥ തന്നെയാ..
“ആദ്യത്തെ കണ്മണി ആണായി ഇരിക്കണം അവൻ അച്ഛനെ പോലെ ഇരിക്കണം “… അപ്പോഴാ പാട്ടും പാടി ഹരി വരുന്നത്…
ഓഹോ അപ്പോ ഇവൻ എല്ലാം നേരത്തെ പ്ലാൻ ചെയ്തു വച്ചിരിക്കുകയിരുന്നല്ലേ… തെണ്ടിയെ ഞാൻ കൊല്ലും…
“കല്യാണി ദേവു… എന്താ രാവിലെ ത..”
അവനാ പറഞ്ഞു തീരും മുൻപേ… ഞാൻ കേറി അവനെ അടിച്ചു… സപ്പോർട്ടിനു.. വെങ്കിയും…
ഹരി : “ഡാ അടിക്കാതെ കാര്യം പറയടാ ”
വെങ്കി : “കാര്യം നിനക്ക് അറിയില്ല അല്ലേടാ… ”
ഹരി : “നീയൊക്കെ പറഞ്ഞാൽ അല്ലെ അറിയൂ… കാര്യം എന്താടാ ”
ഞാൻ : ” നീ മിണ്ടരുത് ഒരു പെണ്ണിനെ നശിപ്പിച്ചിട്ടു… ഡയലോഗ് അടിക്കുന്നോ ”
ഹരി : “ആരെ നശിപ്പിച്ചു..”??
Enthai balance
എഴുതി തുടങ്ങിയില്ല
Mmmm
Mm
ഇഷ്ടായി ❤️❤️
❤❤
Bro enikk oru kariyam parayan und thett annenkil shemikku… Ethil oru diauloge parayumbol ath arannennu thirichariyaan pattunila…. Eee diaulogesinte adiyil aara parayunath ennu kudi cherkukayayirunnenkill vayikan kurach elluppam undarunnu…. Njan just paranjenne ollu
അടുത്ത പാർട്ട് മുതൽ ശ്രെദ്ധിക്കുന്നതായിരിക്കും..
നന്ദി❤❤❤
❤?
❤❤
Waiting for next part ❤️
Thanks❤
❤
❤❤
???????????????
❤❤
??❤️aliYa exam anuu athu kazinjey njan ineii varuu …..time kittumbol varammm…..
Polii….?
Oru + reply prethishikunu…
പോയി എഴുതിയിട്ട് വാടാ മക്കളെ…
machane poli aayittund…… next part vaikilla enn pratheekshikkunnu… kalyani il ninnum positive reply pratheekshikkunnu…. jeevithathilo positive illa…kathayilenkilum undavatte ??
??❤
man njanum complete ayitte vayikkunnullu
pinne examum
അതൊക്കെ mathiyada
?????
സൂപ്പർ
താങ്ക്സ് ബ്രോ
ഇയാൾ ഇങ്ങനെയാ ഇത്രേം സ്റ്റോറീസ് ഒരുമിച്ച് എഴുതുനെ….? ..വായിച്ചിട്ടില്ല തുടർക്കഥ complete ആയ ഒരുമിച്ച് വായിക്കാറ പതിവ്…..???
അത് മോനുസേ…ജോലി ഉണ്ടെങ്കിലും ഞാൻ ഫ്രീയാണ് എപ്പോഴും… അപ്പോ എന്തേലുമൊക്കെ ആലോചിച്ചു എഴുതും…
കാത്തിരുന്നു വായിക്കാനും വേണ്ടി ഒന്നുമില്ല മോനുസേ…. എന്തായാലും സമയം കിട്ടുമ്പോൾ വായിക്കം
Complete ആയ ന്തായാലും വായിക്കാം….????
കംപ്ലീറ്റ് ചെയ്യും നിർത്തി പോകില്ല.. ടൈം എടുക്കും… ഇതിനു ഇടയിൽ വേറെ കഥ എഴുതേണ്ടി വരും
നൈസ് ആയിട്ടുണ്ട്…. നെക്സ്റ്റ് പാര്‍ട്ടിന് കട്ട വെയിറ്റിങ്ങ്….. പെട്ടെന്ന് വേണേ….
ആഹ്ഹ്.. എഴുതണം
✝
1st ☺?
?