ഹരി : “എന്നിട്ടു… ”
ഞാൻ : “അവളെ ഞാൻ പ്രൊപ്പോസ് ചെയ്തു…”
വെങ്കി : “പൊളിച്… എന്നിട്ടു അവൾ എന്ത് പറഞ്ഞു ”
ഞാൻ :” ഒന്ന് മൂളിയിട്ട് പോയി… ”
ഹരി : “ഇവൾ ആര് മൂളകുരുവിയോ..”
വെങ്കി : “അവൾക്കു ഇവനോട് ചെറിയ ഇഷ്ടം ഉണ്ടന്ന തോന്നുന്നേ ”
ഞാൻ : “എങ്ങനെ ”
വെങ്കി : “നീ ഇഷ്ടം പറഞ്ഞിട്ടും അവൾ നിന്നെ ഒന്നും ചെയ്തില്ലലോ അതിൽ നിന്നു തന്നെ മനസിലാവും ”
ഹരി : “അതും ശെരിയാ ”
ഞാൻ : “പോടാ പോടാ ”
പിന്നെ കൂടുതൽ സംസാരിക്കാൻ നില്കാതെ… ഞങ്ങൾ കേറി കിടന്നു… നല്ല ക്ഷിണം ഉള്ളതുകൊണ്ട് പെട്ടന്നു ഞാൻ ഉറങ്ങി….
രാവിലെ ഡോറിൽ ആരോ മുട്ടുന്നതു കേട്ടാണ് ഞാൻ എണീറ്റത്… നോക്കുമ്പോ വെങ്കി നല്ല ഉറക്കം… ഹരി ബാത്‌റൂമിൽ ആണന്നു തോന്നുന്നു….
“ഡാ വിച്ചു എണീറ്റു പോയി നോക്കടാ ആരോ വിളിക്കുന്നു..” ഈ തെണ്ടി ഉറക്കം അല്ലായിരുന്നു…
“എന്നാ നീ അങ്ങനെ ഉറങ്ങണ്ട.. വാ എന്റെ കൂടെ… ”
ഞാൻ അവനെയും പൊക്കിക്കൊണ്ട് പോയി… അവനായിരുന്നു വാതിൽ തുറക്കാൻ പോയത്..
“ഡാ കർട്ടൻ മാറ്റി നോക്കടാ വെളിയിൽ ആരാന്നു…”
“അള്ളോ ബിലാൽ ഇക്ക ”
“ആര് ”
“അല്ല കല്യാണിക്ക… ശേ മാറിപ്പോയി കല്യാണി… ഇവൾ എന്താ രാവിലെ… ”
“നീ തുറക്കൂ എന്നിട്ടു നമ്മക്കു ചോദികം ”
അവൻ വാതിൽ തുറന്നപ്പോൾ കല്യാണി ഉണ്ട് കൂടെ ദേവികയും… അവൾ കരയുകയിരുന്നു… ഇവൾ എന്തിനാ കരയുന്നേ??
“എന്താ ദേവു കരയുന്നേ ”
“വിച്ചു ഏട്ടാ ”
“ഓഹോ പറ ”
Enthai balance
എഴുതി തുടങ്ങിയില്ല
Mmmm
Mm
ഇഷ്ടായി ❤️❤️
❤❤
Bro enikk oru kariyam parayan und thett annenkil shemikku… Ethil oru diauloge parayumbol ath arannennu thirichariyaan pattunila…. Eee diaulogesinte adiyil aara parayunath ennu kudi cherkukayayirunnenkill vayikan kurach elluppam undarunnu…. Njan just paranjenne ollu
അടുത്ത പാർട്ട് മുതൽ ശ്രെദ്ധിക്കുന്നതായിരിക്കും..
നന്ദി❤❤❤
❤?
❤❤
Waiting for next part ❤️
Thanks❤
❤
❤❤
???????????????
❤❤
??❤️aliYa exam anuu athu kazinjey njan ineii varuu …..time kittumbol varammm…..
Polii….?
Oru + reply prethishikunu…
പോയി എഴുതിയിട്ട് വാടാ മക്കളെ…
machane poli aayittund…… next part vaikilla enn pratheekshikkunnu… kalyani il ninnum positive reply pratheekshikkunnu…. jeevithathilo positive illa…kathayilenkilum undavatte ??
??❤
man njanum complete ayitte vayikkunnullu
pinne examum
അതൊക്കെ mathiyada
?????
സൂപ്പർ
താങ്ക്സ് ബ്രോ
ഇയാൾ ഇങ്ങനെയാ ഇത്രേം സ്റ്റോറീസ് ഒരുമിച്ച് എഴുതുനെ….? ..വായിച്ചിട്ടില്ല തുടർക്കഥ complete ആയ ഒരുമിച്ച് വായിക്കാറ പതിവ്…..???
അത് മോനുസേ…ജോലി ഉണ്ടെങ്കിലും ഞാൻ ഫ്രീയാണ് എപ്പോഴും… അപ്പോ എന്തേലുമൊക്കെ ആലോചിച്ചു എഴുതും…
കാത്തിരുന്നു വായിക്കാനും വേണ്ടി ഒന്നുമില്ല മോനുസേ…. എന്തായാലും സമയം കിട്ടുമ്പോൾ വായിക്കം
Complete ആയ ന്തായാലും വായിക്കാം….????
കംപ്ലീറ്റ് ചെയ്യും നിർത്തി പോകില്ല.. ടൈം എടുക്കും… ഇതിനു ഇടയിൽ വേറെ കഥ എഴുതേണ്ടി വരും
നൈസ് ആയിട്ടുണ്ട്…. നെക്സ്റ്റ് പാര്‍ട്ടിന് കട്ട വെയിറ്റിങ്ങ്….. പെട്ടെന്ന് വേണേ….
ആഹ്ഹ്.. എഴുതണം
✝
1st ☺?
?