എന്റെ ചട്ടമ്പി കല്യാണി 10 [വിച്ചൂസ്] 205

കുറച്ചു ദൂരം ചെന്നപ്പോൾ… ഞങ്ങളെക്കാൾ മുൻപ് വന്ന കല്യാണി കണ്ണുപൊത്തി നിൽക്കുന്നു…

“ഇവൾ പാതിരാത്രി ഒളിച്ചു കളിക്കുവാണോ??”

“നിനക്ക് സംശയം ഉണ്ടെങ്കിൽ.. പോയി ചോദിക്കു വെങ്കി ”

“വോ വേണ്ട… എന്റെ സംശയം ഞാൻ തിരിച്ചു എടുത്തു ”

ഞങ്ങൾ അവൾക്കു ഒപ്പം എത്തി അവിടെ ഞങ്ങൾ കണ്ട കാഴ്ച…

ഹരിയും ദേവും ഫ്രഞ്ച് അടിച്ചു കളിക്കുന്നു… വൃത്തികെട്ടവൻ… തിന്നിട്ടു വാ പോലും മര്യാദക്കു കഴുകാത്തവനാണ്.. അഹ് പെണ്ണ് എങ്ങനെ സഹിക്കുന്നോ എന്തോ…വെറുതെ അല്ല കല്യാണി തിരിഞ്ഞു നിന്നത് നാണം വന്നു കാണും…

“ഡാ ഹരി മതിയട നീ അതിന്റെ ചുണ്ട് കടിച്ചു തീർക്കല്ലേ… ”

ഞാൻ വിളിച്ചു പറഞ്ഞു… എത്രയാന്ന്… പറഞ്ഞ ഈ അക്രമം കാണുന്നെ

ഞങ്ങളുടെ ശബ്ദം കേട്ടതും അത്രെയും നേരം ബട്ടർബൺ പോലെ ഒട്ടി നിന്നവർ… രണ്ടു വഴിക്കു ആയി…

നോക്കുമ്പോൾ രണ്ടുപേർക്കും ഒടുക്കത്തെ നാണം… കാലുകൊണ്ട്… പടം വരക്കുന്നുണ്ട്….ഞങ്ങൾ അവരുടെ അടുത്തേക്കു ചെന്നു… കല്യാണിയെ കണ്ടതും ദേവിക പേടിച്ചിട്ടുണ്ട്… ഹരിയുടെ പിന്നിലേക്കു അവൾ മാറി…

“കല്യാണി അവളെ ഒന്നും പറയരുത് പ്ലീസ് ”

കല്യാണി ഹരിയെ നോക്കി പേടിപ്പിച്ചു…

“എന്നെയും ഒന്നും പറയരുത്… ഒരു ദുർബല നിമിഷത്തിൽ കൈവിട്ടു പോയി… ”

കല്യാണി ഒന്നും മിണ്ടാതെ… ദേവികയുടെ കൈ പിടിച്ചു അവിടെ നിന്നു പോകാൻ ഒരുങ്ങി…

“അതെ ആരേലും കാണും മുൻപ് പോകാൻ നോക്കു…”

അതും പറഞ്ഞു… അവൾ അങ്ങ് പോയി… അവള് പോയ എങ്ങനെ ശെരി ആവും… ഞാൻ പറയാനുള്ളത് പറഞ്ഞില്ലാലോ…

“ഡാ ഞാൻ ഇപ്പോൾ വരാം… നിങ്ങള് വിട്ടോ.. ”

അവന്മാരുടെ മറുപടിക്കു നില്കാതെ ഞാൻ അവളുടെ അടുത്തേക്കു.. പോയി…

“കല്യാണി ഒന്ന് നിന്നെ…”

“എന്താ ”

“എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്…”

അവൾ എന്റെ മുഖത്തു തന്നെ നോക്കിക്കൊണ്ട് നിൽകുവാ… ദൈവമേ കുളം ആകല്ലേ…

“കല്യാണി എനിക്ക് ഇതുപോലെ ഒന്നും ശീലമില്ല… തന്നെ കാണുമ്പോൾ എനിക്ക് വാക്കുകൾ കിട്ടാറില്ല…. ഞാൻ പെട്ടന്നു ടെൻഷൻ ആവും.. ചിലപ്പോൾ എന്റെ മനസ്സിൽ ഇത് ഉള്ളത്കൊണ്ടാവും…അതുകൊണ്ടാ ഞാൻ ഇപ്പോൾ ഇത് പറയുന്നേ… എനിക്ക് ഇഷ്ടമാണ്… ഒരുപാട്… എന്റെ ജീവനോളം…”

എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു… ഞാൻ അവളുടെ മുഖത്തു നോക്കി… ആളുടെ മുഖത്തെ ഭാവം എന്താന്നു എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല…

“മം “ഒന്ന് മൂളിയിട്ട് അവൾ അങ്ങ് പോയി… മറുപടി ഒന്നും പറഞ്ഞില്ലാലോ… അവിടെ നിന്നിട്ടു ഇനി കാര്യമില്ലാത്തത് കൊണ്ട് ഞാൻ… തിരികെ പോയി.. അവിടെ ചെല്ലുമ്പോൾ അവന്മാർ എന്നെ കാത്തിരിക്കുകയിരുന്നു….

വെങ്കി : “ഞങ്ങളെ പറഞ്ഞു വിട്ട് നീ ഇത് എവിടെ പോയതാ..”

ഞാൻ : “കല്യാണിയെ കാണാൻ “

35 Comments

  1. Enthai balance

    1. വിച്ചൂസ്

      എഴുതി തുടങ്ങിയില്ല

        1. വിച്ചൂസ്

          Mm

  2. ഇഷ്ടായി ❤️❤️

    1. വിച്ചൂസ്

      ❤❤

  3. D€ADL¥ CAPTAIN

    Bro enikk oru kariyam parayan und thett annenkil shemikku… Ethil oru diauloge parayumbol ath arannennu thirichariyaan pattunila…. Eee diaulogesinte adiyil aara parayunath ennu kudi cherkukayayirunnenkill vayikan kurach elluppam undarunnu…. Njan just paranjenne ollu

    1. വിച്ചൂസ്

      അടുത്ത പാർട്ട്‌ മുതൽ ശ്രെദ്ധിക്കുന്നതായിരിക്കും..
      നന്ദി❤❤❤

    1. വിച്ചൂസ്

      ❤❤

  4. മാലാഖയെ പ്രണയിച്ചവൻ

    Waiting for next part ❤️

    1. വിച്ചൂസ്

      Thanks❤

  5. നിധീഷ്

    1. വിച്ചൂസ്

      ❤❤

  6. ???????????????

    1. വിച്ചൂസ്

      ❤❤

  7. ??❤️aliYa exam anuu athu kazinjey njan ineii varuu …..time kittumbol varammm…..

    Polii….?

    1. Oru + reply prethishikunu…

    2. വിച്ചൂസ്

      പോയി എഴുതിയിട്ട് വാടാ മക്കളെ…

  8. machane poli aayittund…… next part vaikilla enn pratheekshikkunnu… kalyani il ninnum positive reply pratheekshikkunnu…. jeevithathilo positive illa…kathayilenkilum undavatte ??

    1. വിച്ചൂസ്

      ??❤

  9. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    man njanum complete ayitte vayikkunnullu
    pinne examum

    1. വിച്ചൂസ്

      അതൊക്കെ mathiyada

  10. Mridul k Appukkuttan

    ?????
    സൂപ്പർ

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ

  11. ഇയാൾ ഇങ്ങനെയാ ഇത്രേം സ്റ്റോറീസ് ഒരുമിച്ച് എഴുതുനെ….? ..വായിച്ചിട്ടില്ല തുടർക്കഥ complete ആയ ഒരുമിച്ച് വായിക്കാറ പതിവ്…..???

    1. വിച്ചൂസ്

      അത് മോനുസേ…ജോലി ഉണ്ടെങ്കിലും ഞാൻ ഫ്രീയാണ് എപ്പോഴും… അപ്പോ എന്തേലുമൊക്കെ ആലോചിച്ചു എഴുതും…

    2. വിച്ചൂസ്

      കാത്തിരുന്നു വായിക്കാനും വേണ്ടി ഒന്നുമില്ല മോനുസേ…. എന്തായാലും സമയം കിട്ടുമ്പോൾ വായിക്കം

      1. Complete ആയ ന്തായാലും വായിക്കാം….????

        1. വിച്ചൂസ്

          കംപ്ലീറ്റ് ചെയ്യും നിർത്തി പോകില്ല.. ടൈം എടുക്കും… ഇതിനു ഇടയിൽ വേറെ കഥ എഴുതേണ്ടി വരും

  12. നൈസ് ആയിട്ടുണ്ട്…. നെക്സ്റ്റ് പാര്‍ട്ടിന് കട്ട വെയിറ്റിങ്ങ്….. പെട്ടെന്ന് വേണേ….

    1. വിച്ചൂസ്

      ആഹ്ഹ്.. എഴുതണം

  13. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      1st ☺?

    2. വിച്ചൂസ്

      ?

Comments are closed.