വെങ്കി പറഞ്ഞതിന് മറുപടി കൊടുക്കാതെ… ഞാൻ അവളുടെ റൂം ലക്ഷ്യമാക്കി നടന്നു… ഈ ഭാഗത്തു… ഇരുട്ടു കൂടുതലാണ്… കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ ഞാൻ ഒരു ജനാല കണ്ടു… അപ്പോ ഇതായിരിക്കും… ഞാൻ… അത് തുറക്കാൻ നോക്കി… പൂട്ടിയിരിക്കുന്നു….
എന്ത് ചെയ്യണമെന്നു… അറിയാതെ നിൽകുമ്പോഴാ എന്റെ തോളിൽ ആരോ കൈ വച്ചത്… ഞാൻ തിരിഞ്ഞു നോക്കി…
കല്യാണി… ഇവൾ ഇപ്പോൾ എവിടെ നിന്നു വന്നു..
ഞാൻ എന്ത് പറയണമെന്നു അറിയാതെ നിന്നു… അവളും ഒന്നും മിണ്ടുന്നില്ല… എന്നെ നോക്കി നിൽപ്പൂണ്ട്…
“നിങ്ങൾ എന്താ ഇവിടെ…??”
“അത്… ഞാൻ പിന്നെ…”
“എന്താ… ”
“അല്ല അത് പിന്നെ…”
ദൈവമേ ഇവളുടെ മുന്നിൽ വരുമ്പോൾ മാത്രം എന്റെ റിലേ കട്ട് ആവുന്നു….ഇതിനോട് വാ തുറന്നു എങ്ങനെ ഇഷ്ടമെന്നു പറയും…
“ഞാൻ ചോദിച്ചത് കേട്ടോ ഇയാള്??”
ഞാൻ തലയാട്ടി…
“എന്തിനാ വന്നേ??”
“അത് ഞാൻ ഹരിയുടെ കൂടെ വന്നതാ… ”
“എന്നിട്ടു അവർ എവിടെ താൻ എന്തിനാ ഇവിടെ കറങ്ങുന്നേ…”??
“അവർ അപ്പുറത് ഉണ്ട് ഞാൻ പിന്നെ ഇവിടെല്ലാം ഒന്ന് കാണാമെന്നു വച്ചു ”
“പിന്നെ കാണാൻ ഇത് മൈസൂർ പാലസ് ആണലോ “…
ഞാൻ അവളെ നോക്കി ചിരിച്ചു അല്ലാതെ ഈ വെട്ടു പോത്തിനോട് എന്ത് പറയാനാ…
“വാ നടക്കു ”
അവള് എന്നെയും കൊണ്ട് അവരുടെ അടുത്തേക്കു പോയി… അവിടെ ചെന്നപ്പോൾ വെങ്കി തെങ്ങിന്റെ ചുവട്ടിൽ ഇരുന്നു ഉറങ്ങുന്നു….ഹരിയെ ദേവികയെയും അവിടെ കാണാനും ഇല്ല…
ഞാൻ ചെന്നു അവനെ വിളിച്ചു ഉണർത്തി…
“ഡാ എണീക്ക്… ഇരുന്നു ഉറങ്ങുന്നോ??”
“അളിയാ സോറി കരിക്ക് കിട്ടിയില്ല… അപ്പോ ഇവിടെ ഇരിക്കാമെന്നു വച്ചു… ”
“ഹരിയും ദേവും എവിടെ??”
“അവൾക്കു ഉറക്കം വരുന്നു ഹരിയേട്ടൻ ഒരു പാട്ടു പാടാൻ… അവൾ പറഞ്ഞപ്പോ അവൻ പാടാൻ വാ തുറന്നതാ… അവന്റെ പാട്ടു കേൾക്കാൻ വയ്യാത്തത് കൊണ്ട് അപ്പുറത് പോയി പാടാൻ പറഞ്ഞു ഞാൻ… ”
“ആഹ് ബെസ്റ്റ് ”
“അതുപോട്ടെ മറ്റേ ഭദ്രകാളിയെ കണ്ടോ നീ ”
അവനത് പറഞ്ഞു കഴിഞ്ഞപ്പോഴാ… എന്റെ കൂടെ ഉള്ള കല്യാണിയെ അവൻ കണ്ടത്…
“ഡാ പുല്ലേ ഇവൾ കൂടെയുള്ള കാര്യം നിനക്ക് പറഞ്ഞു കൂടെ… ”
“നീ കണ്ടില്ലേ അവൾ എന്റെ കൂടെ നിൽക്കുന്നത്… ”
“ഇല്ല… എന്തേലും പറഞ്ഞു രക്ഷിക്കടാ.. ഇല്ലേൽ ഇവൾ എന്നെ കൊല്ലും ”
അവള് അവനെ തന്നെ നോക്കി പേടിപ്പിക്കുന്നുണ്ട്…
“കല്യാണി വാ നമ്മക്കു അവരെ നോക്കം..”
“മം ”
കനത്തിൽ മൂളിക്കൊണ്ട് അവള് വേഗത്തിൽ മുൻപേ പോയി പിറകെ ഞങ്ങളും…
Enthai balance
എഴുതി തുടങ്ങിയില്ല
Mmmm
Mm
ഇഷ്ടായി ❤️❤️
❤❤
Bro enikk oru kariyam parayan und thett annenkil shemikku… Ethil oru diauloge parayumbol ath arannennu thirichariyaan pattunila…. Eee diaulogesinte adiyil aara parayunath ennu kudi cherkukayayirunnenkill vayikan kurach elluppam undarunnu…. Njan just paranjenne ollu
അടുത്ത പാർട്ട് മുതൽ ശ്രെദ്ധിക്കുന്നതായിരിക്കും..
നന്ദി❤❤❤
❤?
❤❤
Waiting for next part ❤️
Thanks❤
❤
❤❤
???????????????
❤❤
??❤️aliYa exam anuu athu kazinjey njan ineii varuu …..time kittumbol varammm…..
Polii….?
Oru + reply prethishikunu…
പോയി എഴുതിയിട്ട് വാടാ മക്കളെ…
machane poli aayittund…… next part vaikilla enn pratheekshikkunnu… kalyani il ninnum positive reply pratheekshikkunnu…. jeevithathilo positive illa…kathayilenkilum undavatte ??
??❤
man njanum complete ayitte vayikkunnullu
pinne examum
അതൊക്കെ mathiyada
?????
സൂപ്പർ
താങ്ക്സ് ബ്രോ
ഇയാൾ ഇങ്ങനെയാ ഇത്രേം സ്റ്റോറീസ് ഒരുമിച്ച് എഴുതുനെ….? ..വായിച്ചിട്ടില്ല തുടർക്കഥ complete ആയ ഒരുമിച്ച് വായിക്കാറ പതിവ്…..???
അത് മോനുസേ…ജോലി ഉണ്ടെങ്കിലും ഞാൻ ഫ്രീയാണ് എപ്പോഴും… അപ്പോ എന്തേലുമൊക്കെ ആലോചിച്ചു എഴുതും…
കാത്തിരുന്നു വായിക്കാനും വേണ്ടി ഒന്നുമില്ല മോനുസേ…. എന്തായാലും സമയം കിട്ടുമ്പോൾ വായിക്കം
Complete ആയ ന്തായാലും വായിക്കാം….????
കംപ്ലീറ്റ് ചെയ്യും നിർത്തി പോകില്ല.. ടൈം എടുക്കും… ഇതിനു ഇടയിൽ വേറെ കഥ എഴുതേണ്ടി വരും
നൈസ് ആയിട്ടുണ്ട്…. നെക്സ്റ്റ് പാര്ട്ടിന് കട്ട വെയിറ്റിങ്ങ്….. പെട്ടെന്ന് വേണേ….
ആഹ്ഹ്.. എഴുതണം
✝
1st ☺?
?