വെങ്കി : ” എത്രയോ കഥകളിൽ ഞാൻ തന്നെ എഴുതിയിട്ടുണ്ട്… ഡാ ശെരിക്കും റിയാലിറ്റി എന്താന്നു വച്ച ഇവളുമാര് വായ തുറന്നു പിടിച്ചു തുപ്പലും ഒലിപ്പിച്ചയിരിക്കും ഉറങ്ങുന്നത്… അതാണ് സത്യം പക്ഷെ കഥയിൽ അങ്ങനെ എഴുതിയാൽ അത് കഥയെ ബാധിക്കും… ”
ഞാൻ : “ഡാ വെങ്കി ഒന്ന് മിണ്ടാതെ ഇരിക്കുവോ… പ്ലീസ്… അപേക്ഷ ആണ്..”
വെങ്കി : “ഓക്കേ .”
പിന്നെ ഞങ്ങൾ ഒന്നും സംസാരിക്കാൻ നിന്നില്ല.. സമയം എടുത്തു നടന്നാണ് ഞങ്ങൾ അവളുടെ വീടിനു മുന്നിൽ എത്തിയത്… ഞാൻ ചുറ്റും നോക്കി
ഹരി : “അളിയാ നോക്കണ്ട എറിഞ്ഞു ഇടാൻ മാങ്ങായോ മാവോ ഇല്ല ”
ഞാൻ : “മിണ്ടല്ലെടാ തെണ്ടി…”
വെങ്കി : “തെങ്ങ് ഉണ്ട്…അളിയാ പിടിച്ചാൽ തെങ്ങിൽ കെട്ടി ഇട്ടു ഓലമടൽ വച്ചു അടി ഉറപ്പാ ”
ഞാൻ : “പോടാ പുല്ലേ… വാ മതിൽ ചാടം ”
ഞാൻ വളരെ പെട്ടന്നു ചാടി… എന്റെ ഒപ്പം അവരും…
വെങ്കി : “നിനക്ക് ഇതൊക്കെ നല്ല പരിചയം ഉണ്ടല്ലേ.. വളരെ പെട്ടന്നു ചാടിയാലോ ”
ഹരി : “പട്ടി ഇല്ലാത്തത് നന്നായി… ഇല്ലെങ്കിൽ എല്ലാം കടിച്ചു എടുത്തു കൊണ്ട് പോയേനെ ”
ഞാൻ : “മിണ്ടാതെ നിൽക്കട പുല്ലേ..”
വെങ്കി : “ഇവളുടെ അപ്പൻ കൃഷിക്കാരൻ എന്നല്ലേ പറഞ്ഞേ… എന്നിട്ടു ഈ പറമ്പിൽ ഒരു വാഴ പോലുമില്ലലോ ”
ഞാൻ : “എല്ലാവരും നിന്റെ അപ്പനെ പോലെ അല്ലലോ വെങ്കികുട്ടാ…”
ഹരി : ” കിട്ടിട്ടേണ്ടത് എല്ലാം കിട്ടിയാലോ… വെങ്കി… സമാധാനമായാലോ ”
വെങ്കി :” തൃപ്തി ആയി ”
ഞാൻ : “എന്നാൽ മിണ്ടാതെ ഇരിക്കൂ ഞാൻ അവളുടെ റൂം തപ്പട്ടെ ”
അതും പറഞ്ഞു… ഞാൻ മുന്നിലേക്കു നടന്നു… കുറച്ചു ദൂരം പോയപ്പോൾ ഒരു ജനൽ കണ്ടു അതാവും അവളുടെ മുറി…
അങ്ങോട്ടു പോകുന്നതിനു മുൻപ് ഞാൻ ഒന്ന് തിരിഞ്ഞുനോക്കി….അവന്മാർ എന്റെ പിറകെ ഇല്ല… ഇവന്മാര് ഇത് എവിടെ പോയി…??
ഞാൻ കുറച്ചു പിന്നിലേക്കു പോയി നോക്കുമ്പോൾ തെങ്ങിന്റെ ചുവട്ടിൽ നിന്നു മുകളിൽ നോക്കി നിൽക്കുന്നു രണ്ടും കൂടെ…
ഞാൻ : “ഡാ നീയൊക്കെ എന്താ ഇവിടെ നില്കുന്നെ ”
വെങ്കി : “അളിയാ നല്ല കരിക്ക് ഉണ്ട് മുകളിൽ… കേറി എടുത്താൽ കുടിക്കാം ”
ഞാൻ : “നീ ഈ കരിക്ക് കുടിക്കാനാണോ വന്നേ…”
ഹരി : “പിന്നല്ലാതെ… ഞങ്ങൾക്ക് ഒരു ടൈം പാസ്സ് വേണ്ടേ നീ ഇപ്പോൾ അവളെ കാണാൻ പോകും… ഞങ്ങൾ ഇവിടെ പോസ്റ്റ് അടിച്ചു നിൽക്കണം… അപ്പോ ഒരു ചേഞ്ച് വേണ്ടേ ”
ഇവന്മാര് മിക്കവാറും നാട്ടുകാരുടെ ഇടി മേടിച്ചു തരും….
ഞാൻ : “നീയൊക്കെ എന്താന്നു വച്ച ആയിക്കോ ഞാൻ ഇല്ല…”
വെങ്കി : “അപ്പോ നിനക്ക് വേണ്ട??”
“എനിക്ക് വേണം “
Enthai balance
എഴുതി തുടങ്ങിയില്ല
Mmmm
Mm
ഇഷ്ടായി ❤️❤️
❤❤
Bro enikk oru kariyam parayan und thett annenkil shemikku… Ethil oru diauloge parayumbol ath arannennu thirichariyaan pattunila…. Eee diaulogesinte adiyil aara parayunath ennu kudi cherkukayayirunnenkill vayikan kurach elluppam undarunnu…. Njan just paranjenne ollu
അടുത്ത പാർട്ട് മുതൽ ശ്രെദ്ധിക്കുന്നതായിരിക്കും..
നന്ദി❤❤❤
❤?
❤❤
Waiting for next part ❤️
Thanks❤
❤
❤❤
???????????????
❤❤
??❤️aliYa exam anuu athu kazinjey njan ineii varuu …..time kittumbol varammm…..
Polii….?
Oru + reply prethishikunu…
പോയി എഴുതിയിട്ട് വാടാ മക്കളെ…
machane poli aayittund…… next part vaikilla enn pratheekshikkunnu… kalyani il ninnum positive reply pratheekshikkunnu…. jeevithathilo positive illa…kathayilenkilum undavatte ??
??❤
man njanum complete ayitte vayikkunnullu
pinne examum
അതൊക്കെ mathiyada
?????
സൂപ്പർ
താങ്ക്സ് ബ്രോ
ഇയാൾ ഇങ്ങനെയാ ഇത്രേം സ്റ്റോറീസ് ഒരുമിച്ച് എഴുതുനെ….? ..വായിച്ചിട്ടില്ല തുടർക്കഥ complete ആയ ഒരുമിച്ച് വായിക്കാറ പതിവ്…..???
അത് മോനുസേ…ജോലി ഉണ്ടെങ്കിലും ഞാൻ ഫ്രീയാണ് എപ്പോഴും… അപ്പോ എന്തേലുമൊക്കെ ആലോചിച്ചു എഴുതും…
കാത്തിരുന്നു വായിക്കാനും വേണ്ടി ഒന്നുമില്ല മോനുസേ…. എന്തായാലും സമയം കിട്ടുമ്പോൾ വായിക്കം
Complete ആയ ന്തായാലും വായിക്കാം….????
കംപ്ലീറ്റ് ചെയ്യും നിർത്തി പോകില്ല.. ടൈം എടുക്കും… ഇതിനു ഇടയിൽ വേറെ കഥ എഴുതേണ്ടി വരും
നൈസ് ആയിട്ടുണ്ട്…. നെക്സ്റ്റ് പാര്ട്ടിന് കട്ട വെയിറ്റിങ്ങ്….. പെട്ടെന്ന് വേണേ….
ആഹ്ഹ്.. എഴുതണം
✝
1st ☺?
?