“അല്ല എണ്ണ വേണ്ടേ… ”
“എന്തിനു നീ രാത്രിയിൽ കുളിക്കാൻ പോകുന്നുണ്ടോ..??”
“അതല്ലടാ ഇപ്പോൾ അവിടെ വച്ച ആരേലും നമ്മളെ പിടിച്ചാൽ… നൈസ് ആയി അവരുടെ… കൈയിൽ നിന്നു ഊരി പോരാം…”
“എന്റെ പൊന്നു ഹരി നമ്മൾ മോഷ്ടിക്കാൻ അല്ല പോകുന്നത്…”
“അതെ നമ്മൾ പെണ്ണ് പിടിക്കാൻ അല്ലെ പോകുന്നേ… ”
“എന്തോന്ന്. ”
“അല്ല നമ്മൾ പെണിനെ കാണാൻ അല്ലെ പോകുന്നേ…”
“ഹരി വെങ്കി രണ്ടു പേരോടും ഞാൻ പറയുവാ ദയവു ചെയ്ത് കുളമാകരുത്… നാട്ടുകാര് അറിഞ്ഞു പിടിച്ചാൽ ജീവിച്ചിരുന്നിട്ടു കാര്യമില്ല… പിന്നെ ഫോൺ പേഴ്സ് അങ്ങനെത്തെ സാധങ്ങൾ എടുക്കണ്ട… പുറത്ത് അത്യാവശ്യം വെളിച്ചം ഉള്ളതുകൊണ്ട് ടോർച്ചും വേണ്ട… പിന്നെ അവിടെ വച്ചു നമ്മൾ വഴി പിരിഞ്ഞാൽ നേരെ ഇവിടെ വന്നാൽ മതി ഓക്കേ ”
ഞാൻ ഇത് പറഞ്ഞു കഴിഞ്ഞു രണ്ടും കൂടെ എന്നെ വല്ലാത്തൊരു നോട്ടം…
“എന്താടാ നോക്കുന്നെ..”??
“സത്യം പറയടാ നമ്മുടെ ഏരിയയിൽ മോഷണം നടത്തുന്ന ബ്ലാക്മെൻ നീ അല്ലെ ”
“അത് നിന്റെ മറ്റവളുടെ അപ്പൻ..”
“വെറുതെ നീ ചൂടാവാതെ വിച്ചു… ഹരിയെ കുറ്റം പറയാൻ പറ്റില്ല… ഇജ്ജാതി പ്ലാനിങ് ആണ് നിന്റേത്… എനിക്കും ചെറിയ ഡൌട്ട് തോന്നി ”
“ദേ രണ്ടും എന്റെ വായിൽ നിന്നും കേൾക്കും…കേട്ടാലോ… വാ പോകാം ”
കുറെ നേരമായി സഹിക്കുന്നു… ദേഷ്യം വരില്ലേ… ഞങ്ങൾ പതുക്കെ നടക്കാൻ തുടങ്ങി… അത്യാവശ്യം വെളിച്ചം ഉണ്ട്… എങ്ങും നിശബ്ദത…
വെങ്കി : “അല്ല വിച്ചുവെ നമ്മൾ ഇങ്ങനെ മിണ്ടാതെ നടന്നിട്ടു കാര്യം ഉണ്ടോ… ഇവിടെ വേറെ വീടുകൾ ഒന്നുമില്ല.. പതുക്കെ… സംസാരിച്ചു പോയാൽ പോരെ ”
ഞാൻ മറുപടി പറഞ്ഞില്ല…
ഹരി : “നിനക്ക് പേടി ആയോ..??”
വെങ്കി : “ചെറുതായിട്ട്… ഇത്രക്ക് പേടിച്ചു അവളുടെ ഉറക്കം കാണാൻ പോണോ ”
ഞാൻ :” മനസിലായില്ല ”
വെങ്കി : “അതായത്… നീ ഇപ്പോൾ അവളെ കാണാൻ ചെന്നു കഷ്ടപ്പെട്ട് റൂം കണ്ടുപിടിച്ചു… ജനൽ തുറന്നു നോക്കുമ്പോൾ അവൾ നല്ല ഉറക്കം… നീ അതും കണ്ടിട്ടു ഞങ്ങളുടെ അടുത്ത് വന്നു പറയും.. ”
ഹരി : “എന്ത് പറയും ”
വെങ്കി : “ഉറങ്ങുമ്പോൾ അവളെ കാണാൻ നല്ല ഭംഗിയാണ്.. അവളെ ഉറക്കത്തിൽ നിന്നു വിളിച്ചു ഉണർത്തി ഈ ഭംഗി കളയാൻ താല്പര്യമില്ലന്ന്… അതാണ് നടക്കാൻ പോകുന്നത് ”
ഹരി : “ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം “
Enthai balance
എഴുതി തുടങ്ങിയില്ല
Mmmm
Mm
ഇഷ്ടായി ❤️❤️
❤❤
Bro enikk oru kariyam parayan und thett annenkil shemikku… Ethil oru diauloge parayumbol ath arannennu thirichariyaan pattunila…. Eee diaulogesinte adiyil aara parayunath ennu kudi cherkukayayirunnenkill vayikan kurach elluppam undarunnu…. Njan just paranjenne ollu
അടുത്ത പാർട്ട് മുതൽ ശ്രെദ്ധിക്കുന്നതായിരിക്കും..
നന്ദി❤❤❤
❤?
❤❤
Waiting for next part ❤️
Thanks❤
❤
❤❤
???????????????
❤❤
??❤️aliYa exam anuu athu kazinjey njan ineii varuu …..time kittumbol varammm…..
Polii….?
Oru + reply prethishikunu…
പോയി എഴുതിയിട്ട് വാടാ മക്കളെ…
machane poli aayittund…… next part vaikilla enn pratheekshikkunnu… kalyani il ninnum positive reply pratheekshikkunnu…. jeevithathilo positive illa…kathayilenkilum undavatte ??
??❤
man njanum complete ayitte vayikkunnullu
pinne examum
അതൊക്കെ mathiyada
?????
സൂപ്പർ
താങ്ക്സ് ബ്രോ
ഇയാൾ ഇങ്ങനെയാ ഇത്രേം സ്റ്റോറീസ് ഒരുമിച്ച് എഴുതുനെ….? ..വായിച്ചിട്ടില്ല തുടർക്കഥ complete ആയ ഒരുമിച്ച് വായിക്കാറ പതിവ്…..???
അത് മോനുസേ…ജോലി ഉണ്ടെങ്കിലും ഞാൻ ഫ്രീയാണ് എപ്പോഴും… അപ്പോ എന്തേലുമൊക്കെ ആലോചിച്ചു എഴുതും…
കാത്തിരുന്നു വായിക്കാനും വേണ്ടി ഒന്നുമില്ല മോനുസേ…. എന്തായാലും സമയം കിട്ടുമ്പോൾ വായിക്കം
Complete ആയ ന്തായാലും വായിക്കാം….????
കംപ്ലീറ്റ് ചെയ്യും നിർത്തി പോകില്ല.. ടൈം എടുക്കും… ഇതിനു ഇടയിൽ വേറെ കഥ എഴുതേണ്ടി വരും
നൈസ് ആയിട്ടുണ്ട്…. നെക്സ്റ്റ് പാര്ട്ടിന് കട്ട വെയിറ്റിങ്ങ്….. പെട്ടെന്ന് വേണേ….
ആഹ്ഹ്.. എഴുതണം
✝
1st ☺?
?