“മം ഞാൻ കൊണ്ട് പോകാം ”
“സമയവും ദിവസവും ഞാൻ പറയാം ”
“ഓക്കേ ”
എല്ലാം പറഞ്ഞിട്ടും അവൾ അങ്ങ് പോയി… ഇത്രെയും പറഞ്ഞിട്ടും എനിക്ക് അവളോടുള്ള ഇഷ്ടത്തിന് ഒരു കുറവും വന്നിട്ടില്ല….
ഞാനും അവളോട് ഒപ്പം ചെന്നു… വീടിനു ഉള്ളിൽ ചെല്ലുമ്പോൾ മൂന്നും കൂടെ സംസാരിക്കുവായിരുന്നു…
“ദേവു പോകാം..”
“പോവാം കല്ലു ”
അവർ പോകാൻ വേണ്ടി ഇറങ്ങി… പിന്നെയും തിരിഞ്ഞു ഞങ്ങളെ നോക്കി…
“അതെ ഇന്നലെ വന്നപോലെ ഇന്ന് രാത്രിയും വരാൻ നിൽക്കരുത്.. മനസ്സിലായോ ”
അതും പറഞ്ഞു അവർ പോയി….
“ഇവൾ ആരാടാ രാജമാതാ ശിവകാമി ദേവിയോ… ഓർഡർ തന്നിട്ട് പോകാൻ.. ”
“മോനെ ഹരി.. ഇത് അവളുടെ മുന്നിൽ വച്ചു പറയരുത്… ഇടിയുടെ പെരുന്നാൾ ആയിരിക്കും… അവളുടെ കൈയിൽ നിന്നും ഇതുവരെ കിട്ടിയിട്ടില്ലാലോ…”
“ഇല്ല ”
“അതിന്റെയ.. കിട്ടുമ്പോ മാറും ”
“അവളും നീയും കൂടെ സംസാരിക്കാൻ പോയിട്ട് എന്തായി ഡാ വിച്ചു…?? അവള് ഓക്കേ പറഞ്ഞോ”
“ഇല്ലെടാ പകരം അവള് ഒരു ടാസ്ക് തന്നു.”
“ടാസ്ക് തരാൻ ഇവള് ആര് ബിഗ്‌ബോസോ ”
“ഡാ വെങ്കി ഇവനെ അങ്ങോട്ടു എവിടേലും കൊണ്ട് പോ ”
“ഹരി നീ മിണ്ടരുത്… ആസ്ഥാനത് കേറി ചളി പറയരുത് കേട്ടാലോ… നീ പറയടാ വിച്ചു”
“അവളെ കൃഷ്ണമലയിൽ കൊണ്ട് പോകാൻ…”
“എന്നിട്ടു നീ എന്ത് പറഞ്ഞു…”
“ഞാൻ സമ്മതിച്ചു..”
“എന്തിനു ”
“ഡാ അവൾ ആദ്യം ആയിട്ട എന്നോട് ഇങ്ങനെ സംസാരിക്കുന്നെ… അവളുടെ സ്വഭാവത്തിന് ഒരു ഡയറക്റ്റ് യെസ് പ്രീതീക്ഷിച്ചാമതി… എന്തായാലും ഞാൻ തീരുമാനിച്ചു… എന്റെ കല്യാണിയേം കൊണ്ട് ഞാൻ കൃഷ്ണമല കേറും “…
തുടരും….
സ്നേഹത്തോടെ
വിച്ചൂസ് ❤
Enthai balance
എഴുതി തുടങ്ങിയില്ല
Mmmm
Mm
ഇഷ്ടായി ❤️❤️
❤❤
Bro enikk oru kariyam parayan und thett annenkil shemikku… Ethil oru diauloge parayumbol ath arannennu thirichariyaan pattunila…. Eee diaulogesinte adiyil aara parayunath ennu kudi cherkukayayirunnenkill vayikan kurach elluppam undarunnu…. Njan just paranjenne ollu
അടുത്ത പാർട്ട് മുതൽ ശ്രെദ്ധിക്കുന്നതായിരിക്കും..
നന്ദി❤❤❤
❤?
❤❤
Waiting for next part ❤️
Thanks❤
❤
❤❤
???????????????
❤❤
??❤️aliYa exam anuu athu kazinjey njan ineii varuu …..time kittumbol varammm…..
Polii….?
Oru + reply prethishikunu…
പോയി എഴുതിയിട്ട് വാടാ മക്കളെ…
machane poli aayittund…… next part vaikilla enn pratheekshikkunnu… kalyani il ninnum positive reply pratheekshikkunnu…. jeevithathilo positive illa…kathayilenkilum undavatte ??
??❤
man njanum complete ayitte vayikkunnullu
pinne examum
അതൊക്കെ mathiyada
?????
സൂപ്പർ
താങ്ക്സ് ബ്രോ
ഇയാൾ ഇങ്ങനെയാ ഇത്രേം സ്റ്റോറീസ് ഒരുമിച്ച് എഴുതുനെ….? ..വായിച്ചിട്ടില്ല തുടർക്കഥ complete ആയ ഒരുമിച്ച് വായിക്കാറ പതിവ്…..???
അത് മോനുസേ…ജോലി ഉണ്ടെങ്കിലും ഞാൻ ഫ്രീയാണ് എപ്പോഴും… അപ്പോ എന്തേലുമൊക്കെ ആലോചിച്ചു എഴുതും…
കാത്തിരുന്നു വായിക്കാനും വേണ്ടി ഒന്നുമില്ല മോനുസേ…. എന്തായാലും സമയം കിട്ടുമ്പോൾ വായിക്കം
Complete ആയ ന്തായാലും വായിക്കാം….????
കംപ്ലീറ്റ് ചെയ്യും നിർത്തി പോകില്ല.. ടൈം എടുക്കും… ഇതിനു ഇടയിൽ വേറെ കഥ എഴുതേണ്ടി വരും
നൈസ് ആയിട്ടുണ്ട്…. നെക്സ്റ്റ് പാര്‍ട്ടിന് കട്ട വെയിറ്റിങ്ങ്….. പെട്ടെന്ന് വേണേ….
ആഹ്ഹ്.. എഴുതണം
✝
1st ☺?
?