അതും പറഞ്ഞു അവൻ പോയി… ഞാൻ കല്യാണിയെ നോക്കി… ഇവിടെ വച്ചു സംസാരിച്ച ശെരി ആവില്ല… വെളിയിൽ പോവാം നല്ല മൂഡ് ആയിരിക്കും…
“കല്യാണി നമ്മക്കു വെളിയിൽ പോയി സംസാരിക്കം ”
“മം ”
ഞങ്ങൾ വെളിയിൽ എത്തി…
“എന്താ ഉദ്ദേശം ”
“എന്ത് ഉദ്ദേശം “??
“ഇന്നലെ എന്നോട് പറഞ്ഞില്ലെ അത് തന്നെ… സമയം പൊക്കിന് ആണോ അങ്ങനെ പറഞ്ഞത് ”
“അല്ല… സമയം പോവാൻ ഞാൻ ആരെയും പ്രേമിക്കാറില്ല… മനസ്സിൽ തോന്നിയ ഇഷ്ടം നിന്നോട് പറഞ്ഞു… നിന്നെ എങ്ങനെ പറഞ്ഞു മനസ്സിലാകണമെന്നു… എനിക്കറിയില്ല… എന്റെ സ്നേഹം സത്യമാണ്… ”
അവൾ എന്തോ വലിയ ആലോചനയിൽ ആണ്..
“അതെ എന്നെ കൃഷ്ണമലയിൽ കൊണ്ട് പോകുവോ??”
ഇത്ര പെട്ടന്നു സെറ്റ് ആയോ… അല്ലെങ്കിൽ ഇവൾ ഇങ്ങനെ പറയില്ലലോ…
“എങ്കിലേ എന്നോട് പറ ”
“എന്തോന്ന് ”
“ഐ ലവ് യൂ എന്ന് ”
“എന്തിനു ”
“അപ്പോ കൃഷ്ണമലയിൽ കൊണ്ട് പോകാൻ പറഞ്ഞതോ “??
“ആദ്യം എന്നെ കൊണ്ട് പോ… അവിടെ വച്ചു ഞാൻ എന്റെ മറുപടി തരാം ”
ഇവളെ ഒരു പിടിയും കിട്ടുന്നില്ലാലോ ഭഗവാനെ…
Enthai balance
എഴുതി തുടങ്ങിയില്ല
Mmmm
Mm
ഇഷ്ടായി ❤️❤️
❤❤
Bro enikk oru kariyam parayan und thett annenkil shemikku… Ethil oru diauloge parayumbol ath arannennu thirichariyaan pattunila…. Eee diaulogesinte adiyil aara parayunath ennu kudi cherkukayayirunnenkill vayikan kurach elluppam undarunnu…. Njan just paranjenne ollu
അടുത്ത പാർട്ട് മുതൽ ശ്രെദ്ധിക്കുന്നതായിരിക്കും..
നന്ദി❤❤❤
❤?
❤❤
Waiting for next part ❤️
Thanks❤
❤
❤❤
???????????????
❤❤
??❤️aliYa exam anuu athu kazinjey njan ineii varuu …..time kittumbol varammm…..
Polii….?
Oru + reply prethishikunu…
പോയി എഴുതിയിട്ട് വാടാ മക്കളെ…
machane poli aayittund…… next part vaikilla enn pratheekshikkunnu… kalyani il ninnum positive reply pratheekshikkunnu…. jeevithathilo positive illa…kathayilenkilum undavatte ??
??❤
man njanum complete ayitte vayikkunnullu
pinne examum
അതൊക്കെ mathiyada
?????
സൂപ്പർ
താങ്ക്സ് ബ്രോ
ഇയാൾ ഇങ്ങനെയാ ഇത്രേം സ്റ്റോറീസ് ഒരുമിച്ച് എഴുതുനെ….? ..വായിച്ചിട്ടില്ല തുടർക്കഥ complete ആയ ഒരുമിച്ച് വായിക്കാറ പതിവ്…..???
അത് മോനുസേ…ജോലി ഉണ്ടെങ്കിലും ഞാൻ ഫ്രീയാണ് എപ്പോഴും… അപ്പോ എന്തേലുമൊക്കെ ആലോചിച്ചു എഴുതും…
കാത്തിരുന്നു വായിക്കാനും വേണ്ടി ഒന്നുമില്ല മോനുസേ…. എന്തായാലും സമയം കിട്ടുമ്പോൾ വായിക്കം
Complete ആയ ന്തായാലും വായിക്കാം….????
കംപ്ലീറ്റ് ചെയ്യും നിർത്തി പോകില്ല.. ടൈം എടുക്കും… ഇതിനു ഇടയിൽ വേറെ കഥ എഴുതേണ്ടി വരും
നൈസ് ആയിട്ടുണ്ട്…. നെക്സ്റ്റ് പാര്‍ട്ടിന് കട്ട വെയിറ്റിങ്ങ്….. പെട്ടെന്ന് വേണേ….
ആഹ്ഹ്.. എഴുതണം
✝
1st ☺?
?