എന്റെ ചട്ടമ്പി കല്യാണി 10
Author : വിച്ചൂസ്
നിങ്ങളുടെ സപ്പോർട്ടിനു ഒരുപാട് നന്ദി… എപ്പോഴും പറയുന്നത്തെ എനിക്ക് ഇപ്പോഴും പറയാനുള്ളൂ… ട്വിസ്റ്റും ലോജിക്കും ഇല്ലാത്തൊരു കഥയാണ്… പിന്നെ ആവിശ്യത്തിന് ചളികളും.. സഹിക്കുമെന്നു വിശ്വസിക്കുന്നു…
തുടരുന്നു….
കുറച്ചു കൂടി രാത്രി ആകുവാൻ ഞങ്ങൾ കാത്തിരുന്നു… സമയം ഈഴഞ്ഞു നീങ്ങി… വെങ്കിയും ഹരിയും സംസാരിക്കുന്നത് എനിക്ക് കേൾകാം…
“ഡാ വേദികയുടെ പേരെന്റ്സ് സെപ്പറേറ്റഡ് അല്ലെ അതും ലവ് മാര്യേജ് ചെയ്തവർ… അഹ് കാര്യങ്ങൾ അറിയാവുന്ന അവൾ നീ പ്രൊപ്പോസ് ചെയ്താൽ സമ്മതിക്കുവോ…??”
“ചാൻസ് വളരെ കുറവാണു… പക്ഷേ ശ്രെമിച്ചു നോക്കണം… എനിക്ക് അവളെ ഒരുപാട് ഇഷ്ടമടാ… പ്രായം എനിക്ക് പ്രശ്നമല്ല…”
“നീ പേടിക്കണ്ട നമ്മക്കു സെറ്റ് ആകാം… ഇന്ന് അവളെ കാണാൻ പോയപ്പോൾ ഫോൺ നമ്പർ വാങ്ങണമായിരുന്നു…”
“അതൊക്കെ വാങ്ങി ”
“എപ്പോൾ… ഞങ്ങൾ കണ്ടില്ലലോ..”
“നീയൊക്കെ പോയ ഗ്യാപ്പിൽ ഞാൻ ഒപ്പിച്ചു… ചെറുതായി ചാറ്റും തുടങ്ങി..”
“ഡാ വിച്ചു കണ്ടോ ഇവൻ നിന്നേക്കാൾ സ്പീഡിലാണ്… നിന്റെ കാര്യത്തിൽ മാത്രം തീരുമാനമായിലപുല്ലേ ”
ഈ തെണ്ടിയെ ഞാൻ കൊല്ലും പട്ടി…
“ഡാ ഹരി ചുമ്മാ ചൊറിയരുത്… ”
“ചൂടാവാതെ അളിയാ… നമ്മൾ ഈ രാത്രിയിൽ എന്തായാലും പോകുന്നു അപ്പോ പിന്നെ അത്കൊണ്ട് എന്തേലും ഉപയോഗം വേണം ”
“എന്നുവച്ചാൽ..”
“നീ അവളെ ഇന്ന് പ്രൊപ്പോസ് ചെയ്യണം…”
“അടിപൊളി… ഡാ വിച്ചു നിന്റെ സൈസ് എത്രയാ…”
“എന്തിനാ..”
“പെട്ടി ഓർഡർ ചെയ്യാനാ… എന്തായാലും നീ പ്രൊപ്പോസ് ചെയുമ്പോൾ അവള് നിന്നെ കൊല്ലും… ശവം കൊണ്ട് പോകണ്ടേ.. പിന്നെ…അടിയന്തരത്തിനു… ഇഡലിയും സാമ്പാറും രസവടയും വേണം അത് മാസ്റ്റാണ്…”
അവന്റെ സംസാരം കേട്ടിട്ടു എനിക്ക്… ചൊറിഞ്ഞു വരുന്നുണ്ട്…
“ഡാ വെങ്കി നിന്നെ ഞാൻ കൊല്ലും നോക്കിക്കോ പട്ടി ”
“ഞാൻ ഉള്ളത് അല്ലെ പറഞ്ഞേ.. അല്ലേടാ ഹരി ”
“താൻ എന്തൊരു മനുഷ്യനാടോ..??”
“ഓഹോ ഇപ്പോൾ പറഞ്ഞ ഞാൻ കുറ്റകാരൻ അല്ലെ… നമ്മൾ ഇല്ലേ… ”
“നീ പറഞ്ഞത് മതി വാ പോകാം… ഹരി വാടാ”
Enthai balance
എഴുതി തുടങ്ങിയില്ല
Mmmm
Mm
ഇഷ്ടായി ❤️❤️
❤❤
Bro enikk oru kariyam parayan und thett annenkil shemikku… Ethil oru diauloge parayumbol ath arannennu thirichariyaan pattunila…. Eee diaulogesinte adiyil aara parayunath ennu kudi cherkukayayirunnenkill vayikan kurach elluppam undarunnu…. Njan just paranjenne ollu
അടുത്ത പാർട്ട് മുതൽ ശ്രെദ്ധിക്കുന്നതായിരിക്കും..
നന്ദി❤❤❤
❤?
❤❤
Waiting for next part ❤️
Thanks❤
❤
❤❤
???????????????
❤❤
??❤️aliYa exam anuu athu kazinjey njan ineii varuu …..time kittumbol varammm…..
Polii….?
Oru + reply prethishikunu…
പോയി എഴുതിയിട്ട് വാടാ മക്കളെ…
machane poli aayittund…… next part vaikilla enn pratheekshikkunnu… kalyani il ninnum positive reply pratheekshikkunnu…. jeevithathilo positive illa…kathayilenkilum undavatte ??
??❤
man njanum complete ayitte vayikkunnullu
pinne examum
അതൊക്കെ mathiyada
?????
സൂപ്പർ
താങ്ക്സ് ബ്രോ
ഇയാൾ ഇങ്ങനെയാ ഇത്രേം സ്റ്റോറീസ് ഒരുമിച്ച് എഴുതുനെ….? ..വായിച്ചിട്ടില്ല തുടർക്കഥ complete ആയ ഒരുമിച്ച് വായിക്കാറ പതിവ്…..???
അത് മോനുസേ…ജോലി ഉണ്ടെങ്കിലും ഞാൻ ഫ്രീയാണ് എപ്പോഴും… അപ്പോ എന്തേലുമൊക്കെ ആലോചിച്ചു എഴുതും…
കാത്തിരുന്നു വായിക്കാനും വേണ്ടി ഒന്നുമില്ല മോനുസേ…. എന്തായാലും സമയം കിട്ടുമ്പോൾ വായിക്കം
Complete ആയ ന്തായാലും വായിക്കാം….????
കംപ്ലീറ്റ് ചെയ്യും നിർത്തി പോകില്ല.. ടൈം എടുക്കും… ഇതിനു ഇടയിൽ വേറെ കഥ എഴുതേണ്ടി വരും
നൈസ് ആയിട്ടുണ്ട്…. നെക്സ്റ്റ് പാര്‍ട്ടിന് കട്ട വെയിറ്റിങ്ങ്….. പെട്ടെന്ന് വേണേ….
ആഹ്ഹ്.. എഴുതണം
✝
1st ☺?
?