എന്റെ കുറുമ്പികണ്ണിക്ക്❣️[babybo_y] 71

അവളെനിക് മറ്റൊരു ലോകമായിരുന്നു…
എന്നിലെ കുസൃതികുട്ടിക്ക് കട്ടക്ക് ഇടിച്ചു നിൽക്കാൻ പറ്റിയ ഒരേ ഒരു ലോകം….
അന്നുമിന്നും ഞാൻ ജീവിക്കുന്ന ഞാൻ സന്തോഷിക്കുന്ന ഒരേ ഒരു ലോകം ….

ഒൻപതു വര്ഷങ്ങള്ക്ക് ശേഷം കൂട്ടു വന്ന അച്ചൂട്ടിയെ വണ്ടിയേല്പിച്ചു ഞാൻ നടന്നു വന്നോളാം നീ പൊയ്ക്കോ എന്നുപറഞ്ഞാവഴിയിലേക്ക് നടക്കുമ്പോ….
അവൻ പറഞ്ഞു ചേട്ടായിക്ക് പ്രാന്താ മുഴുത്ത വട്ട്

കാലിനടിയിൽ ചരൽകല്ലുകൾ ഞെരിഞ്ഞമരുമ്പോൾ..
പായല് പൊത്തിയ ഈ മതിലിലിങ്ങനെ ചേർന്ന് നിൽക്കുമ്പോൾ..
ഒരിക്കൽ കൂടി അവളുടെ ഒപ്പം നടക്കാൻ ഒരു മോഹം …
ഒരിക്കലെങ്കിലും അവളുടെ കൈകോർത്ത് പിടിച്ചു
എന്നിലെ കുസൃതികുട്ടിയെ കെട്ടഴിച്ചു വിട്ട്
അവളെ കേട്ട്…
അവളുടേതായി നടക്കാൻ ഉള്ളിലെവിടെയോ..ഒരാഗ്രഹം

ഓർമകളുടെ വീഞ്ഞ് ഭരണി പൊട്ടിച്ചെടുക്കാൻ തുടങ്ങുന്ന… നേരത്ത്

മോനേതാ…എന്താ ഇവിടെ എന്ന് ചോദ്യവുമായി കോൺവെന്റിലെ നഴ്സറി സ്കൂളിൽ പണ്ട് പഠിപ്പിച്ച ദൈവത്തിന്റെ സ്വന്തം മാലാഖയും ഓര്മപ്പെടുത്തിയത്…

കരഞ്ഞു കലങ്ങിയ കണ്ണും കേറുവിച്ച മുഖവുമായി എങ്ങലടിച്ച ഒരു കുറുമ്പികുട്ടിയെയാണ്..
അന്ന് കീറി വിളിച്ച എനിക്ക് കട്ടക്ക് കമ്പനി തന്നവരിൽ ഒരാൾ…
കൂട്ടെന്ന രണ്ടക്ഷരത്തിലെന്നെ കെട്ടിയിട്ട…
ചിരിക്കുന്ന എന്നിലെന്നും കരയുന്ന എന്നെ പടച്ചു കൂട്ടിയ പെണ്ണ്…
കരയാത്ത കണ്ണുകൾ നനയിച്ചവൾ…
അന്ന് നീട്ടി വളർത്തിയ നഖങ്ങൾ കൊണ്ട് പിച്ചി നോവിച്ചവൾ
ആദ്യം വാക്കുകൾ കൊണ്ട് നോവിച്ചു..
അന്നിവളൊന്നു മിണ്ടാതിരുന്നെങ്കിലെന്നു ആശിച്ചു പോയിട്ടുണ്ട്….

18 Comments

  1. എന്തോ ഒന്നും മനസ്സിലായില്ല.

  2. എഴുത്തും, ഭാഷയും മനോഹരം പക്ഷെ എന്തോ, എവിടെയോ മിസ്സിംഗ്‌ ഫീൽ ചെയുന്നുണ്ട്…

  3. എന്തൊക്കെയോ എഴുതിയിട്ടുണ്ട് …എന്തരോ എന്തോ…??

  4. ഹോ കൺഫ്യൂഷൻ ആയല്ലോ തേപ്പാണെന്നു കത്തി….
    പക്ഷെ എഴുത്തിന്റെ മനോഹാരിത കിടിലം….
    ❤❤❤

  5. Entho karyaaytt patteetundenn manasilayi …. veronnum oru ideam ella????

  6. നൈസ്…

  7. സത്യത്തിൽ എനിക്കൊന്നും മനസ്സിലായില്ല .
    എന്നാലും വായിക്കാൻ രസമുണ്ട്.????

    1. Mottham paste aayilla. Ith dlt aakkan enthinaa cheyyande…

  8. ❤❤❤

  9. ♕︎ ꪜ??ꪊ? ♕︎

    ❤❤❤❤❤

    1. ഫസ്റ്റ് വേണ്ട എന്നാണോ… അതോ വേറെ എന്തേലും ആണോ

      1. ഇത് കഥ വായിച്ചിട്ട് itta comment ആണ്..എനിക്ക് സംഭവം അത്രയ്ക്ക് അങ്ങോട്ട് മനസ്സിലായില്ല

        1. Oru kayyabaddham ?

          1. അങ്ങനെ പറയാന്‍ പറ്റില്ലല്ലോ..

Comments are closed.