എന്റെ ഉമ്മാന്റെ നിക്കാഹ് 6 [നൗഫു] 1943

 

എന്റെ കഥയോട് സാമ്യം തോന്നുന്ന ഒരു കഥ തന്നെ ആയിരുന്നു വല്ലിപ്പ പറഞ്ഞു കൊണ്ടിരുന്നത്…എനിക്ക് കേട്ടപ്പോൾ എന്നെ തന്നെ അതിൽ കാണുന്നത് പോലെ…

 

“എന്നിട്ട് എന്ത് സംഭവിച്ചു…”

 

ഞാൻ ജിക്ജ്ഞാസ അടക്കുവാൻ കഴിയാതെ ചോദിച്ചു…

 

“ഒരിക്കൽ റാണിയെ രാജാവിന്റെ സഹോദരൻ ബാലമായി പിടിച്ചു കൊണ്ട് പോയി… അവർ അവരെ തടവിലാക്കി…”

 

“എന്നിട്ടോ…”

 

രാജകുമാരൻ ഇതറിഞ്ഞു റാണി യെ തേടി പുറപ്പെട്ടു…അപകടത്തിൽ പെട്ടു… മരണം കാത്തിരിക്കുന്ന അവന്റെ അടുത്തേക് ഒരാൾ വന്നു…

 

അവനോട് ചോദിച്ചു…

 

“മോനേ നിച്ചു….

 

പോരുന്നോ എന്റെ കൂടേ…?”

 

വല്ലിപ്പ എന്റെ മുന്നിലേക്ക് കൈ നീട്ടി കൊണ്ട് ചോദിച്ചു…

 

തൊട്ടപ്പുറത്തു തന്നെ എന്റെ ഉപ്പയെ യും ഉമ്മയെയും ഞാൻ കണ്ടു… അവർ എന്റെ വരവിനായി പ്രാർത്ഥിക്കുന്നത് പോലെ…

 

ആരുടെ അടുത്തേക് പോകുമെന്ന് അറിയാതെ ഞാൻ നിന്നു…

 

 

തുടരും…

 

സുഹൃത്തുക്കളെ… എഴുതി എഴുതി കുറച്ചു നീണ്ടു പോയി. ക്ഷമിക്കുക…

 

മടുത്തു തുടങ്ങിയിട്ടുണ്ട് ഇവിടം… നിങ്ങളോടുള്ള ഇഷ്ട്ടക്കേട് ഒന്നും അല്ലാട്ടോ… പേജോക്കോ സെറ്റ് ചെയ്തു കഥ ഇടാൻ ഒരുപാട് സമയം എടുക്കുന്നു..

ഈ കഥയോടെ ഇവിടുത്തെ എന്റെ അധ്യായം ഞാൻ അവസാനിപ്പിക്കും… ഒരുപാട് കഥ പൂർത്തിയാകാതെ പോയവൻ എന്നൊരു ചീത്തപ്പേര് ഉണ്ടാവും.. അത് ഉറപ്പാണ്… പക്ഷെ ഇവിടേക്ക് ഇനിയില്ല… എന്റെ ലൈഫിന്റെ പകുതി സ്പെൻഡ്‌ ചെയ്താണ് ഞാൻ കഥ എഴുതുന്നത്.. മര്യാദക് സ്വന്തം പെണ്ണിനോടോ.. മക്കളോട് പോലും സംസാരിക്കാൻ നിൽക്കാതെ എന്നിട്ടും…

സോറി ട്ടോ വാക്കുകൾ വേദനിപ്പിച്ചെങ്കിൽ.. പലരും പോയിട്ടും ഇവിടെ തന്നെ നിന്നവനായിരുന്നു.. ഇനി മതിയാക്കാം എന്ന് തോന്നുന്നു…

 

എല്ലാവരും ഹൃദയത്തിൽ നിന്നും നന്ദി… ???

ഈ കഥ യുടെ ഒന്നോ രണ്ടോ പാർട്ട് കൂടേ ഉണ്ടായിരിക്കും…

 

ബൈ

 

 

നൗഫു…❤

 

 

 

 

 

 

24 Comments

  1. താങ്കളുടെ ഇതിനു മുന്നേയുള്ള കഥകളെല്ലാം മാന്യമായ രീതിയിൽ അവസാനിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ആറാം ഭാഗം പ്രസിദ്ധീകരിച്ച് ഇപ്പോൾ നാലു മാസമായി. ഇത്രയും അവതരണത്തിൽ പുതുമ പുലർത്തുന്ന, കാമ്പുള്ള, ലൈക്കുള്ള കഥ അവസാന ഘട്ടത്തിൽ നിറുത്തി പോകരുത്. എങ്ങനെയെങ്കിലും അത് എഴുതി തീർക്കണം, അല്ലാത്തപക്ഷം ആ കഥ കാത്തിരുന്നു വായിക്കുന്നവരോട്/ആരാധകരോട് ചെയ്യുന്ന ദ്രോഹമായിരിക്കും.
    ഇപ്പോഴും ഈ കഥയുടെ അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

  2. Hi
    Presently ee site ettavum nnalla response kittya kathayan ith.
    Bro kore munb aan ee oru aavashayam parayunnathil okk(harshan. Mk. Aghane eyuthukaarulla starting il nnalla reachum ee site undaayirunnu ippo athalla avastha) ippo site il nnalle response um like um kittya katha thanne aan ath kond bro eyuthanam

    1. സോറി ബ്രോ… ഒരുപാട് പേര് പേഴ്സണൽ ആയി ആവശ്യ പെടുന്നുണ്ട് ഈ കഥ മുഴുവനക്കാൻ… എനിക്കെന്തോ കഴിയുമോ എന്നറിയില്ല എന്നാലും ശ്രമിക്കാം ?❤❤

    2. Still waiting

  3. ബാക്കി എവിടെ

  4. താങ്കളുടെ കഥ എഴുത്തിലും അവതരണത്തിലും പ്രത്യേകതയുള്ളതാണ്. ഒരു സാധാരണ വായനക്കാരന്റെ മനസ്സിനുള്ളിലേക്ക് ആഴ്ന്നിറങ്ങുന്നതു പോലെയാണ്, പോരാത്തതിന് കഥാതന്തുവും കഥാപാത്രങ്ങളും നമുക്കു ചുറ്റും ഉള്ളതായതു കൊണ്ട് എളുപ്പം ബന്ധപ്പെടുത്താൻ പറ്റും.

    ഈ കഥയുടെ നിർണ്ണായകമായ ഭാഗത്തിന് ആകാംക്ഷയോടെ കാത്തിരിക്കുന്നു.

  5. നിധീഷ്

    അപ്പോ നിങ്ങളും പോവാണല്ലേ….. ???

  6. എന്ത് കോപ്പാണ് ?

  7. ? നിതീഷേട്ടൻ ?

    ഇക്ക പോവാതിരുന്നൂടെ…… പിടിച്ചു നിർത്താൻ എനിക്കാവില്ല എന്തൊക്കെയായാലും സന്തോഷത്തോടെ ഇരിക്കുക് ??. പണ്ടത്തെ എല്ലാവരും പോയി, ഒരുപാടു് നല്ല ഓർമകൾ തന്ന ഒരിടം ആയത് കൊണ്ട് മാത്ര ഇങ്ങോട്ട് ഞൻ വരുന്നത് തന്നെ ? aparajithan കഴിഞ ചെലപ്പോ അതും നിക്കും.

    നിച്ചു രക്ഷപെടട്ടെ, revenge nokke ഒര് പാർട്ട് മതിയാവുമോ ?

    1. നല്ല തീരുമാനം. അപ്പുറത്ത് ഞാൻ താങ്കളെ ഫോളോ ചെയ്യുന്നുണ്ട്.

      1. ? നിതീഷേട്ടൻ ?

        എന്നെയോ ?

    2. അപരാജിതൻ വായിക്കാൻ ആണെങ്കിലും ഇവിടുന്ന് പിരിഞ്ഞുപോയ മറ്റുള്ള കഥാകാരന്മാരുടെ കഥ വായിക്കാൻ ആണെങ്കിലും Ranjeet Pratap Singh ceo ആയിരിക്കുന്ന ആപ്പിൽ വന്നാൽ മതി ചേട്ടാ. ഇവിടെയുള്ള മിക്കവരും അവിടെ ഉണ്ട്. ഹർഷേട്ടൻ എല്ലാ ദിവസവും അപരാജിതൻ കഥയുടെ അപ്ഡേറ്റും അവിടെ നൽകാറുണ്ട്. അതുപോലെ ബാക്കിയുള്ളവരും.

      1. Athu ethu app aanu bro

      2. ? നിതീഷേട്ടൻ ?

        ഇവിടുന്ന് കിട്ടിയ ഓർമകളുടെ ആഴം വേറെ എവിടെയും കിട്ടില്ല സഹോ ?, അപരാജിതന് ഇവിടെ വായിക്കുന്ന aa ഫീൽ മൻ്റെവിടുന്നും എനിക്ക് കിട്ടാൻ പോകുന്നില്ല

        1. എപ്പോഴും ഓർമ്മകൾ നൽകുന്നത് വ്യക്തികളാണ് ചേട്ടാ. ആ ലോക്ക് ഡൗൺ സമയത്തൊക്കെ എന്ത് രസമായിരുന്നു chatroom ഉം write to us ഉം വരുന്നതിനും മുമ്പ് അപരാജിതൻ വാളിൽ നമ്മൾ വായനക്കാരും കഥാകാരന്മാരും ഒത്തുകൂടിയത് ഓർമ്മയുണ്ടോ. ഭൂമിക്ക് കീഴിലുള്ള എന്തിനെയും കുറിച്ചും നമ്മൾ അവിടെ സംസാരിക്കുമായിരുന്നു. എന്നാൽ ചിലരുടെയൊക്കെ പിടിപ്പുകേടുകളും പിടിവാശിയും കാരണം എല്ലാവരും ഇവിടം ഉപേക്ഷിച്ചു പോയി. സത്യം പറഞ്ഞാൽ ആ ഓർമ്മകൾ തിരികെ പിടിക്കാൻ വേണ്ടിയാണ് ഞാൻ അങ്ങോട്ടേക്ക് പോയത്. അവിടെ അപരാജിതൻ കഥയുടെ കമന്റ് ബോക്സിൽ എനിക്ക് എല്ലാവരെയും കാണാൻ സാധിച്ചു. വീണ്ടും ആ സൗഹൃദം സ്ഥാപിക്കാൻ സാധിച്ചു.

      3. അസൈറ്റിണ്ട്പേര്പറയുബ്രോ

  8. Story is going Good. You don’t go.you should need hear.

  9. വയസ്സിനു മൂത്തത് ആണെന്ന് മനസ്സിലായി
    ഇക്ക പോകല്ലേ നിങ്ങളെ കഥ വല്ലാണ്ട് miss ആവും pls

  10. ആൽക്കെമിസ്റ്റ്

    പ്രിയ നൗഫു, താങ്കളുടെ കഥകൾ വ്യത്യസ്തത ഉള്ളതാണ്. ഒരു അന്തിമ തീരുമാനം ഇപ്പോൾ എടുക്കരുത്. എഴുതുന്നത് എന്തായാലും അത് തുടരട്ടെ… അത് ഒരിക്കലും മറ്റുള്ളവരുടെ അംഗീകരത്തിനു വേണ്ടിയാവണ്ട സ്വന്തത്തിനെ തൃപ്തിപ്പെടുത്താൻ മാത്രം ആവട്ടെ.

    1. മടുത്തു ബ്രോ ???

  11. ആൽക്കെമിസ്റ്റ്

    കഥ വീണ്ടും ട്വിസ്റ്റിലൂടെ പോവുകയാണല്ലോ. അടുത്ത ഭാഗം ഉടനെ ഉണ്ടാവുമല്ലോ.
    ഇതുവരെ പരിചയമില്ലാത്ത കുറച്ചാളുകൾ വന്ന് അതിമനോഹരമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന മരണരംഗം ഒരു കഥക്കു വേണ്ടി ഞാനെഴുതിവെച്ചിട്ടുണ്ട്.

  12. നൗഫുഷാലിയാത്തി

  13. ഇരിഞ്ഞാലക്കുടക്കാരൻ

    ജ്ജ് പോകല്ലേടോ നാറി???

Comments are closed.