5000പേർക്ക് മാത്രമേ ദർശനം ഡയറക്റ്റ് ഉണ്ടാകുള്ളൂ ‘അതോടുകൂടി നമ്മുടെ നടത്തത്തിന്റെ വേഗത കൂട്ടി, പിറകിലോട്ടു നോക്കിങുമ്പോയേക്കും ശരത്തിനെ കാണാനില്ല. ആകെ അവശൻ അയ്യിട്ട് ഒരു കമ്പി പിടിച്ചു ഇരിക്കുന്നുണ്ട് “വയ്യെടാ.. ഇത് നടക്കില്ല, heavy task ആണ് ” നട്ടപാതിരിയ്ക്ക് ടൂർ പ്ലാൻ ചെയ്ത അവനാണ് ഇതു പറയുന്നത്. കുറച്ചു സമയം എല്ലാവരും ഇരുന്നു. പിന്നെ പെട്ടന്നുണ്ട് ശരത്ത് നടക്കുന്നു, ആൾ ആകെ മാറി എവിടുന്നോ ഒരു ശ്കതി കിട്ടിയപോലെ……. നമ്മൾ സൂക്ഷിചു നോക്കിയപ്പോൾ ആണ് കാര്യം മനസിലായത്, ഒരു നല്ല ഭംഗി ഉള്ള ആന്ധ്ര പെണ്കുട്ടി കയറുന്ന ഓരോ സ്റ്റെപ്പിലും കര്പ്പൂരം കത്തിച്ചു പോകുന്നു, പിന്നെ അവളുടെ പിന്നാലെ തന്നെആയി അവന്റെ നടത്തം, വാങ്ങി കൂട്ടിയ വെള്ള കുപ്പികൾ തീര്ന്നു, സ്റ്റെപ്പുകൾ കയറുന്നത്തിന്റെ സൈഡ്ൽ മാനുകൾ അങ്ങനെ പലതരം പക്ഷികൾ എല്ലാം കാണാൻ സാധിക്കും. ഒരു കാടിന്റെ ഇടയിലൂടെഉള്ള സ്റ്റെപ്പുകൾ കയറ്റം, ഓരോ വിശ്രമ കേന്ദ്രങ്ങളിലും വെള്ളവും, സാമ്പാർ സാദവും, തൈര്സാദവും എല്ലാം കൊടുക്കുന്നുണ്ട്, നമ്മുക് അത് അത്രകണ്ട് ഇഷ്ടം അല്ലാതുകൊണ്ട് ഒരു പ്ലേറ്റ് മാത്രം വാങ്ങി പങ്കിട്ടു കഴിച്ചു. നടത്തം വീണ്ടും തുടരുന്നു, ശരത്തിന് ആ സുന്ദരി ആയ പെണ്ണികുട്ടിയെ ഇടക്കു വെച് മിസ്സ് ആയ്യി പോയിട്ടോ.
അങ്ങനെ ജീവിതത്തിൽ ആദ്യം ആയി 3500സ്റ്റെപ്പുകൾകയറി, അവിടെ എത്തുമ്പോഴേക്കും നമ്മുടെ പരിപ്പ് ഇളകിആയ്യിരുന്നു. അങ്ങനെ ആദ്യത്തെ ഡയറക്റ്റ് ദർശനത്തിൽ നമ്മുക് കടന്നു കേറാൻ പറ്റിയില്ല. പിന്നെ ക്യൂനോക്കിയുള്ള നടത്തം, ക്യൂവിൽ കൂറേ നേരം നിന്നു,നമ്മൾ മുന്നിലുള്ളവരോടെ ചോദിച്ചു എത്രമണിക്ക് ഏകദേശം ദർശനം കിട്ടും. നാളെ ഒരു ഉച്ചയാകുമ്പയേകും കിട്ടും, അപ്പോൾ സമയം വൈകുന്നേരം 4മണി ആയതേ ഉള്ളു,…..ഗോവിന്ദ…..ഗോവിന്ദ….. എന്ന് ഉറക്കെ വിളിച്ചുകൊണ്ട് ദർശനം എന്ന പരിപാടി നമ്മൾ
Ath polich macha …. original poya polund….✌
Originalayi poyathade vellore aa padiche avdane poya real story aane
Ee paranhath complete manasilayilla…. real story aanennalle paranhe…. manasilakanhittaanu kshamichekk prayathintya ennathe 35 pandathe 65 falamaanu cheyyunne…. full tube light ayeend….?✌
NGANE
Manassilayilla
Kalakki
Altogether, a different story
Excellent
Kadha alpam nirthi nirthi parayoo ?
Actually ithe njngle poya oru original yathra aane
നന്നായിരിക്കുന്നു എഴുത്ത്…
❤️?
Nice ayittund… College life orma vannu ❤️
?
??
❤️❤️
Nice
കൊള്ളാം കേട്ടോ.. കള്ള വണ്ടി കയറി യാത്ര സൂപ്പർ ആയി. വിവരണവും കൊള്ളാം.
സ്നേഹത്തോടെ❤️
❤️❤️
?