നിയമമവുംനമ്മൾ എല്ലാവരും ചേർന്ന് ഉണ്ടാക്കി.റെയിൽവേ സറ്റേഷനിൽ എത്തിയിട്ട് നമ്മൾ ഏത് ട്രെയിൻ ആദ്യം കാണുന്നുവോ ആ ട്രെയിന്റെ അവസാനത്തെ സ്റ്റേഷനിൽ മാത്രമേ ഇറങ്ങാവുള്ളു, TTR പിടിച്ചാലും, പോലീസ് പിടിച്ചാലും ഒരുമിച്ചു നിൽക്കണം ഇതായിരുന്നു രണ്ടാമത്തെ നിയമം. ആരും പേഴ്‌സ് പോലും എടുക്കാതെ ഇട്ട വേഷവും ആയി കാട്പാടി റെയിൽവേ സ്‌റ്റേഷനിലേക് വച്ച് പിടിച്ചു. നേരത്തെ ചർച്ചയിൽ നിന്ന് പിന്ന്മാറിയ മൂവർ സംഘത്തിന്റെ കണ്ണുകൾ തള്ളി പുറത്തുവരുന്നുണ്ടായിരുന്നു, ഞങ്ങൾ അവരോട് യാത്രചോദിക്കുമ്പോൾ.
സ്റ്റേഷനിൽ നമ്മൾ 4പേരും എത്തിയപ്പോൾ നമ്മുടെ മുമ്പിൽ നിർത്തി ഇട്ടിരിക്കുന്ന ട്രെയിൻ തിരുപ്പതിയിലേക് ആയിരുന്നു. ഒന്നും നോക്കിയില്ല ആദ്യംയിട്ട് അങ്ങനെ നമ്മൾ കള്ളവണ്ടി കേറി, സിനിമകളിൽ മാത്രം കണ്ടു പരിചതമായ കള്ളവണ്ടി യാത്ര അന്ന് നമ്മൾ നേരിട്ട് അറിഞ്ഞു. നല്ല പേടിച്ചോണ്ടുള്ള ഒരു യാത്ര ആയ്യിരുന്നു, അങ്ങനെ തിരുപ്പതി എത്തി ട്രെയിൻ ഇറങ്ങി നമ്മൾ മുഖം ഒക്കെ കഴുകി, കൈകൊണ്ട് തന്നെ പല്ലൊക്കെ ഉരച്ചു, പുറത്തേക്കുള്ള വഴിലോട്ട് പോകാനുള്ള സ്റ്റെപ് ഇറങ്ങുമ്പോൾ അതാ നില്കുന്നു ടിക്കറ്റ് ചെക്ക് ചെയ്യുന്ന ഓഫീസർസ്, പിന്നെ ഒന്നുനോക്കിയില്ല തിരിഞ്ഞു ഒറ്റഓട്ടം ആയിരുന്നു. “കൂട്ടുവേ വിട്ടോടാ “. അങ്ങനെ വേറെ വേറെ ട്രെയിനിന്റെ ബോഗികൾക്കുള്ളിലൂടെ വലിഞ്ഞേകേറി ഓടി എങ്ങനെയൊക്കെ പുറത്ത് എത്തി. ആദ്യ കടമ്പ കടന്നു എല്ലാർക്കും വിശപ്പ് നന്നായി പിടികൂടി കഴിഞ്ഞിരുന്നു,പിന്നെ ഒന്നും നോക്കിയില്ല നല്ല ചൂട് ഇഡ്ഡലിയും സാമ്പാറും അകത്താക്കി.
പിന്നെ തെലുഗു നമ്മുക് ആര്ക്കും അറിയാത്തത് കൊണ്ട് കുറച്ചു കുഴഞ്ഞു, പിന്നെ അവിടെ ഉള്ളവർക്ക് തമിഴ് കുറച്ചു അറിയുന്നത് കൊണ്ട് ഞങ്ങൾ രക്ഷപ്പെട്ടു, നടന്നിട്ട് പോകുകയാണെങ്കിൽ ഡയറക്റ്റ് ദൈവത്തെ ദർശിക്കാം, ക്യൂ നില്ക്കേണ്ട ആവിശ്യം ഇല്ല എന്ന് പൂക്കൾ വിൽക്കുന്നയാൾ പറഞ്ഞു. പിന്നെ ഒന്നും നോക്കിയില്ല 3കുപ്പി വെള്ളവും വാങ്ങി ഒറ്റ നടത്തം, താഴെ നിന്ന് നോക്കുമ്പോൾ കോവിൽ വളരെ അടുത്താണ്, പിന്നെ നമ്മൾ കൊണ്ടുവന്ന 150രൂപയിൽ എനി 30രൂപ മാത്രമേ ഉള്ളു,
ഗോവിന്ദ.. ഗോവിന്ദ….. വിളികൾ ഉച്ചത്തിൽ കേൾക്കാം, ആവേശം ഒട്ടും കുറേയെക്കണ്ടാ എന്നുവെച്ചു നമ്മളും ഏറ്റു വിളിച്ചു, മൈക്കിലൂടെ ഇടക്ക് എടക് അന്നൗൺസ്‌മെന്റ് വന്നുകൊണ്ടേയിരിക്കുന്നുണ്ട് “ആദ്യം എത്തുന്ന
Ath polich macha …. original poya polund….✌
Originalayi poyathade vellore aa padiche avdane poya real story aane
Ee paranhath complete manasilayilla…. real story aanennalle paranhe…. manasilakanhittaanu kshamichekk prayathintya ennathe 35 pandathe 65 falamaanu cheyyunne…. full tube light ayeend….?✌
NGANE
Manassilayilla
Kalakki
Altogether, a different story
Excellent
Kadha alpam nirthi nirthi parayoo ?
Actually ithe njngle poya oru original yathra aane
നന്നായിരിക്കുന്നു എഴുത്ത്…
❤️?
Nice ayittund… College life orma vannu ❤️
?
??
❤️❤️
Nice
കൊള്ളാം കേട്ടോ.. കള്ള വണ്ടി കയറി യാത്ര സൂപ്പർ ആയി. വിവരണവും കൊള്ളാം.
സ്നേഹത്തോടെ❤️
❤️❤️
?