എന്നതാൻ നടക്കും nadakattume
Author : Sarath
…….. എഞ്ചിനീയറിംഗ് പഠനത്തിന്റെ അവസാനത്തെ വർഷത്തിൽ ക്ലാസിൽ പോകുന്നത് ഒരു ചടങ്ങു മാത്രം ആയ്യിരുന്നു. രാവിലെ 10. 30 ക്കുള്ള അറ്റന്റൻസ് കൊടുത്തിട്ട്, കോളജിനെയും ലതർ ഫാക്ടറിയും വേർതിരിക്കുന്ന മതിൽ ചാടി റൂമിൽ പോയി കിടന്നുറങ്ങാൽ ആണ് പതിവ് പരിപാടി, ഒന്ന് പറയാൻ വിട്ടു നമ്മൾ 9പേർ ചേർന്ന് കോളേജിന് അടുത്തു ഒരു വീട് എടുത്താണ് താമസം. ഈ മതിൽചാടിയിട്ട് കൂറേ പേർക്ക് സസ്പെന്ഷന് ഒക്കെ കിട്ടിയിട്ടുണ്ട്, അതുകൊണ്ട് തന്നെ ഓരോ ചാട്ടത്തിലും നെഞ്ചേ പട പട എന്നിടിക്കും… നമ്മുടെ ചാട്ടം കാരണംആക്കണം മതിലിന്റെ ഓരോ കല്ലുകൾ ഇളകി തുടങ്ങിയിരുന്നു..
രാത്രികാലങ്ങളിൽ ഉണർന്നിരിക്കുകയും, പകൽസമയങ്ങൾ ഉറങ്ങി ആസ്വദിക്കുകയും ചെയ്യുന്ന ഒരു പ്രേത്യക ജന്മങ്ങൾ ആയ്യിരുന്നു ഞങ്ങൾ, രാത്രികാലങ്ങളിൽ വെടിവെപ്പ് ആയ്യിരുന്നു മെയിൻ തൊഴിൽ minimiltia ഗെയിം തലക്കുപിടിച്ച നേരങ്ങൾ, പിന്നെ ചീട്ടു കളിയും.(കഴുതകളിആണ് മെയിൻ ). ഒരു ദിവസം ചീട്ട് കളിച്ചു കഴിഞ്ഞു. എല്ലാവരും കൂടി ഇരിക്കുമ്പോൾ ശരത്ത് പറഞ്ഞു ” ഇതിന്റെ ഉള്ളിൽ കൂടിഇരുന്ന് ചടച്ചുടോ ?നമ്മുക് എവിടെത്തെങ്കിലും വിട്ടാലോ “. സമയം പുലർച്ചെ 3മണിയോടെ അടുക്കാൻആയി, ലിജിൻ സിറിയക്ക് ,അമിത് എന്ന നമ്മുടെ എല്ലാവരുടെയും കുട്ടുമോനും, ഞാനും( sooraj), എന്നാ നമ്മുക് വിടെടാ ഒരേ സ്വരത്തിൽ പറഞ്ഞു.
ചെമ്മീൻ ചാടിയ ചട്ടിയോളം, പിന്നെയും ചാടിയ മുട്ടോളും, ഇവൻ മാര് എവിടെ പോകാന് ആണ്എന്നാ മട്ടിൽ സനേശും, സിബിയും, ആൽബിനും ഈ ചർച്ചയിൽ നിന്ന് പിന്മാറി, പിന്നെയുള്ളത് ഡെന്നി ആണ്,അവന്റെ പെൺഫോൺ വിളിക്കുമ്പോൾ എനി ഭൂമികുലുക്കം ഉണ്ടായാലും അറിയില്ല, ജിമ്പ്രൂ പിന്നെ റൂമിൽ ഉണ്ടായിരുന്നില്ല, ആൾ അല്ലെങ്കിൽ തന്നെ 2ചിറക്കുകൾ എല്ലാം ഫിറ്റ് ചെയ്ത് ഒരു ഒന്നഒന്നര യാത്രയിൽ ആണ്.
അങ്ങനെ നമ്മൾ 4പേരും റെഡി ആയി, എനി എങ്ങോട്ട് പോകണം എന്നായി ചർച്ച, ഹിച്ഛ് ഹിക്കിങ്ങിലൂടെ ഒരു പൈസപോലും ഇല്ലാതെ യാത്ര ചെയ്ത നിയോഗ് ഏട്ടന്റെ ഇന്റർവ്യൂ ഒക്കെ കണ്ട് കോരിത്തരിച്ചു നിൽക്കുന്ന സമയം ആയിരുന്നു. സത്യത്തിൽ ആ സമയത് നമ്മുടെ ആരുടെയും കൈയിൽ പൈസ ഉണ്ടായിരുന്നില്ല. തപ്പി പെറുക്കി എല്ലാവരും കൂടി ആകെ ഒരു 150രൂപ ഒപ്പിച്ചെടിത്തു, ഇത് ഫുഡിന് മാത്രേമേ ഉപോയിക്കാൻ പാടുള്ളു എന്ന് ഫസ്റ്റ്
Ath polich macha …. original poya polund….✌
Originalayi poyathade vellore aa padiche avdane poya real story aane
Ee paranhath complete manasilayilla…. real story aanennalle paranhe…. manasilakanhittaanu kshamichekk prayathintya ennathe 35 pandathe 65 falamaanu cheyyunne…. full tube light ayeend….?✌
NGANE
Manassilayilla
Kalakki
Altogether, a different story
Excellent
Kadha alpam nirthi nirthi parayoo ?
Actually ithe njngle poya oru original yathra aane
നന്നായിരിക്കുന്നു എഴുത്ത്…
❤️?
Nice ayittund… College life orma vannu ❤️
?
??
❤️❤️
Nice
കൊള്ളാം കേട്ടോ.. കള്ള വണ്ടി കയറി യാത്ര സൂപ്പർ ആയി. വിവരണവും കൊള്ളാം.
സ്നേഹത്തോടെ❤️
❤️❤️
?