എന്തിനുവേണ്ടിയായിരുന്നു എൻറെ ഈ മൗനം[Chikku] 122

ജനലിൽ കൂടെ നോക്കുമ്പോൾ നീ മേടിച്ചു കൊടുത്ത സാധനങ്ങളും കെട്ടിപ്പിടിച്ച്

ഇരുന്നു കരയുന്നു. അപ്പോൾ ഇവൾക്ക് മനസ്സിലായി നിങ്ങൾ  അസ്ഥിക്ക് പിടിച്ച

പ്രേമം ആണെന്ന് പക്ഷേ പറഞ്ഞിട്ടില്ല എന്ന്…ഇവൾ ഇത് നേരെ വന്നു ഞങ്ങളുടെ കൂടെ

പറഞ്ഞു. ഞങ്ങൾ രണ്ടു വീട്ടുകാർക്കും ഇത് 100  പ്രാവശ്യം സമ്മതമായിരുന്നു. പിന്നെ

നിൻറെ അനിയത്തി പറഞ്ഞു നിന്നെക്കൊണ്ട് അപ്പുവിനെ കൂടെ ഇഷ്ടമാണെന്ന്

പറയിപ്പിക്കുന്ന. അതിനുവേണ്ടി ഇവൾ കാട്ടി കൂട്ടിയതാണ് ഇതൊക്കെ ഇതിൽ

ഞങ്ങൾക്ക് ഒരു രസം തോന്നി  അതുകൊണ്ട് ഞങ്ങളും സപ്പോർട്ട് ചെയ്യും നിനക്ക്

ഇങ്ങനെ ഒരു ഇഷ്ടം ഉണ്ടെങ്കിൽ അത് ഞങ്ങളുടെ കൂടെ പറഞ്ഞു അച്ഛൻ പറഞ്ഞു

നിർത്തി. ഞാൻ ഇത്രയൊക്കെ ചെയ്തിട്ടും  ചേട്ടൻ എന്താ അപ്പു  ചേച്ചിയുടെ കൂടെ

ഇഷ്ടമാണെന്ന് പറയാഞ്ഞത്. കാളി മോട് ഓണാക്കി എൻറെ അനിയത്തി.

 

ഞാൻ ആലോചിച്ചു 16 വയസ്സുള്ള എൻറെ അനിയത്തി തന്നെയാണോ ഇതെന്ന്.

അപ്പോഴേക്കും അപ്പു വിൻറെ എൻറെ അച്ഛൻ പറഞ്ഞു  മുഹൂർത്തത്തിന് സമയമായെന്ന്.

ജോൺ എന്നെ കുട്ടി മണ്ഡപത്തിലേക്ക് നടന്നു. എനിക്കൊന്നും പറയാൻ

പറ്റുന്നില്ലായിരുന്നു ലോകം കീഴടക്കിയ സന്തോഷമായിരുന്നു എനിക്ക്….. മണ്ഡപത്തിൽ

ഇരുന്നപ്പോഴാണ് ഞാനൊരു കാര്യം ശ്രദ്ധിക്കുന്നത് ഇതിൽ എൻറെയും അപ്പുവിനെയും

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ ഉള്ളൂ എന്ന്. ഞാനെന്താ ഇവരെ

നേരത്തെ കാണാതിരുന്നത് ഞാൻ എന്നോട് തന്നെ പറഞ്ഞു. പിന്നെ എല്ലാം

പെട്ടെന്നായിരുന്നു അപ്പുൻറെ  കഴുത്തിൽ ഞാൻ താലിചാർത്തി നെറുകയിൽ സിന്ദൂരം

തൊട്ടു. അവിടുത്തെ ചടങ്ങുകളെല്ലാം കഴിഞ്ഞ് വീട്ടിലെത്തി.കുറച്ചു ബന്ധുക്കളുടെയും

സുഹൃത്തുക്കളുടെയും സംസാരിച്ച് നിന്ന് സമയം പോയി….

 

രാത്രി ഞങ്ങൾക്കായി ഒരുക്കിയ എൻറെ റൂമിൽ കയറി ഞാൻ മൊത്തം ഒന്ന് തിരിച്ചു

പറക്കി. ഇന്നലത്തെപ്പോലെ വല്ല pen cam um ഉണ്ടോയെന്ന്. അങ്ങനെ ഓരോന്ന്

ആലോചിച്ച് ഇരുന്നപ്പോൾ അപ്പോൾ ദാ വരുന്നു എൻറെ അപ്പു ഒരു ഗ്ലാസ് പാലുമായി

അകത്തുകയറി വാതിൽ കുറ്റിയിട്ടു കൊണ്ടുവന്ന പാൽ ഗ്ലാസ് ക്ലാസ് മേശപ്പുറത്ത്  വെച്ചു.

അന്നിട്ട് എന്നെ തള്ളി കടലിലിട്ടു എൻറെ നെഞ്ചിൽ കടിച്ചു. ഞാൻ കിടന്ന് കൂവി

വിളിച്ചു പോയി …. എന്തിനാ അപ്പൂസ് എന്നെ കടിച്ചത്. നിൻറെ കൂടെ  എൻറെ ഇഷ്ടം

പറയാത്തത് കൊണ്ടാണോ. അല്ല……. പിന്നെ….. ഇത്രയും നാളും എന്നോട് മിണ്ടാതെ

നടന്നതിന്. ഞാനവളെ മുറുകെ കെട്ടിപ്പിടിച്ചു. എന്താ ഏട്ടാ  എൻറെ കൂടെ ഏട്ടൻ ഇഷ്ടം

പറയാഞ്ഞത്. എനിക്ക് പേടിയായിരുന്നു എൻറെ ഇഷ്ടം നീ അറിഞ്ഞാൽ നീ എന്നെ വിട്ടു

പോകുമോ എന്ന്. അല്ല നിനക്ക് എന്നെ ഇഷ്ടം അല്ലായിരുന്നോ നീ എന്താ പറഞ്ഞേ.

31 Comments

  1. ചിക്കു…

    കൊള്ളാം… നന്നായിട്ടുണ്ട്…????????

    ♥️♥️♥️♥️♥️♥️♥️

  2. നന്നായി, ഇങ്ങനെ ഒക്കെ ആകസ്മികമായി പോലും സംഭവിക്കുമോ?
    നല്ല എഴുത്ത്, ആശംസകൾ…

  3. Nicayind✌️

  4. പാലാക്കാരൻ

    Kollam onnukoode speed kurach ezhuthiyal mathi

  5. നന്നായിട്ടുണ്ട് ബ്രോ?♥️♥️
    അടുത്ത കഥയും ആയി വൈകാതെ വരുക..

    1. ❤️❤️❤️

  6. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️?ഇഷ്ട്ടായി ബ്രോ ?

  7. Super ❣️

  8. അടിപൊളി കഥ ബ്രോ
    ഒരുപാട് ഇഷ്ട്ടമായി ?

    ♥️♥️♥️

    1. ❤️❤️❤️???

  9. നല്ല കഥ ???

    ഇഷ്ട്ടയിട്ടോ ചിക്കു ???

  10. ❤️
    Kollam nalla kadha oralpam speed kudi Anna preshnam matrame onlu

    1. സ്പീഡ് ശകലം കൂട്ടിയതാണ് എക്സാം ഡേറ്റ് വന്നായിരുന്നു. പിന്നെ എഴുതാൻ വെച്ച് എഴുതാൻ പറ്റില്ല….

      Thanks ???

  11. ???

  12. സൂപ്പർ സ്റ്റോറി ❤️
    എന്തായാലും ഫുൾ ക്രെഡിറ്റ്‌ ഗോസ് ടു അനിയത്തി കുട്ടി (അച്ചു)
    ?

  13. ❤️❤️❤️

    1. ❤️❤️❤️❤️❤️

  14. ബ്രോ
    കഥ നന്നായിട്ടുണ്ട് ?
    ❤️

    1. Thanks ☺️??

  15. Good night ????

  16. ഇതിൽ അക്ഷര തെറ്റുകൾ ഒരുപാടുണ്ട് എഡിറ്റ് ചെയ്യാൻ സമയം കിട്ടിയില്ല അപ്പോഴേക്കും എക്സാം ഡേറ്റ് വന്നു….sorryyy….

    1. ❤️❤️❤️❤️❤️❤️

Comments are closed.