“”മ്മം…””
ഇന്ദിരാമ്മ അപ്പൂന്റെ സംസാരത്തിന് ഒന്ന് മൂളി.
“”ഇതൊക്കെ ആണമ്മാ…””,””പിന്നെ അവനൊരുപാട് ഓവർ ഇമോഷണലാവണ്ണ്ട്…””,””ആരേലും സ്നേഹിച്ചാൽ അവരെ ഒരുപാട് വിശ്വസിക്കാ…””,””അങ്ങനെയൊക്കെ”” അപ്പു പറഞ്ഞ് നിർത്തിയപ്പോൾ ഇന്ദിരാമ്മ പറഞ്ഞ് തുടങ്ങി..
“”അവന്റെ അവസ്ഥക്ക് കാരണം വിധിയാണപ്പൂ…””,””അവന്റെ വീട്ടുകാരും തറവാട്ടു കാരും എടുത്ത് തലയില് വച്ചു കൊടുത്ത അവന്റെ മാത്രം വിധി…””,
അപ്പൂന് ഒന്നും മനസിലായില്ല.
“”എന്താ അമ്മ പറയ്ണെ ഇനിക്കൊന്നും മനസിലായില്ല..””, അപ്പു ചോദിച്ചു.
“”അത് അപ്പൂട്ടാ…,””,””ഞാൻ പറയ്ണത് അറിയാണ്ട് പോലും കുഞ്ഞൂട്ടനോട് പറഞ്ഞ് പോവര്ത്ട്ടോ…””,
ഇന്ദിരാമ്മ അപ്പൂനെ ഉപദേശിച്ചു.
“”ഇല്ലമ്മാ..””,””അമ്മ പറയ്””,
അപ്പു അത് സമ്മതിച്ചു.
“”കുഞ്ഞൂട്ടന്റെ ജനനം നടന്നത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത നേരത്താണ്””,””വിളക്കു വക്കണ നേരത്ത്, പാർവ്വതീയാമത്തിന്റെ തുടക്കത്തില്…””,””കണിയാൻമാരെ സമ്മന്തിച്ചിടത്തോളം അത് ഒരു കുഞ്ഞ് ജനിക്കാൻ ഏറ്റവും മോശം സമയമാണ്…””,””കുഞ്ഞൂട്ടൻ ഒരു കറുത്ത പക്ഷക്കാരനായാണ് അവിടെ ഇള്ളവരൊക്കെ കണ്ടിരുന്നത്… “”,
“”അങ്ങനെ പറഞ്ഞാൽ””, അപ്പു ഇടയ്ക്ക് കയറി ചോദിച്ചു.
“”ഒരു കുട്ടി ജനിക്കുമ്പൊ രണ്ട് പക്ഷമായിട്ടാണ് തലക്കുറി നോക്കുക…””,””വെളുത്ത പക്ഷം കറുത്ത പക്ഷം…””,””വെളുത്ത പക്ഷക്കാര് തനിക്കും വീട്ടിനും തറവാടിനുമെല്ലാം കീർത്തി കൊണ്ടുവരും…””,””അവര് നല്ല സ്വഭാവക്കാരായിട്ടാണ് കണക്കാക്കപ്പെടുന്നത്…””,””രണ്ടാമത്തവര് കറുത്ത പക്ഷക്കാര്…””,””ദേവ ഗണത്തിൽ ജനിച്ചാലും അവര് അസുരൻമാരുടെ സ്വഭാവം കാണിക്കും..””,””വീടിനും തറവാടിനും ദുഷ്പേര് കേൾപ്പിക്കും….””,””അവരു കാരണം ധനനഷ്ടം സംഭവിക്കും…””,””ഒരു സ്ഥലത്തും നിൽക്കാൻ അവരേക്കൊണ്ട് പറ്റില്ല… ഒരുപാട് സഞ്ചരിച്ച് കൊണ്ടിരിക്കും…””,””സ്ത്രീവിഷയത്തിൽ തൽപരരാണെന്നും പറയാറുണ്ട്…””,””മൊത്തത്തിൽ തലക്കുറിയും ജാതകവും ഒക്കെ വച്ച് നോക്കുമ്പൊ കറുത്ത പക്ഷക്കാര് കുടുംബത്തിന് ഒരു ഒഴിയാ ബാധയാണ്…””,””എത്ര നല്ല നക്ഷത്രത്തിൽ ജനിച്ചാലും സമയദോഷം കാരണം… നീചജന്മം ആവും..””
“”അപ്പൊ കുഞ്ഞൂട്ടൻ””, അപ്പു എല്ലാം കേട്ട കഴിഞ്ഞ് ചോദിച്ചു.
“”അവന്റെ തലക്കുറി നോക്കിയപ്പൊ കറുത്ത പക്ഷകാരനാണെന്നാ പണിക്കര് പറഞ്ഞത്…””,””അന്ന് അവന്റെ മുത്തശ്ശിക്ക് ഒഴികെ ബാക്കി എല്ലാവർക്കും കുഞ്ഞൂട്ടൻ ഒരു ദുശകുനം ആയിരുന്നു””,””അവന്റെ അച്ഛന് മാത്രം എന്തോ മനസലിവ് തോന്നിയിരുന്നു””,””പക്ഷെ സ്വന്തം വയറ്റിൽ പെറന്നതൊരു അസുരനാണെന്ന് പറഞ്ഞ് അവന്റെ അമ്മ എന്നും പ്രാകും..””,””ഞാനത് കേട്ടിട്ടുണ്ട്..””,””എന്തങ്കിലും ഒന്ന് കുഞ്ഞൂട്ടന് മാത്രമായിട്ട് ചെയ്യാൻ അവര് സമ്മതിക്കില്ല…””,””സ്വന്തം വയിറ്റിൽ പിറന്നതിന്റെ ഒരു തരിമ്പ് ഇഷ്ടം പോലും കാണിക്കാതെ എന്തേലും കുത്തിത്തിരുപ്പ് ഇണ്ടാക്കി ദ്രോഹിക്കും..””,””അമ്മേന്റെ എതിർപ്പ് വക വെക്കാതെ അവന്റെ അച്ഛൻ കൊറച്ചൊക്കെ ചെയ്ത് കൊടുക്കും..””,””പിന്നെ ആ തള്ള സ്വസ്ഥത കെടുത്തുമ്പൊ ചെലപ്പളൊക്കെ അയാൾടെ മനസുംമാറീട്ട്ണ്ട്..””,””അവനൊരിക്കലും അറിയാൻ പാടില്ലാത്ത ഒരു കാര്യമുണ്ട്..””,””കുഞ്ഞൂട്ടന്റെ ആറാം മാസത്തില്മൂന്നു തവണ അവനെ കൊല്ലാൻ നോക്കുട്ട്ണ്ട്…””,
ഞൻ പറഞ്ഞത് കൊണ്ടു ഒര് bike യാത്രികന് തുടർച്ച തന്ന് ?, പക്ഷേ എനിക്കു ഇങ്ങോട്ടു വരാൻ പറ്റിയില്ല, പേഴ്സണല് കൊറച്ചു mindonnum seri aallayorunnado . നിങ്ങള് കരയിപ്പിച്ചല്ലോ മനുഷ്യാ. U are a good writer ഒര് റയൽ lyfe und ഇതിൽ natural. ആറാമത്തെ part ഓട് ക്കൂടി nirthuvaann parajappo nenjonn കാളി . ഇനി ee journey kk ഒപ്പം കാണും ?
നീ ഒരുത്തൻ കാരണം എഴുതി തൊടങ്ങിയതാ..? രണ്ട് പാർട്ട് കൂടി കഴിഞ്ഞാൽ ബൈക്ക് യാത്രികൻ്റെ രണ്ടാമത്തെ ക്ലാമാക്സ് വരുംട്ടോ..നിനക്കും ഡിഡിക്കും ഡെഡിക്കേഷൻ
As usual nalloru part..❤️
As usual നന്ദി…
നല്ല കഥ സ്വന്തം കുടുംബത്തിന് വേണ്ടാണ്ട് അവഗണന ഏറ്റുവാങ്ങേണ്ടി വരിക എന്നത് നിസ്സാരം അല്ല അപ്പു തമാശ കാണിക്കുകയാണേലും നീറുന്നത് avanthe മനസ് aale ആർക്കും വേണ്ടാത്ത ഒരു ജന്മം കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി
ഇത് ജസ്റ്റൊരു Drama ആണ് ബ്രോ..?
വെറുതെ അല്ല അന്ന് ഈ കഥ ഉഗ്രൻ ആണെന്ന് പറഞ്ഞത് അല്ലേ ??
മനവേദൻ last പാർട്ട് എഴുതുകയാണ്.. അത് കഴിഞ്ഞു വായിച്ചട്ട് അഭിപ്രായം പറയാട്ടോ ❤❤????
അത് ഞാൻ തന്നെ പറഞ്ഞതല്ലേ…??
വായിക്കൂ… അഭിപ്രായം പറയൂ…
Bro, super ആയിട്ടുണ്ട് .
ഇതുവരെയുള്ള എല്ലാ പാർട്ടും വായിച്ചതാണ് , ഒന്നുകൂടി വായിക്കാൻ നോക്കിയപ്പോൾ ഈ story യുടെ 1st part മാത്രം കാണുന്നില്ല.
അത് എങ്ങനെ search ചെയ്താൽ കിട്ടുമെന്ന് ഒന്ന് പറഞ്ഞു തരാമോ
Bro, തീയാട്ടം എന്നൊരു പാർട്ട് ഉണ്ടായിരുന്നു അത് കഥയുടെ ഫ്ലോയിൽ ഒരു ചേഞ്ച് വരുത്തുന്നതോണ്ട് കളയേണ്ടിവന്നതാണ്. ഇപ്പൊ ഒന്നാം തീയാട്ട് മുതലാണ് തുടക്കം..
കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം..
വളരെ നന്നായിട്ടുണ്ട് സൈത്തേ ? എഴുത്തിന്റെ ഭാഷ വളരെ ഇഷ്ടമായി…
ഓരോ ഭാഗങ്ങളിലും എഴുത്തില്‍ പുരോഗതിയുണ്ട്… ആത്മചിന്തന വിവരണങ്ങള്‍ വല്ലാത്തൊരു തരം അനുഭൂതി പകരുന്നു… ഒരുപാട് അക്ഷരത്തെറ്റുകള്‍ വരുന്നുണ്ട്… അതെല്ലാം നല്ലവണ്ണം ശ്രദ്ധിയ്ക്കണം…
കഥ ഇഷ്ടപ്പെട്ടതിൽ വളരേ സന്തോഷം. രണ്ട് മൂന്ന് പ്രാവശ്യം റെഫർ ചെയ്ത് സബ്മിറ്റ് ചെയ്തതാണ്. പിന്നെയും അക്ഷരതെറ്റ് വന്നെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. അടുത്ത പാർട്ടിൽ ശരിയാക്കാം.
Polichu.last scenes bhayagara feel ayi
Man ആദ്യം കഥ വൈകിയതിൽ ക്ഷമ ചോദിക്കുന്നു.
Aduthath pettann kitto bro
അടുത്ത ആഴ്ച ഇടാൻ ശ്രമിക്കാം bro
Alo സജിത്ത് ബ്രോ.ഞാൻ ബാക്കി വായിച്ചിട്ട് കമൻ്റ് തരാം?
വായിച്ച് വായിച്ച് ഒറങ്ങി പോയോ നീ..
1St ?
?
അളിയാ ക്ഷമിക്കണം , ഇത് നിൻ്റെ കഥ ആണ് എന്ന് ഇന്നാണ് അറിയുന്നത്. ബാക്കി വായിച്ചിട്ട് കമൻ്റ് ഇടാം ?
വേഗം ആയിക്കോട്ടേ…