വർണചിത്രങ്ങൾ [കണ്ണൻ] 140

“എന്താ ഏട്ടാ ഞാൻ വീട്ടിൽ നിന്ന് മുതൽ ശ്രദ്ധിക്കുന്നു ഏട്ടൻ ഭയങ്കര ചിന്തയിൽ അണലോ..എന്തെങ്കിലും പ്രശനം ഉണ്ടോ”

ഞാൻ അവളോട്‌ ഞാൻ സ്വപനം കണ്ട കാര്യം പറഞ്ഞു

“അതു ഏട്ടാ ഒരു സ്വപനം അല്ലെ ..പിന്നെന്താ …വെറുതെ ചിന്തിഞ്ചു കൂടാതെ ..’

അവളുടെ മറുപടി എന്നിക്ക് എന്തോ തൃപ്തി അയ്യില അല്ലെങ്കിലും ആവൾക് അതൊന്നും ബാധകമല്ല എന്ന രീതിയിൽ അവൾ തേങ്ങായുമായി മൽപിടുത്താം തുടർന്നു.. എന്നിക്ക് എന്തോ അവിടെ ഇരിക്കാൻ തോന്നിയില്ല

“കുഞ്ഞു നമുക്ക് പോയലോ..എന്നിക്ക് വിശക്കാൻ തുടങ്ങി.”

മായ: എന്ന പോവാം ചേട്ടാ ‘അമ്മ നല്ല ദോശയും ചുട്ണിയും ഉണ്ടാക്കി വച്ചിട്ടുണ്ടാകും ..അതു തട്ടിയിട്ടു വേണം ഇന്നത്തെ പ്ലാൻ പറയാൻ”

“കുഞ്ഞു ഇന്ന് എന്നെ ഒന്ന് ഒഴിവാക്കി തരാമോ ..ഇന്ന് ഒരു മൂടില”

മായ: അതൊന്നും പറ്റില്ല ആകെ ഒരു ഞായർ മാത്രമേ ഏട്ടനെ കിട്ടു അന്ന് മാത്രമാണ് ‘അമ്മ ഒന്നു പുറത്തു പോകാൻ സമതിക്കുന്നത് …എന്റെ പൊന്നേ എട്ടാനലെ പ്ളീസ്..”

ഇന്നി അവളോട്‌ പറഞ്ഞിട്ടു കാര്യം ഇല്ല എന്നറിയാവുന്നത് കൊണ്ടു ഞങ്ങൾ നേരെ വീട്ടിലേക്കു തിരിച്ചു

പോകുന്ന വഴിക്ക് മുഴുവൻ എന്റെ ചിന്ത ആ മുഖത്തിനെ കുറിച്ചായിരുന്നു ..

പെട്ടന്നാണ് മുൻപിലെ വളവിൽ നിന്നും ഒരു ടിപ്പർ റോങ് സൈഡ് കയറി വന്നത് എന്നിക്ക് പെട്ടെന്നു ബാലൻസ് ചെയ്യാൻ സാദിച്ചില ബൈക്കു ചെറുതായി സ്കിഡ് അയയി റോഡിൽ വീണു

ഞാൻ ചാടി എഴുന്നേറ്റു വന്നപ്പോഴേക്യം അടുത്ത കടയിലെ ചേട്ടമാരും ഓടി വന്നിരുന്നു ..സ്കിഡ് അയ്യപോ ഞാൻ ബൈക്കിനൊപ്പവും കുഞ്ഞു കുറച്ചു മാറിയും ആണ് വീണത്

കടിയിലെ ചേട്ടന്മാർ വന്നു ബൈക്കു പൊക്കി മാറ്റിവച്ചു ഞാൻ കുഞ്ഞുവിനെ നോക്കിയപ്പോൾ അവളുടെ കാല് ഒരഞ്ഞു പൊട്ടിയിരുന്നു കൂടാതെ കയ്യിലും ഒരഞ്ഞു മുറിവുണ്ട് ..എന്റെ കയ്യും പൊട്ടിയിട്ടുണ്ട്‌..ടിപ്പർ നിർത്താതെ പോയയിരുന്നു

51 Comments

  1. ബാക്കി ഇല്ലെ

  2. ബ്രോ… കണ്ണന്റെ അനുപമ ബ്രോ എഴുതിയതാണോ ????

    ആ കണ്ണൻ ആണോ ഈ കണ്ണൻ???

    1. അല്ല ബ്രോ

      അതു ഞാൻ അല്ല

  3. ♥️♥️♥️

    1. ♥️♥️

  4. ഈ പേരില്‍ ഞാൻ ഒരു കഥ എഴുതി ഇട്ടിട്ടുണ്ട് ?

    1. വിട്ടുകള വർക്കിച്ച..?

    2. Sorry ബ്രോ

      എന്നികത് അറിയിലായിരുന്നു ..name change ചെയ്യണോ

      ??

      ♥️♥️

      1. ഇല്ലെങ്കിൽ അത് നമ്മുടെ രണ്ടാളുടെ കഥയേയും ബാധിക്കും…

        1. Ok bro

          Next പാർട് മുതൽ പുതിയ പേരിൽ ഇടാം..??

          ♥️♥️

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            ഒരു name കണ്ട് പിടിച്ച് കുട്ടേട്ടന് അയച്ചു കൊടുക്ക്…പുള്ളി മാറ്റും

    1. Thank u ബ്രോ…♥️♥️

  5. Adutha part poratte…..

    1. തീർച്ചയായും..

  6. നല്ല തുടക്കം ഡോക്ടർഡെ കൂടെ വന്നത് സ്വപ്നത്തില് കണ്ട ആ പെണ്ണ് ആണോ. അത് അറിയാൻ ആയി കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. നമുക്ക് നോക്കാം…♥️♥️

  7. വിരഹ കാമുകൻ???

    ❤❤❤

    1. സ്നേഹം ..♥️♥️

  8. തുടക്കം നന്നായി, കഥയുടെ ഗതി എന്താണെന്ന് മനസ്സിലാകാത്തത് കൊണ്ട് കഥയെപ്പറ്റി ഒന്നും പറയാൻ ഇല്ല, എഴുത്ത് നന്നായിരുന്നു, വായിക്കാനും രസമുണ്ട്, തുടർഭാഗം ഉടൻ കാണുമെന്നു പ്രതീക്ഷിക്കുന്നു…

    1. Dear ജ്വാല

      ഒരുപാട് നന്ദി വായിച്ചതിനും അഭിപ്രായും പറഞ്ഞതിനും…♥️♥️♥️

      വിത് ലൗ
      കണ്ണൻ

  9. കണ്ണേട്ടാ കഥയുടെ തുടക്കം അടിപൊളി…
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…

    1. താങ്ക്സ് ബ്രോ..♥️♥️

  10. Continue bro ??

    1. Thank u ..♥️♥️

  11. Kadha vayichu.isshtaitto
    Adutha part vekm post aakiko❤️❤️❤️?

    1. സ്നേഹം ..♥️♥️

  12. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤

    1. സ്നേഹം..♥️♥️

  13. കൊള്ളാം..❤❤❤

    1. Thanks bro ♥️♥️♥️

  14. കർത്താവേ അമ്പലത്തിൽ പോകാൻ മറന്നു.

    ബ്രോ കഥ കുഴപ്പം ഇല്ലാ. ഇനീം എഴുതണം. വായിക്കൻ ഞങ്ങൾ ഉണ്ടാകും

    1. Thank u bro

      With love
      Kannan

  15. MRIDUL K APPUKKUTTAN

    ?????

    1. ♥️♥️♥️

  16. Like number 10 ✌️ ok nalla intro aanu eni angot korach vythyasthatha varuthan sradhikkanamenn oru apeksha…. kore kadhakal manasil minnipoyi enikkippo vayanod vayanaanu pani athkondayrikam? all the very best✌️

    1. Dear bro

      Sramikkam bro …♥️♥️

      With love
      Kannan

  17. നല്ല കഥ ബ്രോ തുടരു

    ❤️❤️❤️

    1. Dear bro

      Thank u …♥️♥️♥️

      With love
      Kannan

    1. ♥️♥️♥️

  18. Nnah naan 4th

    1. Bro vaayichu ishtapettu aduttha bhaagam poratte…..

      1. Dear bro

        Thank u ..adutha bagam udane tharam

        With love
        Kannan

    1. ♥️♥️

    1. ♥️♥️

  19. ശങ്കുമോൻ

    ❤️

    1. ♥️♥️

Comments are closed.