ഞാൻ വേഗം താനെ ഡ്രസ് മാറി ഒരു പച്ച കരയുള മുണ്ടും പിന്നെ ഒരു ബ്ലൂ കളർ ഷർട്ടും ഇട്ടു താഴേക്കു വന്നു അപ്പോഴേക്യം അവളും റെഡിയായി വന്നിരുന്നു അവൾ ഒരു ബ്ലൂ കളർ പട്ടു പാവാടയും ജാക്കറ്റും അയയിരുന്നു വേഷം ഒരു കൊച്ചു സുദരി അയ്യിട്ടുണ്ട് ..
‘അമ്മ ഞങ്ങൾ എന്നാ അമ്പലത്തിൽ പോയയി വരാം
ഞാൻ വിളിച്ചു പറഞ്ഞു ‘അമ്മ അടുക്കളയിൽ ആണ് രാവിലത്തെ ഫുഡിന്റെ പണിയാണ് ..കുഞ്ഞുവിന് ആ പരിസരം അലർജി ആണ് അവൾ അങ്ങോട്ടു തിരിഞ്ഞു നോക്കാറില്ല ..
ഞാനും അവളും ഇറങ്ങി എന്റെ ഹിമാലയിൽ അമ്പലത്തിലേക്ക് യാത്രയായി ..സൺഡേ മാത്രമേ ഞാൻ വീട്ടിൽ കാണു അന്ന്ആണ് കുഞ്ഞുവിന് അവളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഉള്ള ദിവസം ..ഞാനും അതു ഇഷ്ടപടുന്നു വൈകീട് 4 മണിവരെ അവൾക്കു അവകാശപ്പെട്ടതാണ് അതു കഴിഞ്ഞാൽ പിന്നെ എന്റെ സമയം ..എന്റെ ഫ്രണ്ട്സിന്റെ കൂടെ കറക്കം പിന്നെ സ്വൽപും വയ്യിനോട്ടം അങ്ങനെ അവരുടെ വെള്ളമടി പാർട്ടി (ഞാൻ മദ്യപിക്കാറില കേട്ടോ ..എന്തോ അതിനോട് താല്പര്യം ഇല്ല)
ഞങ്ങൾ അമ്പലത്തിലേക് എത്തി .കാര്യമായ തിരക്കൊന്നും ഇല്ല ഒരു ശിവ ക്ഷേത്രം ആണ് ഒരുപാട് പഴക്കം ഉള്ള ക്ഷേത്രം ആയതു കൊണ്ട് താനെ കാണാനും ഒരുപാട് ഭംഗി ഉള്ള ഒരു ക്ഷേത്രം ആണ്.. മുൻപിൽ തന്നെ ഒരു വലിയ ആല്മരവും പിന്നെ നിറയെ ചെറിയ മരങ്ങളും അയയി തണൽ വിരിച്ചു നിൽക്കുന്ന ക്ഷേത്ര പരിസരം
ഞങ്ങൾ തൊഴുതു ഇറങ്ങിയ ശേഷം നേരെ ആൽമര ചുവട്ടിൽ ചെന്നിരുന്നു ..ഞാൻ കുഞ്ഞുവിനെ നോക്കിയപ്പോൾ അവൾ പ്രസാധമായി കിട്ടിയ തേങ്ങയിൽ പണിഞ്ഞു കൊണ്ടിരിക്കുകയാണ് ..എനിക്കതു കണ്ടപ്പോൾ ചിരിയാണ് വന്നത്
പക്ഷെ എന്തോ എന്റെ മനസ്സ് നിറയെ ആ പെണ്കുട്ടിയുടെ മുഖമായിരുന്നു എന്തോ അവളുടെ മുഖം മനസിൽ ആഴത്തിൽ പതിഞ്ഞത് പോലെ …
ബാക്കി ഇല്ലെ
ബ്രോ… കണ്ണന്റെ അനുപമ ബ്രോ എഴുതിയതാണോ ????
ആ കണ്ണൻ ആണോ ഈ കണ്ണൻ???
അല്ല ബ്രോ
അതു ഞാൻ അല്ല
♥️♥️♥️
❤
♥️♥️
ഈ പേരില്‍ ഞാൻ ഒരു കഥ എഴുതി ഇട്ടിട്ടുണ്ട് ?
വിട്ടുകള വർക്കിച്ച..?
Sorry ബ്രോ
എന്നികത് അറിയിലായിരുന്നു ..name change ചെയ്യണോ
??
♥️♥️
ഇല്ലെങ്കിൽ അത് നമ്മുടെ രണ്ടാളുടെ കഥയേയും ബാധിക്കും…
Ok bro
Next പാർട് മുതൽ പുതിയ പേരിൽ ഇടാം..??
♥️♥️
ഒരു name കണ്ട് പിടിച്ച് കുട്ടേട്ടന് അയച്ചു കൊടുക്ക്…പുള്ളി മാറ്റും
Supper mann
Thank u ബ്രോ…♥️♥️
Adutha part poratte…..
തീർച്ചയായും..
നല്ല തുടക്കം ഡോക്ടർഡെ കൂടെ വന്നത് സ്വപ്നത്തില് കണ്ട ആ പെണ്ണ് ആണോ. അത് അറിയാൻ ആയി കാത്തിരിക്കുന്നു
സ്നേഹത്തോടെ❤️
നമുക്ക് നോക്കാം…♥️♥️
❤❤❤
സ്നേഹം ..♥️♥️
തുടക്കം നന്നായി, കഥയുടെ ഗതി എന്താണെന്ന് മനസ്സിലാകാത്തത് കൊണ്ട് കഥയെപ്പറ്റി ഒന്നും പറയാൻ ഇല്ല, എഴുത്ത് നന്നായിരുന്നു, വായിക്കാനും രസമുണ്ട്, തുടർഭാഗം ഉടൻ കാണുമെന്നു പ്രതീക്ഷിക്കുന്നു…
Dear ജ്വാല
ഒരുപാട് നന്ദി വായിച്ചതിനും അഭിപ്രായും പറഞ്ഞതിനും…♥️♥️♥️
വിത് ലൗ
കണ്ണൻ
കണ്ണേട്ടാ കഥയുടെ തുടക്കം അടിപൊളി…
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…
താങ്ക്സ് ബ്രോ..♥️♥️
Continue bro ??
Thank u ..♥️♥️
Kadha vayichu.isshtaitto
Adutha part vekm post aakiko❤️❤️❤️?
സ്നേഹം ..♥️♥️
❤️❤
സ്നേഹം..♥️♥️
കൊള്ളാം..❤❤❤
Thanks bro ♥️♥️♥️
കർത്താവേ അമ്പലത്തിൽ പോകാൻ മറന്നു.
ബ്രോ കഥ കുഴപ്പം ഇല്ലാ. ഇനീം എഴുതണം. വായിക്കൻ ഞങ്ങൾ ഉണ്ടാകും
Thank u bro
With love
Kannan
?????
♥️♥️♥️
Like number 10 ✌️ ok nalla intro aanu eni angot korach vythyasthatha varuthan sradhikkanamenn oru apeksha…. kore kadhakal manasil minnipoyi enikkippo vayanod vayanaanu pani athkondayrikam? all the very best✌️
Dear bro
Sramikkam bro …♥️♥️
With love
Kannan
നല്ല കഥ ബ്രോ തുടരു
❤️❤️❤️
Dear bro
Thank u …♥️♥️♥️
With love
Kannan
???
♥️♥️♥️
Nnah naan 4th
Bro vaayichu ishtapettu aduttha bhaagam poratte…..
Dear bro
Thank u ..adutha bagam udane tharam
With love
Kannan
??? 3rd
♥️♥️
2nd♥️
♥️♥️
❤️
♥️♥️