മായ ഇപ്പോൾ പിജി ചെയ്യുന്നു അവൾക്കു ടീച്ചർ അകാൻ ആണ് താല്പരം .അമ്മക്കും അതാണ് ഇഷ്ട്ടം
അങ്ങനെ ഞാൻ വീണ്ടും ബെഡിൽ വന്നിരുന്നു..എന്റെ മനസ്സ് നിറയെ ആ പെണ്കുട്ടിയുടെ മുഖമായിരുന്നു സാദരണ സ്വപ്നം കണ്ടാൽ രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ പകുതി മറന്നിട്ടുണ്ടാകും ..ഇത് അവളുടെ മുഖം വല്ലാത്ത ഒരു ശോഭയോടെ മനസിൽ തെളിഞ്ഞു കാണുന്നു
അപ്പോഴാണ് താഴെ നിന്നും അമ്മയുടെ വിളി കേട്ടത്
“മനു നീ എഴുനേറ്റിലെഇത് വരെ”
പണി പാളി ..
“‘അമ്മ ഞാൻ എഴുന്നേറ്റു”
ഞാൻ പെട്ടെന്ന് എഴുനേറ്റു രാവിലെ ഒള്ള കാര്യങ്ങൾ ഒക്കെ ചെയ്തു പിന്നെ കുറച്ചു workout ഉണ്ട് അതു പതിവാണ്..ഓ ഞാൻ അതു പറഞ്ഞില്ല അല്ലെ ഞാൻ ഒരു ചെറിയ ബ്ലാക്ക് ബെൽറ്റ് ഹോൾഡർ ആണ് പിന്നെ ചെറിയ ഒരു ബോഡി ബിൽഡർ കൂടി ആണ്
അങ്ങനെ രാവിലത്തെ പണിയെല്ലാം തീർത്തു താഴേക്കു ഇറങ്ങി ചെന്നപ്പോൾ നമ്മുടെ കാന്താരി അവിടെ മുഖം വീർപ്പിച്ചു ഇരിക്കുന്നു ..ഞാൻ അവളുടെ അടുത്തു ചെന്നു
“എന്താ കുഞ്ഞു നീ ഇഗ്നേ ഇരിക്കുനേ”
ഞങ്ങൾ എല്ലാവരും അവളെ കുഞ്ഞു എന്ന വിളിക്കുനേ
“നീ എന്നോട് മിടണ്ട ഇന്നലെ പറഞ്ഞതലെ ഇന്നു രാവിലെ അമ്പലത്തിൽ പോകണം എന്ന് ..നീ അതു മറന്നു”
കർത്താവേ ഞാൻ അതു മറന്നിരുന്നു
“ഇപ്പൊ സമയം 7 അയ്യതലെ ഉള്ളു ഞാൻ ഇപ്പൊ റെഡിയായി വരാം കുഞ്ഞു നീ റെഡി ആകൂ ”
അങ്ങനെ പറഞ്ഞു ഞാൻ മുകളിലേക്കു താനെ കയറി
അവൾക്കു അതു സന്തോഷമായി അവൾ വേഗം റൂമിലേക്ക് പോയയി
ബാക്കി ഇല്ലെ
ബ്രോ… കണ്ണന്റെ അനുപമ ബ്രോ എഴുതിയതാണോ ????
ആ കണ്ണൻ ആണോ ഈ കണ്ണൻ???
അല്ല ബ്രോ
അതു ഞാൻ അല്ല
♥️♥️♥️
❤
♥️♥️
ഈ പേരില്‍ ഞാൻ ഒരു കഥ എഴുതി ഇട്ടിട്ടുണ്ട് ?
വിട്ടുകള വർക്കിച്ച..?
Sorry ബ്രോ
എന്നികത് അറിയിലായിരുന്നു ..name change ചെയ്യണോ
??
♥️♥️
ഇല്ലെങ്കിൽ അത് നമ്മുടെ രണ്ടാളുടെ കഥയേയും ബാധിക്കും…
Ok bro
Next പാർട് മുതൽ പുതിയ പേരിൽ ഇടാം..??
♥️♥️
ഒരു name കണ്ട് പിടിച്ച് കുട്ടേട്ടന് അയച്ചു കൊടുക്ക്…പുള്ളി മാറ്റും
Supper mann
Thank u ബ്രോ…♥️♥️
Adutha part poratte…..
തീർച്ചയായും..
നല്ല തുടക്കം ഡോക്ടർഡെ കൂടെ വന്നത് സ്വപ്നത്തില് കണ്ട ആ പെണ്ണ് ആണോ. അത് അറിയാൻ ആയി കാത്തിരിക്കുന്നു
സ്നേഹത്തോടെ❤️
നമുക്ക് നോക്കാം…♥️♥️
❤❤❤
സ്നേഹം ..♥️♥️
തുടക്കം നന്നായി, കഥയുടെ ഗതി എന്താണെന്ന് മനസ്സിലാകാത്തത് കൊണ്ട് കഥയെപ്പറ്റി ഒന്നും പറയാൻ ഇല്ല, എഴുത്ത് നന്നായിരുന്നു, വായിക്കാനും രസമുണ്ട്, തുടർഭാഗം ഉടൻ കാണുമെന്നു പ്രതീക്ഷിക്കുന്നു…
Dear ജ്വാല
ഒരുപാട് നന്ദി വായിച്ചതിനും അഭിപ്രായും പറഞ്ഞതിനും…♥️♥️♥️
വിത് ലൗ
കണ്ണൻ
കണ്ണേട്ടാ കഥയുടെ തുടക്കം അടിപൊളി…
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…
താങ്ക്സ് ബ്രോ..♥️♥️
Continue bro ??
Thank u ..♥️♥️
Kadha vayichu.isshtaitto
Adutha part vekm post aakiko❤️❤️❤️?
സ്നേഹം ..♥️♥️
❤️❤
സ്നേഹം..♥️♥️
കൊള്ളാം..❤❤❤
Thanks bro ♥️♥️♥️
കർത്താവേ അമ്പലത്തിൽ പോകാൻ മറന്നു.
ബ്രോ കഥ കുഴപ്പം ഇല്ലാ. ഇനീം എഴുതണം. വായിക്കൻ ഞങ്ങൾ ഉണ്ടാകും
Thank u bro
With love
Kannan
?????
♥️♥️♥️
Like number 10 ✌️ ok nalla intro aanu eni angot korach vythyasthatha varuthan sradhikkanamenn oru apeksha…. kore kadhakal manasil minnipoyi enikkippo vayanod vayanaanu pani athkondayrikam? all the very best✌️
Dear bro
Sramikkam bro …♥️♥️
With love
Kannan
നല്ല കഥ ബ്രോ തുടരു
❤️❤️❤️
Dear bro
Thank u …♥️♥️♥️
With love
Kannan
???
♥️♥️♥️
Nnah naan 4th
Bro vaayichu ishtapettu aduttha bhaagam poratte…..
Dear bro
Thank u ..adutha bagam udane tharam
With love
Kannan
??? 3rd
♥️♥️
2nd♥️
♥️♥️
❤️
♥️♥️