എത്രയും പറഞ്ഞു അവൾ എന്നെയുo കൊണ്ട് താഴേക്കു കുതിച്ചു..എന്നിക്കെന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുൻപ് അവൾ ചാടി കഴിഞ്ഞിരുന്നു..
താഴെ വീണു നടുവിന് നല്ല വേദന തോന്നി ഞെട്ടി കണ്ണു തുറന്നപ്പോൾ ആണ് അത് സ്വപ്ന മാണ്എന്നു മനസിലായത് ..ഞെട്ടി ചുറ്റും നോക്കിയപ്പോൾ കണ്ടത് എന്നെ നോക്കി ആർത്തു ചിരിക്കുന്ന എന്റെ അനിയത്തി കുരുപ്പിനെ ആണ്.. അവളാണ് എന്നെ ബെഡിൽ നിന്നും വലിച്ചു താഴെ ഇട്ടതു ….ഞാൻ എഴുനേറ്റു അവളുടെ നേരെ കുതിച്ചതും അവൾ റൂമിൽ നിന്നും ഇറങ്ങി ഓടി വാതിൽ അടച്ചതും ഒരുമിച്ചായിരുന്നു ..ഞാൻ വീണ്ടും ശശി..
ഒന്നും മനസ്സിലായില്ല അല്ലെ….
ഇന്നി ഞാൻ എന്നെ പരിചയപ്പെടുത്താം ..എന്റെ പേര് മനു ..ഈ കൊച്ചു കേരളത്തിൽ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നും ഇപ്പൊ എറണാകുളത്തെ ഒരു ഇൻവേർട്ടർ കമ്പനിയിൽ അസിസ്റ്റന്റ് സെയിൽസ് മാനേജർ അയയി വർക് ചെയ്യുന്നു ..ഇപ്പൊ എന്റെ റൂമിൽ നിന്നും ഓടിപ്പോയ ആൾ ആണ് എന്റെ ജീവൻ അയ്യ എന്റെ അനിയത്തി മായ.. ഇനി ഒരാൾ കൂടിയുണ്ട് എന്റെ അമ്മ..വസുന്ധര. ടീച്ചർ ആണ് ഇവിടെ അടുത്തു തന്നെ ഒള്ള ഗവ.സ്കൂളിൽ ഒരു പാവം ‘അമ്മ.ഞങ്ങളുടെ അച്ഛൻ നേരത്തെ മരിച്ചിരുന്നു ഒരു ബൈക്കു ആക്സിഡന്റ് എന്നിക്ക് അപ്പൊ 10 വയസായിരുന്നു മായക്കു അന്ന് 2 വയസും ..പിന്നെ ഞങ്ങളെ വളർത്തിയത് അമ്മയാണ് ..അതു കൊണ്ടു തന്നെ കുറച്ചു അധികം സ്വാതദ്രം ഉണ്ടായിരുന്നു ഞങ്ങൾക്ക് ..ഞാൻ എൻജിനീയറിങ് ആണ് പഠിച്ചത് എന്നിക്ക് താല്പര്യം ഉണ്ടായിട്ടാല് അച്ഛന്റെ ആഗ്രഹം അയയിരുന്നു മകനെ ഒരു engineer ആകണം എന്നത് .അതു കൊണ്ടു എന്നിക്ക് ഓപ്ഷൻസ് ഒന്നും ഇല്ലായിരുന്നു..അതു കഴിഞ്ഞു നേരെ ഒരു ഇൻവേർട്ടർ കമ്പനിയിൽ കയറി സെയിൽസ് ഫീൽഡ് അയയിരുന്നു ഇപ്പൊ ass സെയിൽസ് മാനേജർ ആണ്(അല്ലെങ്കിലും ഏതു engineer ആണ് പഠിച്ച ജോലി ചെയ്യുന്നേ.)
ബാക്കി ഇല്ലെ
ബ്രോ… കണ്ണന്റെ അനുപമ ബ്രോ എഴുതിയതാണോ ????
ആ കണ്ണൻ ആണോ ഈ കണ്ണൻ???
അല്ല ബ്രോ
അതു ഞാൻ അല്ല
♥️♥️♥️
❤
♥️♥️
ഈ പേരില് ഞാൻ ഒരു കഥ എഴുതി ഇട്ടിട്ടുണ്ട് ?
വിട്ടുകള വർക്കിച്ച..?
Sorry ബ്രോ
എന്നികത് അറിയിലായിരുന്നു ..name change ചെയ്യണോ
??
♥️♥️
ഇല്ലെങ്കിൽ അത് നമ്മുടെ രണ്ടാളുടെ കഥയേയും ബാധിക്കും…
Ok bro
Next പാർട് മുതൽ പുതിയ പേരിൽ ഇടാം..??
♥️♥️
ഒരു name കണ്ട് പിടിച്ച് കുട്ടേട്ടന് അയച്ചു കൊടുക്ക്…പുള്ളി മാറ്റും
Supper mann
Thank u ബ്രോ…♥️♥️
Adutha part poratte…..
തീർച്ചയായും..
നല്ല തുടക്കം ഡോക്ടർഡെ കൂടെ വന്നത് സ്വപ്നത്തില് കണ്ട ആ പെണ്ണ് ആണോ. അത് അറിയാൻ ആയി കാത്തിരിക്കുന്നു
സ്നേഹത്തോടെ❤️
നമുക്ക് നോക്കാം…♥️♥️
❤❤❤
സ്നേഹം ..♥️♥️
തുടക്കം നന്നായി, കഥയുടെ ഗതി എന്താണെന്ന് മനസ്സിലാകാത്തത് കൊണ്ട് കഥയെപ്പറ്റി ഒന്നും പറയാൻ ഇല്ല, എഴുത്ത് നന്നായിരുന്നു, വായിക്കാനും രസമുണ്ട്, തുടർഭാഗം ഉടൻ കാണുമെന്നു പ്രതീക്ഷിക്കുന്നു…
Dear ജ്വാല
ഒരുപാട് നന്ദി വായിച്ചതിനും അഭിപ്രായും പറഞ്ഞതിനും…♥️♥️♥️
വിത് ലൗ
കണ്ണൻ
കണ്ണേട്ടാ കഥയുടെ തുടക്കം അടിപൊളി…
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…
താങ്ക്സ് ബ്രോ..♥️♥️
Continue bro ??
Thank u ..♥️♥️
Kadha vayichu.isshtaitto
Adutha part vekm post aakiko❤️❤️❤️?
സ്നേഹം ..♥️♥️
❤️❤
സ്നേഹം..♥️♥️
കൊള്ളാം..❤❤❤
Thanks bro ♥️♥️♥️
കർത്താവേ അമ്പലത്തിൽ പോകാൻ മറന്നു.
ബ്രോ കഥ കുഴപ്പം ഇല്ലാ. ഇനീം എഴുതണം. വായിക്കൻ ഞങ്ങൾ ഉണ്ടാകും
Thank u bro
With love
Kannan
?????
♥️♥️♥️
Like number 10 ✌️ ok nalla intro aanu eni angot korach vythyasthatha varuthan sradhikkanamenn oru apeksha…. kore kadhakal manasil minnipoyi enikkippo vayanod vayanaanu pani athkondayrikam? all the very best✌️
Dear bro
Sramikkam bro …♥️♥️
With love
Kannan
നല്ല കഥ ബ്രോ തുടരു
❤️❤️❤️
Dear bro
Thank u …♥️♥️♥️
With love
Kannan
???
♥️♥️♥️
Nnah naan 4th
Bro vaayichu ishtapettu aduttha bhaagam poratte…..
Dear bro
Thank u ..adutha bagam udane tharam
With love
Kannan
??? 3rd
♥️♥️
2nd♥️
♥️♥️
❤️
♥️♥️