ഉമ്മയും മ്മദും -3 [Divz] 34

– ഇത് കളയാൻ ബാങ്ങിതല്ല , നടാനാണ് . ദേ ദിതാണ്  വെണ്ടക്കുരു  , ഇത് കത്തിരിക്ക ..ഇത് …
– നില്ല്  നില്ല് …
-ഇതൊക്കെന്നാത്തിനാ  ന്നെ  പഠിപ്പിക്കുന്നേ ?
-ഇതൊക്കെ നട്ട്  മ്മടെ വീട്ടിലേക്ക് വേണ്ടുന്നേ മ്മക്ക്  ഇബടെ ഉണ്ടാക്കാന്നേ …
– ഇയ്യ്  ഉണ്ടാക്കിക്കോ ;  പാതി ഞമ്മക്കും  തന്നാ മതി ..നുമ്മ രണ്ടാളും കഷ്ടപെടുന്നെന്തിനാ മ്മദേ? എന്തായാലും  ഇജ്ജ് കഷ്ടപ്പെടാൻ തീരുമാനിച്ചു . ഉമ്മ ഇബിടെ  ബല്ലോടത്തും ഇരുന്നോളാം .
– ഉവ്വ് തീറ്റിക്കാം ഞാൻ ഇങ്ങളെ ബെർതെ  ഇരുത്തി.
തുടരും ….