നോക്കി കൊച്ചിയിലെ എല്ലാ മാളുകളും മറ്റു സ്ഥലങ്ങളും അവൻ കണ്ടുപിടിച്ചു വച്ചിരിക്കുന്നു. ആശുപത്രിയിൽ ആണ് പോകുന്നത് എന്നറിയാമെങ്കിലും കുട്ടി ആയ അവനിൽ ആഗ്രഹങ്ങളുണ്ടാവുമല്ലോ. എന്നാലും ഒന്നിനും വേണ്ടി വാശിപിടിക്കുന്ന സ്വഭാവം അവനില്ല. അത് കൊണ്ട് തന്നെ അവനെ കൂടെകൊണ്ടുപോകാൻ ഞങ്ങള്ക്ക് നല്ല ധൈര്യമാണ്.അങ്ങനെ ഞങ്ങൾ കൊച്ചിയിൽ എത്തിച്ചേർന്നു. അവിടെ നിന്ന് പ്രീ പൈഡ് ടാക്സി ബുക്ക് ചെയ്ത് ആശുപത്രിയിലേക്ക്.
<span;> എക്സ്ചേഞ്ച് നിന്നും പൈസ മാറി എടുക്കണോ എന്ന് സുഹറ ചോദിച്ചു. എന്നാൽ കഴിഞ്ഞ തവണ എടുത്ത കുറച്ചധികം രൂപ തന്റെ കയ്യിലുണ്ട്. പിന്നെ അവിടെ ചെന്ന് നോക്കാമെന്നു ഞാൻ പറഞ്ഞു.അങ്ങനെ ഞങ്ങൾ ആശുപത്രിയിൽ എത്തി. താമസിക്കാൻ ഗസ്റ്റ് ഹൌസ് ബുക്ക് ചെയ്യാൻ ചെന്നു. അപ്പോളാണ് ഇന്ത്യയിൽ നോട്ട് നിരോധനം വന്നുവെന്ന കാര്യം റീസെപ്ഷനിസ്റ്റ് പറഞ്ഞത്. പിറ്റേദിവസം ഞായർ ആണ്. ഒരാഴ്ച മുമ്പ് തന്നെ അറിയിപ്പ് കിട്ടി. കൈയിലുള്ള നോട്ടുകൾ എല്ലാവരും മാറിയെടുത്തു. ഇനി അതിനും അവസരമില്ല. തത്കാലം ഒരു ദിവസം ആഹാരത്തിനും മറ്റുമായി എന്ത് ചെയ്യുമെന്ന ആലോചന ആയി. ഒരു പക്ഷെ ഇവരോട് വിവരം പറഞ്ഞാൽ സഹായിക്കും ആയിരിക്കും. എന്നാലും എത്ര തുക ചോദിക്കും. സുഹറയുടെ മരുന്നും വാങ്ങണം. ആകെ ഒരു വെപ്രാളം ആയി മനസ്സിൽ. പരിചയക്കാർ ആരുമില്ലാത്ത സ്ഥലമാണ്. കയ്യിൽ പണമുണ്ടായിട്ടും അത് പ്രയോജനമില്ലാത്ത അവസ്ഥ. ഒരു സൂചന പോലും കിട്ടിടുമില്ലയിരുന്നു. എന്റെ നിസഹായാവസ്ഥ കണ്ട സുഹറ എന്നോട് ദ്വീപ്പിലുണ്ടായിരുന്ന ഡോക്ടറുടെ സഹോദരിയുടെ കാര്യം പറഞ്ഞു. ശരി ആണല്ലോ. ആദ്യ വരവിന് മലയാളിയായ ഡോക്ടർ പറഞ്ഞതനുസരിച്ചു ആ കുട്ടി ഞങ്ങളെ വന്നു കണ്ടിരുന്നു. കുറെ നേരം സംസാരിച്ചു. എന്നാൽ പിന്നീട് വന്നപ്പോൾ വെക്കേഷൻ ആയത്കൊണ്ട് കാണാൻ കഴിഞ്ഞില്ല. എന്നാലും ഫോൺ നമ്പർ കയ്യിലുണ്ടായിരുന്നു.
<span;> ആദ്യ വരവിൽ തന്നെ കർക്കശ മായിരുന്ന ഹോസ്റ്റൽ നിയമങ്ങളൊക്കെ സുഹറയോട് പറയുന്നുണ്ടായിരുന്നു ആ കുട്ടി. ഇപ്പോൾ രാത്രി വളരെ വൈകിയിരിക്കുന്നു. നാളെ രാവിലെ നമുക്ക് വിളിച്ചു നോക്കാം എന്ന് സുഹറ പറഞ്ഞു. കയ്യിൽ കരുതിയിട്ടുള്ള പലഹാരങ്ങൾ വച്ചു നമുക്ക് ഇന്ന് കഴിച്ചുകൂട്ടാം. ആദിലാണെങ്കിൽ
????
നോട്ട് നിരോധനത്തിന് ഇങ്ങനെ ഒരു വശം ഉണ്ടെന്ന് ഓർത്തിരുന്നില്ല…❤️
????
❤️❤️❤️
??
ശെരി ആണ് നോട്ട് നിരോധനം ഒത്തിരി പാവങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി
??