ഉണ്ണിമോൾ ഒരു ചെല്ലക്കുട്ടി — ഉണ്ണിക്കുട്ടനും – [Santhosh Nair] 906

ഇന്നാണ് മറ്റൊരു സംഭവം ഓർമ്മ വന്നത്. ?????? ഉണ്ണിക്കുട്ടന്റെ കാര്യം പറഞ്ഞപ്പോൾ എന്റെ ഒരു ചെന്നൈ സുഹൃത്ത് പറഞ്ഞത്. അവർ ഒരിക്കൽ ബസന്ത് നഗറിൽ ഉള്ള അഷ്ട ലക്ഷ്മി കോവിലിൽ പോയിരുന്നു. അവിടെ ഒരു ഗുരുവായൂരപ്പൻ സന്നിധി ഉണ്ട് അവിടെ വെച്ച് അവന്റെ മകൻ പാടിയ ശ്ലോകം ‘ഗുരുവായൂരപ്പാ ഗുരുവായൂരപ്പാ നാൻ സേഞ്ച കാത്തലിക്ക് നീ താനേ സാക്ഷി..’ ആമോന് കൃഷ്ണന്റെ ശ്ലോകം ഒക്കെ അറിയാം പക്ഷെ കൃഷ്ണൻ ആണ് ഗുരുവായൂരപ്പൻ എന്നറിയില്ലായിരുന്നു. ഭാഗ്യത്തിന് എന്റെ സുഹൃത്തും അവന്റെ ഭാര്യയും മാതാപിതാക്കളും മറ്റു ചില ബന്ധുക്കളും മാത്രമേ കൂടെ ഉണ്ടായിരുന്നു.

X —————————————- X

 

  1. ഉണ്ണിമോൾ – ഉണ്ണിമോൻ കഥകൾ ഇഷ്ടപ്പെട്ടെങ്കിൽ അറിയിയ്ക്കുക.

നാഗരുദ്രയുടെ നാലാം ഭാഗം അങ്ങോട്ടു തീരുന്നില്ല, അതിന്റെ സങ്കടത്തിലാണ് ഞാൻ. Good luck all..

21 Comments

  1. വായനാഭൂതം

    ഉഗ്രൻ. ഉഗ്രൻ. ഉഗ്രൻ.
    ഞാൻ ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി ???????

    1. ???
      Thanks a lot

  2. ഉണ്ണികുട്ടനും ഉണ്ണിമോളും കലക്കി.. ?????❤

    മറ്റൊരു ബോബനും മോളിയും ??❤

    1. thanks Reghu kutty.
      sukham aanallo alle?

      1. യെസ്.. സുഖം തന്നെ ❤❤

        1. ❤️❤️❤️

  3. Page 5 വായിച്ചപ്പോൾ ചിരിച്ച് ഒരു വഴിയായി ?
    എന്റെ കുഞ്ഞുനാളിൽ എനിക്കും ഇതുപോലെ അമളികൾ പറ്റിയിട്ടുണ്ട്. അതൊക്കെ പറഞ്ഞ് എന്നെ ഇപ്പോഴും കളിയാക്കി ചിരിക്കും. പാവം ഞാൻ.

    1. ?വളരെ നന്ദി,
      ??????പക്ഷെ ആരാണീ പേരില്ലാത്ത ഞാൻ?
      പേര് കാണുന്നില്ലല്ലോ. ?

  4. എന്റെ ഇരട്ടകളുടെ സംശയം തീർക്കാൻ പാടുപെടുന്ന ലെ ഞാൻ. ???…. നന്നായിട്ടുണ്ട്.. ????…
    ബിന്ദുവാട്ട…. ഇച്ച തിരക്കിൽ ആണ് .. ???..

    1. Thanks sis.
      After a long time. Eniykkum irattakal aanu (son n daughter). But the above one was about my niece and nephew. Manassilaakunnu, kashtappaadu.

  5. Have added one more page – please read
    ????

  6. കുട്ടികളുടെ സംസാരമേ കേൾക്കാൻ നല്ല രസമാ

    1. Athe ??

  7. പിള്ളമനസിൽ കള്ളമില്ല…. സന്തോഷേട്ടാ…

    1. Athe athe
      Sathyam ?

  8. അശ്വിനി കുമാരൻ

    ??? ചിരിച്ചു ചിരിച്ചു ഒരു വഴിയായി… ആ ലാസ്റ്റ്, ഉണ്ണികുട്ടന്റെ ആ ശ്ലോകം ചൊല്ലൽ കലക്കി ?

    1. Ha ha yes
      Pandoru serial anganeyum aayirunnu
      Asianet aano DD aano ennu ormmayilla. Unnikal randuperum undaakunnathinu munpu

  9. സൂര്യൻ

    കഥ കൊള്ളാം. നാഗരുദ്ര പോരട്ടെ

    1. Thanks Suryan.
      theerchayaayum. 🙂

    1. Thanks praveen 🙂

Comments are closed.