ഉണ്ണിമോൾ ഒരു ചെല്ലക്കുട്ടി — ഉണ്ണിക്കുട്ടനും – [Santhosh Nair] 906

3. ഈ ഉണ്ണി മോളുടെ ഒരു കാര്യം

ഞാൻ അന്നു വീട്ടിൽ വന്നു കയറുമ്പോൾ എന്നെ എതിരേറ്റതു വലിയ വായിൽ നിലവിളിച്ചു കൊണ്ടിരിക്കുന്ന ഉണ്ണിമോൾ ആണ്.

അവളുടെ പുറകിൽ എന്റെ പെങ്ങളും ഉണ്ടായിരുന്നു. അവൾ ചിരിക്കുന്നുണ്ട്
നോക്കിയപ്പോൾ പുറകിൽ നിന്ന് അച്ഛനും അമ്മയും അളിയനും എന്റെ ഭാര്യയും എല്ലാവരും കൂടി ചിരി ചിരിയോ ചിരി ചിരി… കൂട്ടച്ചിരി. ഉണ്ണിക്കുട്ടനും ചുമ്മാ ചിരിയ്ക്കുന്നുണ്ട് (അവനൊന്നും മനസ്സിലായില്ലെന്ന് എല്ലാവര്ക്കും മനസ്സിലായെങ്കിൽക്കൂടി).

എനിക്ക് ദേഷ്യം വന്നു: “എന്തിനാ എല്ലാരുംകൂടി ഉണ്ണിയെ ഇട്ടു കരയിപ്പിക്കുന്നെ?”

ഉണ്ണിമോൾ പറഞ്ഞു “ങ്ങീ…ങ്ങീ… മ്ഹ്ഹ്… അമ്മാവാ ഈ അമ്മയ്ക്കും അച്ഛനും എന്നോട് ഒട്ടും സ്നേഹം ഇല്ല..”

“അതെന്താ മോളെ അങ്ങനെ പറയുന്നേ” ഞാൻ ചോദിച്ചു.

എന്റെ കല്യാണ ആൽബം എടുത്തു കാട്ടി അവൾ പറഞ്ഞു:
“അമ്മാവന്റെ കല്യാണത്തിന് എന്നെയും എന്റെ ചേട്ടനെയും ഒക്കെ അമ്മാവൻ വിളിച്ചില്ലേ… ഈ അച്ഛനും അമ്മയും അവരുടെ കല്യാണത്തിന് എന്നെ വിളിച്ചു പോലും ഇല്ല. ഞാൻ ഇവരോട് പിണക്കമാ”.

—— ഈ ഉണ്ണി മോളുടെ ഒരു കാര്യം —-

X —————————————- X

21 Comments

  1. വായനാഭൂതം

    ഉഗ്രൻ. ഉഗ്രൻ. ഉഗ്രൻ.
    ഞാൻ ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി ???????

    1. ???
      Thanks a lot

  2. ഉണ്ണികുട്ടനും ഉണ്ണിമോളും കലക്കി.. ?????❤

    മറ്റൊരു ബോബനും മോളിയും ??❤

    1. thanks Reghu kutty.
      sukham aanallo alle?

      1. യെസ്.. സുഖം തന്നെ ❤❤

        1. ❤️❤️❤️

  3. Page 5 വായിച്ചപ്പോൾ ചിരിച്ച് ഒരു വഴിയായി ?
    എന്റെ കുഞ്ഞുനാളിൽ എനിക്കും ഇതുപോലെ അമളികൾ പറ്റിയിട്ടുണ്ട്. അതൊക്കെ പറഞ്ഞ് എന്നെ ഇപ്പോഴും കളിയാക്കി ചിരിക്കും. പാവം ഞാൻ.

    1. ?വളരെ നന്ദി,
      ??????പക്ഷെ ആരാണീ പേരില്ലാത്ത ഞാൻ?
      പേര് കാണുന്നില്ലല്ലോ. ?

  4. എന്റെ ഇരട്ടകളുടെ സംശയം തീർക്കാൻ പാടുപെടുന്ന ലെ ഞാൻ. ???…. നന്നായിട്ടുണ്ട്.. ????…
    ബിന്ദുവാട്ട…. ഇച്ച തിരക്കിൽ ആണ് .. ???..

    1. Thanks sis.
      After a long time. Eniykkum irattakal aanu (son n daughter). But the above one was about my niece and nephew. Manassilaakunnu, kashtappaadu.

  5. Have added one more page – please read
    ????

  6. കുട്ടികളുടെ സംസാരമേ കേൾക്കാൻ നല്ല രസമാ

    1. Athe ??

  7. പിള്ളമനസിൽ കള്ളമില്ല…. സന്തോഷേട്ടാ…

    1. Athe athe
      Sathyam ?

  8. അശ്വിനി കുമാരൻ

    ??? ചിരിച്ചു ചിരിച്ചു ഒരു വഴിയായി… ആ ലാസ്റ്റ്, ഉണ്ണികുട്ടന്റെ ആ ശ്ലോകം ചൊല്ലൽ കലക്കി ?

    1. Ha ha yes
      Pandoru serial anganeyum aayirunnu
      Asianet aano DD aano ennu ormmayilla. Unnikal randuperum undaakunnathinu munpu

  9. സൂര്യൻ

    കഥ കൊള്ളാം. നാഗരുദ്ര പോരട്ടെ

    1. Thanks Suryan.
      theerchayaayum. 🙂

    1. Thanks praveen 🙂

Comments are closed.