2 . ഉണ്ണിമോളുടെ ഉത്തരവാദിത്വബോധം…….
അന്ന് രാവിലെയും സ്കൂളിൽ പോകാൻ തുടങ്ങുമ്പോൾ ഉണ്ണിക്കുട്ടൻ കരഞ്ഞു ബഹളം ഉണ്ടാക്കി:
“അമ്മെ ഞാൻ സ്‌കൂളിൽ പോകുന്നില്ല. വീട്ടില് നിന്ന് അമ്മയെ സഹായിക്കാം… എനിക്ക് മടിയാ അല്ലേൽ പശുവിനെ നോക്കിക്കോളാം പ്ലീസ് അച്ഛനോട് പറയെന്നെ..”
അത് കേട്ട് ഉണ്ണിമോൾ പറഞ്ഞു:
“ചേട്ടൻ എന്താണ് പറയുന്നേ. അച്ഛനും അമ്മയും നമ്മളെ എത്ര കഷ്ടപ്പെട്ടാണ് സ്ചൂളി അയക്കുന്നെന്നു ചെട്ടനരിയുമോ? ഞാൻ സ്ചൂളി പോയി പഠിച്ചു വലിയ ആളായി എന്റെ അച്ഛനും അമ്മയ്ക്കും ഒത്തിരി പൈസ കൊണ്ട് കൊടുക്കും, ഈ സ്‌കൂൾ ബാഗ് നിറച്ചു പൈസ, നോക്കിക്കോ.”
LKG യില് പഠിക്കുന്ന ഉണ്ണിമോളുടെ ഉത്തരവാദിത്വബോധം എങ്ങനുണ്ട്?
ഇപ്പോൾ എല്ലാം ആണ്‍കുട്ടികളെക്കാൾ പെണ്‍ കുട്ടികൾ കൂടുതൽ competitive ആണ്….
*** അവൾ കുഞ്ഞായതുകൊണ്ടു സംസാരിയ്ക്കുമ്പോൾ ചില അക്ഷരങ്ങൾ / വാക്കുകൾ ഒക്കെ ക്ലിയർ അല്ലായിരുന്നു – കേട്ടോ
X —————————————- X
ഉഗ്രൻ. ഉഗ്രൻ. ഉഗ്രൻ.
ഞാൻ ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി ???????
???
Thanks a lot
ഉണ്ണികുട്ടനും ഉണ്ണിമോളും കലക്കി.. ?????❤
മറ്റൊരു ബോബനും മോളിയും ??❤
thanks Reghu kutty.
sukham aanallo alle?
യെസ്.. സുഖം തന്നെ ❤❤
❤️❤️❤️
Page 5 വായിച്ചപ്പോൾ ചിരിച്ച് ഒരു വഴിയായി ?
എന്റെ കുഞ്ഞുനാളിൽ എനിക്കും ഇതുപോലെ അമളികൾ പറ്റിയിട്ടുണ്ട്. അതൊക്കെ പറഞ്ഞ് എന്നെ ഇപ്പോഴും കളിയാക്കി ചിരിക്കും. പാവം ഞാൻ.
?വളരെ നന്ദി,
??????പക്ഷെ ആരാണീ പേരില്ലാത്ത ഞാൻ?
പേര് കാണുന്നില്ലല്ലോ. ?
എന്റെ ഇരട്ടകളുടെ സംശയം തീർക്കാൻ പാടുപെടുന്ന ലെ ഞാൻ. ???…. നന്നായിട്ടുണ്ട്.. ????…
ബിന്ദുവാട്ട…. ഇച്ച തിരക്കിൽ ആണ് .. ???..
Thanks sis.
After a long time. Eniykkum irattakal aanu (son n daughter). But the above one was about my niece and nephew. Manassilaakunnu, kashtappaadu.
Have added one more page – please read
????
കുട്ടികളുടെ സംസാരമേ കേൾക്കാൻ നല്ല രസമാ
Athe ??
പിള്ളമനസിൽ കള്ളമില്ല…. സന്തോഷേട്ടാ…
Athe athe
Sathyam ?
??? ചിരിച്ചു ചിരിച്ചു ഒരു വഴിയായി… ആ ലാസ്റ്റ്, ഉണ്ണികുട്ടന്റെ ആ ശ്ലോകം ചൊല്ലൽ കലക്കി ?
Ha ha yes
Pandoru serial anganeyum aayirunnu
Asianet aano DD aano ennu ormmayilla. Unnikal randuperum undaakunnathinu munpu
കഥ കൊള്ളാം. നാഗരുദ്ര പോരട്ടെ
Thanks Suryan.
theerchayaayum. 🙂
Super
Thanks praveen 🙂