ഉണ്ടകണ്ണി 15 [കിരൺ കുമാർ] 337

 

രാജശേഖരൻ ഹാളിൽ വച്ചിരിക്കുന്ന തന്റെ മകന്റെ വലിയ ഫോട്ടോ യിൽ നോക്കി തളർന്ന് ഇരിക്കുകയാണ്… ചടങ് ഒക്കെ കഴിഞ്ഞു മിക്കവരും പോയിരുന്നു .. ആ വീട്ടിൽ പ്രതാപനും പുള്ളിയുടെ ഡ്രൈവറും പുറത്തായി അയാളുടെ കൈ ആളുകളും മാത്രം ഉണ്ട്..

 

 

“പ്രതാപ…… ആര ഈ ചെയ്ത്ത് ചെയ്തത്?? എന്റെ മോൻ….”

 

 

അയാളോട് എന്ത് പറയണം ന്ന് അറിയാതെ പ്രതാപൻ അവിടെ സോഫയിൽ ഇരുന്നു.

 

 

“എന്റെ മകനെ ഒരു അനാഥ പ്രേതം പോലെ കൊന്നു തള്ളിയവർ ആരായാലും ഞാൻ കണ്ടുപിടിക്കും… ”

 

അയാൾ ചാടി എണീറ്റു നിന്നു.

 

 

“ആൽബർട്ട്…..” അയാൾ ഉച്ചത്തിൽ വിളിച്ചപ്പോൾ പുറത്ത് നിന്നും ആജാന ബാഹുവായ ഒരു യുവാവ് അകത്തേക്ക് കയറി വന്നു.

 

 

“മുതലാളി…”

 

 

“ഹരി അവസാനം എങ്ങോട്ടാ പോയത്??”

 

 

“അറിയില്ല ഹരി സർ അവസാനം ജീപ്പും എടുത്ത് പെട്ടെന്ന് പോകുക ആയിരുന്നു ”

22 Comments

  1. Eni baaki ondaakuvo?

  2. നീരാളി

    കഥ മുഴുവനായി എഴുതാൻ കഴിയില്ലെങ്കിൽ പിന്നെ ആ പണിക്കു നിൽക്കരുത് വെറുതെ വായിക്കുന്നവരെ വിഡ്ഢികൾ ആക്കാൻ

    1. കഥ complete ആക്കുമെന്ന് തുടക്കത്തിലേ കിരൺ പറഞ്ഞതാണ്.
      ഇപ്പോ എഴുതാൻ പറ്റിയ ജീവിത സാഹചര്യം അല്ലാത്തതുകൊണ്ടാണ്.
      ഉടനെ തിരിച്ചു വരും എന്നു പറഞ്ഞിട്ടുണ്ട്.

  3. ഇതും നിന്നു

  4. Waiting eagerly!

  5. ബിത മനോജ്‌

    ഇതും പാതിവഴിയിൽ….
    ബാക്കി വരുമോ എന്തോ…
    ?

  6. any updates bro

  7. അടുത്ത പാർട്ട് ഇനി എന്നാ ഉണ്ടാവുക?

    1. കിരൺ കുമാർ

      ഞയറാഴ്ച്

      1. ഇന്നലെ ഞായറാഴ്ച ആയിരുന്നു . പോസ്റ്റ് കണ്ടീല്ല

      2. Bro now June now waiting

  8. കൊള്ളാം.
    But 1 ഐശ്വര്യ ; അവിടേം കണ്ടു, ഇവിടേം കണ്ടു.?

    1. മനോഹരൻ മംഗളോദയം

      ഒരേസമയം നാലിടത്തു വരെ കണ്ടിരിക്കുണൂ ചിലര്!!!

      1. കിരൺ കുമാർ

        ?

  9. എന്റെ അണ്ണാ…. നൈസ് ❤️
    ഫുൾ ട്വിസ്റ്റ്‌ ?

  10. ഇതിപ്പോ ആരാണ് പുതിയ ഒരു ഐശ്വര്യ.. ?

    1. ഡബിളാ ഡബിൾ…… ?

  11. ??❣️ Kk ൽ വായിച്ചു പിന്നെ ഇവിടെ കണ്ടപ്പോൾ കമെന്റ് ഇടാന്ന് കരുതി ?❣️

  12. അമ്മുവിന്റെ അച്ചു ♥️

    ട്വിസ്റ്റ്‌ ?

  13. ബ്രോ ട്വിസ്റ്റ്‌ പൊളിച്ചു
    നെക്സ്റ്റ് പാർട്ട്‌ എന്നാ ഇനി

  14. മൊത്തം ട്വിസ്റ്റ് ആണല്ലോ. ഐശ്വര്യ ട്വിൻസ് ആണോ?

    1. Aishwarya yude achante chinnaveed mol??

Comments are closed.