“ആ ok ok നീ വൈകിട്ട് വാ ഞാൻ വീട്ടിൽ ഉണ്ടാവും”
കിരൺ കോൾ കട്ട് ആക്കി തിരഞ്ഞു നോക്കിയതും തന്നെ നോക്കി പുഞ്ചിരിച്ചു ഇരിക്കുന്ന ഐശ്വര്യ യെ ആണ് കണ്ടത്. അവൻ വെറുപ്പോടെ മുഖം വെട്ടിച്ചു കളഞ്ഞു.
അങ്ങനെ അന്ന് രാവിലെ പിരീഡ് എല്ലാം കഴിഞ്ഞ് എല്ലാരും ഫുഡ് കഴിക്കാൻ ഇറങ്ങി.
ഐശ്വര്യ പതിയെ എണീറ്റ് ഫുഡ് കഴിക്കാൻ ഇറങ്ങിയതും കിരൺ ഓടി അവിളുടെ അടുത്ത് ചെന്നു.
“ഐശ്വര്യ വാ എനിക്ക് കുറച്ചു സംസാരിക്കണം”
“ഇപ്പോഴോ?? ചോറുണ്ട് കഴിഞ്ഞ് പോരെ?”
“ഇല്ല നീ വാ ഇപോ തന്നെ”
“ശെടാ ഇവനെക്കൊണ്ട് …. oke വാ ”
അവർ രണ്ടും കൂടെ ഇറങ്ങി കോളേജിന് പിന്നിലേക്ക് നടന്നു.
അതേ സമയം ജെറി തന്റെ ഫോണ് ഹെഡ് സെറ്റ് വച്ചു ക്ലസ്സിൽ ഇരുന്നു. കിരൺ ന്റെ ഫോണ് അവനുമായി കണക്ട് ആയിരുന്നു അവർ സംസാരിക്കുന്നത് അവന് കേൾക്കാൻ.
കോളജിനു പിറകിൽ ആളൊഴിഞ്ഞ ഒരു മരച്ചുവട്ടിൽ അവർ നിന്നു.
“ആ ഇനി ചോദിക്ക്… എന്താ നിനക്ക് ചോദിക്കാൻ ഉള്ളത്”
ഐശ്വര്യ കൈ കെട്ടി നിന്നുകൊണ്ട് അവനോട് ചോദിച്ചു .
Eni baaki ondaakuvo?
കഥ മുഴുവനായി എഴുതാൻ കഴിയില്ലെങ്കിൽ പിന്നെ ആ പണിക്കു നിൽക്കരുത് വെറുതെ വായിക്കുന്നവരെ വിഡ്ഢികൾ ആക്കാൻ
കഥ complete ആക്കുമെന്ന് തുടക്കത്തിലേ കിരൺ പറഞ്ഞതാണ്.
ഇപ്പോ എഴുതാൻ പറ്റിയ ജീവിത സാഹചര്യം അല്ലാത്തതുകൊണ്ടാണ്.
ഉടനെ തിരിച്ചു വരും എന്നു പറഞ്ഞിട്ടുണ്ട്.
ഇതും നിന്നു
Waiting eagerly!
ഇതും പാതിവഴിയിൽ….
ബാക്കി വരുമോ എന്തോ…
?
any updates bro
അടുത്ത പാർട്ട് ഇനി എന്നാ ഉണ്ടാവുക?
ഞയറാഴ്ച്
ഇന്നലെ ഞായറാഴ്ച ആയിരുന്നു . പോസ്റ്റ് കണ്ടീല്ല
Bro now June now waiting
കൊള്ളാം.
But 1 ഐശ്വര്യ ; അവിടേം കണ്ടു, ഇവിടേം കണ്ടു.?
ഒരേസമയം നാലിടത്തു വരെ കണ്ടിരിക്കുണൂ ചിലര്!!!
?
എന്റെ അണ്ണാ…. നൈസ് ❤️
ഫുൾ ട്വിസ്റ്റ് ?
ഇതിപ്പോ ആരാണ് പുതിയ ഒരു ഐശ്വര്യ.. ?
ഡബിളാ ഡബിൾ…… ?
??❣️ Kk ൽ വായിച്ചു പിന്നെ ഇവിടെ കണ്ടപ്പോൾ കമെന്റ് ഇടാന്ന് കരുതി ?❣️
ട്വിസ്റ്റ് ?
ബ്രോ ട്വിസ്റ്റ് പൊളിച്ചു
നെക്സ്റ്റ് പാർട്ട് എന്നാ ഇനി
മൊത്തം ട്വിസ്റ്റ് ആണല്ലോ. ഐശ്വര്യ ട്വിൻസ് ആണോ?
Aishwarya yude achante chinnaveed mol??