അവൻ മോളെ മാറ്റിയിരുത്തി ചാടി എഴുന്നേറ്റു….. ഫോട്ടോയിൽ നിന്നും ആ മാല വലിച്ചു പറിച്ചു കളഞ്ഞു…..
” അമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട് ഈ ഫോട്ടോയ്ക്ക് മാല ഇടരുതെന്ന്…. എത്ര പറഞ്ഞാലും കേൾക്കില്ലന്ന് വച്ചാൽ… ”
അവൻ അവർ പറഞ്ഞതോന്നും ശ്രദ്ധിക്കാത്ത രീതിയിൽ പറഞ്ഞു….
” മോനെ… നീ…. ”
അമ്മ എന്തോ പറയാനൊരുങ്ങി….
” അമ്മ പറഞ്ഞത് ശരിയാണ്…. അവൾ എനിക്ക് എല്ലാമായിരുന്നു…. ഇപ്പോളും എല്ലാമാണ്… ഇനിയും എല്ലാമായിരിക്കും…. അവൾ നിങ്ങളെ വിട്ട് പോയിട്ടുണ്ടാകും…. പക്ഷെ അവൾക്ക് എന്നെ വിട്ടു പോകാൻ സാധിക്കില്ല…. ഇന്നും അവൾ എന്റെ കൂടെ തന്നെയുണ്ട്….. ഇനിയുമുണ്ടാകും…. ”
അവൻ സമാധാനത്തോടെ പറഞ്ഞു…
” മോനെ…. പക്ഷെ…. മീനു…. ”
അമ്മ വീണ്ടും എന്തോ പറയാൻ വന്നു…
“അമ്മേ മീനുമോൾക്ക് യാതൊരു കുറവും ഇതുവരെ ഞാൻ വരുത്തിയിട്ടില്ല…. ഇനി വരുത്തുകയുമില്ല…. അവൾ എന്റെ രാധുവിന് എന്നോടുള്ള സ്നേഹത്തിന്റെ അടയാളമാണ്…. ജീവൻ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും അവൾ പത്തു മാസം ചുമന്നു പ്രസവിച്ച എന്റെ ചോര…. അവളെ വേറെ ഒരാൾക്ക് പങ്കു വയ്ക്കാൻ എനിക്ക് സാധിക്കില്ല…. അത് അവളുടെ മുഖമുള്ള രേണുകയ്ക്ക് പോലും…. ”
ഒന്ന് നിർത്തിയിട്ട് അവൻ വീണ്ടും തുടർന്നു…
” അവൾക്ക് പകരമാകാൻ മറ്റൊരാൾക്ക് കഴിയില്ല…. അവൾ അവൾ മാത്രമാണ്…. എന്റെ രാധു…. ഇന്നും എന്റെ ഓരോ ശ്വാസത്തിലും നിറഞ്ഞു നിൽക്കുന്ന എന്റെ പ്രാണന്റെ പാതി അവൾ മാത്രമാണ്…. അവൾ മരിച്ചിട്ടില്ല…. ഇന്നും എന്റെ കൂടെയുണ്ട്…. ഇനി അങ്ങനെ ആരും പറയാൻ പാടില്ല….. ”
അവൻ പറഞ്ഞു നിർത്തി…. അമ്മയും രേണുകയും അപ്പോളേക്കും കരഞ്ഞിരുന്നു…. അച്ഛൻ നിസ്സഹായനായി അവനെ നോക്കി നിന്നു…..
Superb thanks for the wonderful
Story have a good day
പറയാൻ വാക്കുകൾ ഇല്ല എങ്കിലും ഒന്നുരണ്ട് വരികൾ കുറിക്കുന്നു. പ്രണയാഗ്നി എന്നൊക്കെ കേട്ടിട്ടേയുള്ളൂ അതിവിടെ കണ്ടു അറിഞ്ഞു , വായനക്കാരനേയും മനസ്സുകൊണ്ട് കൂടെ കൊണ്ടുപോകുവാൻ സാധിച്ചു. അവസാന ഭാഗത്താണ് രാധു ജീവിച്ചിരുപ്പില്ല എന്ന സത്യം തിരിച്ചറിയപ്പെടുന്നതെങ്കിലും അവരുടെ പ്രണയചേഷ്ടകൾ കണ്ടപ്പോൾ അങ്ങനെ തോന്നിയിട്ടില്ല. സമാന രീതിയിലുള്ള പല കഥകളിൽ നിന്നും വ്യത്യസ്തമായ ഒരന്ത്യം കൂടിയായപ്പോഴാണ് വിരഹ വേദനയാണ് പ്രണയത്തിന്റെ മൂർദ്ധന്യാവസ്ഥയെന്ന് തോന്നിപ്പോയി. വളരെയധികം ഹൃദയസ്പർശിയായി ആശംസകൾ .
Superb. Enth parayanamennu ariyilla athrayk nannayirunnu. Karanju karanju oru paruvamaayi.
❤❤❤❤??????????
Super
♥♥♥♥
Adipoli aayitund…
Vayichu karanjj poyi… Athrekkum feel ulla eyuth aayirunnu ninted…
Ishtaayi ❤❤..
Eniyum ith pole ulla kadhayumaayi veruka… ?
ഇത് ഞാൻ മുമ്പ് എവിടെയോ വയിച്ചതാണ് എന്നാലും ഒരിക്കൽ കൂടി വായിച്ചു ❤️
❤️പ്രണയം ഒരിക്കലും അവസാനിക്കാത്ത അനന്തസാഗരം❤️
Bro,
e kadha nerathe vaichadhane,
orikkal koodi vaichu. vallatha feel .
nalla kadha. pakshe mood poi.
” പ്രണയമാണ് പെണ്ണേ നിന്നോട്…. നിന്റെ ഈ കരിമഷി കണ്ണുകളോട്…. ഒരിക്കലും അടങ്ങാത്ത ദാഹമാണ്… ഇനിയും ഒരായിരം ജന്മം ഒരുമിച്ചു കഴിഞ്ഞാലും തീരാത്ത ദാഹം….
??????
❤️?
പൊന്നു സോദരാ ….. എന്തു പറയണം എന്നൊന്നും ഒരു പിടിയും ഇല്ല നല്ല ഒരു കഥ വല്ലാതെ അങ്ങ് ഇഷ്ട്ടപെട്ടു നല്ല feel കഥ വായിച്ചപ്പോൾ കണ്ണു നിറഞ്ഞാണെങ്കിലും ഇ comment ഇടാതെ പോകാൻ തോന്നുന്നില്ല പറ്റില്ല അത് കൊണ്ട് ഇടുന്നു മറക്കില്ല മറക്കാൻ കഴിയുകയുമില്ല പ്രണയം എത്ര മനോഹരവും ആഴമേറിയതാണെന്നും ഒരിക്കൽ കൂടി മനസിലാക്കി തന്നതിന് ഒരുപാടൊരുപാട് നന്ദി
ചിലപ്പോൾ ഞൻ കറുത്തിരുണ്ട ഏറെക്കുറെ എല്ലാരും ഇവടെ വന്നു കഥകൾ ഒകെ വായിച്ചാൽ കൊറേ പ്രശ്നങ്ങൾ തീരും പലതിന്റെയും വിലമനസിലാവും സ്ത്രീ, പ്രണയം, വിശ്വാസം, കരുതൽ, അനുഭവം ഒകെ അതൊക്കെ മനസിലാക്കാൻ ഇത് ഒരു മാധ്യമം ആണ് അത് ഉപയോകികന mayirunnu
ഇ mind marit വന്നിട്ട് ബാക്കി പറയാൻ ഒകെ byeee
രുദ്രയുടെ ചെറുകഥകൾ തേടിപ്പിടിച്ചു വായിച്ചിട്ടുണ്ട് ആ മൂന്നു കഥകളും.നിങ്ങളുടെ കഥകൾക്കായി കാത്തിരുന്നിട്ടുമുണ്ട്. കഥകൾ ഇപ്പഴും വായിക്കുമ്പോൾ ക്ലൈമാക്സ് അടക്കം അറിഞ്ഞിട്ടും കണ്ണീർ ഒഴുക്കാതിരിക്കൻ ശ്രമിച്ചിട്ടും എനിക്കതിനു സാധിക്കുന്നില്ല.വിരഹം താങ്കളുടെ കഥകളിൽ എന്നും കാണാം പ്രണയത്തെ ഇത്ര തീവ്രമാക്കുന്നതിനു അതും ഒരു കാരണമാകാം. അനുരാഗ പുഷ്പങ്ങൾ കൂടെ പോന്നോട്ടെ. പുതിയ കഥകളും പ്രതീക്ഷിക്കുന്നു.
Inganokke ezhuthi manushyare karayikkaathe
Please
????
Vallatha oru feel
അപ്പുറത്തു വായിച്ചതാണ് എന്നാലും ഒരിക്കൽ കൂടി വായിച്ചു ♥♥♥♥
Evdeya vaayiche
Kadhakalkk oru common tag vekkamo bro ♥♥♥
Super….
ഇളം തെന്നല് പോലെ തന്നെ….
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
Loved it ❤️❤️❤️❤️❤️
??????????????????????
എന്റെ പൊന്നു ബ്രോ എന്തിനാ ഇങ്ങനെ ഉള്ള സാധനങ്ങൾ എഴുതുന്നത്… ഒരുമാതിരി ചെയ്തായി പോയി… ഏത് നശിച്ച സമയത്ത് ആണോ ഇത് വായിക്കാൻ തോന്നിയത്…ഇങ്ങനെ ഓക്കെ എഴുതി മനുഷ്യനെ കരയിച്ചിട്ട് എന്ത് കിട്ടാനാ… ഒരു ലൈക് അല്ലേ തരാൻ ആകു… മനസ്സ് കൊണ്ട് ഒരായിരം ലൈക് തന്നിട്ടുണ്ട്… ഒരുപാട് ഒരുപാട് ഇഷ്ടമായി… എന്നാലും ഇങ്ങനെ വിഷമിപ്പിക്കണ്ടാരുന്നു… ❤️
സോറി ബ്രോ… ????
രുദ്ര ❤❤❤
നേരത്തെ വായിച്ചെങ്കിലും വീണ്ടും വായിച്ചു… രുദ്രയുടെ കഥകൾ പേരുപോലെ തന്നെ ഇളം തെന്നൽ ഒഴുകുന്ന സുഖമാണ് വായിച്ചിരിക്കാൻ…. അവിടുത്തെ എല്ലാം ഇബിടെ കൊണ്ടുവരണം. ഒപ്പം പുതിയതും ❤
ശ്രെമിക്കാം മേനോൻ കുട്ടിയെ… ???
First… ❤️❤️❤️
നേരത്തേ വായിച്ച Story ആണ്… Heart Touching… അനുരാഗപുഷ്പങ്ങൾ കൂടി ഇവിടെ ഇടൂ ബ്രോ… ❤️❤️❤️
Thanks.. അനുരാഗപുഷ്പ്പങ്ങൾ ഇവിടെ ഇടാട്ടോ..?
❤️❤️❤️