ഇല പൊഴിയും കാലം … [ലങ്കാധിപതി രാവണന്‍] 53

നിനക്കൂഹിക്കാമെങ്കിൽ ഊഹിച്ചോളൂ.

എനിക്കതിനു കഴിയുവാണേ ഞാനെന്നേ നന്നായേനേ,നീ പറ ശ്രീ…

പറയില്ല!
വേണേല്‍ ഒരു ക്ലൂ തരാം.

ന്നാ ക്ലൂ താ

നീയൊരിക്കലെന്നോടാവശ്യപ്പെട്ടതാണ്.അന്നു ഞാൻ തരില്ല എന്നാ പറഞ്ഞത്.

അതെന്താണ്.ഞാനെന്താ നിന്നോട് ആവശ്യപ്പെട്ടേ???

അത് നീയെന്നോടാണോ ജാനീ ചോദിക്കുന്നേ,ഒന്നാലോചിച്ചു നോക്ക്.

ഞാൻ തോറ്റു.നീപറയ്

ഇല്ല!
സസ്പെൻസാണ്.അതിനി നീ നേരിട്ടു കണ്ടാല്‍ മതി.

ഓഹ്!
വലിയ കാര്യമായി പ്പോ…

അവളുടെ ആർത്തനാദം അവന്റെ കാതില്‍ പതിഞ്ഞതും

ജാനീ…

അവന്‍റെയലർച്ച കേട്ടടുത്തുണ്ടായിരുന്നവർ ഞെട്ടി.അവന്‍റെ കയ്യിലെ ആലൂക്കാസ് എന്നെഴുതിയ ഡെപ്പി താഴെ വീണു.അതു തുറന്നതിൽ നിന്നുമൊരാലിലത്താലി മണ്ണില്‍ വീണിരുന്നു.അശ്രദ്ധമായി വണ്ടിയോടിച്ചൊരറബി പയ്യൻ ഫുട്പാത്തിലെ കാൽനടയാത്രികരെ ഇടിച്ചു തെറിപ്പിച്ചതിൽ ജീവൻ പൊലിഞ്ഞ ഏക മലയാളി മുപ്പത്തഞ്ചുകാരിയായ ജാനകിയായിരുന്നു…

 

രാവണന്‍ …

 

16 Comments

  1. നിധീഷ്

    ?????

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  2. Superb. Ending is so sad.

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  3. കൈലാസനാഥൻ

    ലങ്കാധിപതി, കൊള്ളാം. “അലഭ്യലഭ്യശ്രീമാൻ ” ആ പ്രയോഗം അങ്ങ് ശരിക്കും പിടിച്ചു. പത്താം ക്ലാസ് പാസായപ്പോൾ “പുത്തരിയങ്കം ജയിച്ചു വന്ന ചേകവൻ ” അതും ശരിക്കാകർഷിച്ചു ആസ്വദിച്ചു.

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി.? ? ?

  4. എന്താ പറയേണ്ടതെന്ന് അറിയില്ല വല്ലാത്തൊരു നോവ് ഇണ്ടാക്കി?.

    ❣️❣️❣️❣️❣️❣️❣️

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  5. അഗ്നിദേവ്

    ക്ലൈമാക്സ് ഹാർട്ട് ബ്രേക്കിംഗ് ????

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

    1. ?? അവസാനം കരയിച്ചു

      1. ലങ്കാധിപതി രാവണന്‍

        വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

    2. ലങ്കാധിപതി രാവണന്‍

      ? ? ?

Comments are closed.