അതെന്തിനാ ജാനീ,നിന്നെയെനിക്കറിയാം…
ശ്രീ,
അടുത്ത ബുധനാഴ്ച ഞാൻ നാട്ടില്‍ വരും.നെടുമ്പാശ്ശേരിയിലാണ് വരുന്നത്.വീട്ടില്‍ നിന്നാളുകളോട് വരാന്‍ പറഞ്ഞിട്ടില്ല!
നിന്നോടു പറയാതെ എനിക്കവരോടു പറയാന്‍ തോന്നിയില്ല!
പറയണ്ട!
അതെന്താ ഞാനൊറ്റയ്ക്ക് പോകാനോ.
നീയങ്ങോട്ടിപ്പോൾ പോകുന്നില്ല!
നിന്റെ ആഗ്രഹമല്ലേ,കന്യാകുമാരിയിൽ പോയി നമുക്ക് സൂര്യോദയവും അസ്തമനവും കാണണമെന്ന്.അത് നടത്തിയിട്ടേ നീ വീട്ടില്‍ പോകുന്നുള്ളൂ,
എന്റെ വലിയ ആഗ്രഹമാണത്.ഒരുപക്ഷേ ഇനിയുള്ള ജീവിതത്തില്‍ അതെനിക്ക് ജീവിക്കാനുള്ള ഒരു പിടിവള്ളിയാണത്.നിന്നോടൊത്തൊരു ദിനം.ഞാനതിനെങ്കിലും കൊതിച്ചോട്ടെ!
നിനക്കൊരു കാര്യമറിയാമോ ജാനീ,പ്രണയത്തിന്റെ മൂർദ്ധന്യാവസ്ഥയെന്നാൽ മുപ്പതുകളിലാണ്.ഈ പ്രണയത്തിന് കെട്ടുപാടുകളുണ്ടാവില്ല.അത് അനർഗ നിർഗളം പ്രവഹിച്ചുകൊണ്ടേയിരിക്കും.
നാട്ടിലേക്കെത്താൻ കൊതിക്കുന്ന മനസ്സുമായവൾ ദിവസങ്ങള്‍ തള്ളി നീക്കി.
ശ്രീ,
ഞാനേ മാർക്കറ്റിലേക്കു പോകുവാട്ടോ എന്നെ ഓൺലൈനില് കണ്ടില്ലേ വിഷമിക്കണ്ടാട്ടോ.നാളത്തേക്കു കുറച്ചു സാധനങ്ങള്‍ വാങ്ങണം.
നീ സൂക്ഷിച്ചു പോയി വാ
നിനക്കെന്താ ഞാൻ കൊണ്ടു വരേണ്ടത്.
നീയെങ്ങനാ വരുന്നതെന്നെനിക്കറിയാം.എനിക്കായി നീയൊന്നും വാങ്ങണ്ടാ നീ തന്നെയല്ലേ എന്റെ ഏറ്റവും വലിയ സമ്മാനം.
ഹൊ!
എന്താണ് ശ്രീ പതിവില്ലാത്ത വാക്കുകളൊക്കെ …
നിനക്കൊരു സമ്മാനം ഞാൻ വാങ്ങിയിറങ്ങിയതേയുള്ളൂ ജാനീ
എന്തോന്നാ
?????
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
❤️
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
Superb. Ending is so sad.
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
ലങ്കാധിപതി, കൊള്ളാം. “അലഭ്യലഭ്യശ്രീമാൻ ” ആ പ്രയോഗം അങ്ങ് ശരിക്കും പിടിച്ചു. പത്താം ക്ലാസ് പാസായപ്പോൾ “പുത്തരിയങ്കം ജയിച്ചു വന്ന ചേകവൻ ” അതും ശരിക്കാകർഷിച്ചു ആസ്വദിച്ചു.
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി.? ? ?
എന്താ പറയേണ്ടതെന്ന് അറിയില്ല വല്ലാത്തൊരു നോവ് ഇണ്ടാക്കി?.
❣️❣️❣️❣️❣️❣️❣️
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
ക്ലൈമാക്സ് ഹാർട്ട് ബ്രേക്കിംഗ് ????
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
??
?? അവസാനം കരയിച്ചു
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
? ? ?