ഇരുമുഖൻ (promo ) [സ്വാമി ഉടായിപ്പാനന്ദ] 89

അച്ഛേ ….. കുഞ്ഞി പെണ്ണിന്റെ കുണുങ്ങി ചിരിച്ചുള്ള വിളി കേട്ടു ഒരു നിമിഷം  അവൻ  അവളെ നോക്കി നിന്നു പോയി… പെട്ടെന്നു എന്തോ ഓർത്തെന്ന പോലെ അവൻ കുഞ്ഞിപ്പെണ്ണിനോട് പറഞ്ഞു…. അച്ഛന്റെ കുഞ്ഞിപ്പെണ്ണ് ഓടല്ലേ… അച്ഛൻ അങ്ങോട്ട് വരാം… എന്നാൽ അതു കേൾക്കാത്ത പോലെ അവൾ അവനിലേക്ക് ഓടി അടുത്തിരുന്നു…. പെട്ടെന്ന് എവിടെ നിന്നോ പാഞ്ഞു വന്ന ഒരു വണ്ടി അവളെ ഇടിച്ചു തെറിപ്പിച്ചു കൊണ്ട് കടന്നു പോയി….. ഒരു നിമിഷം പകച്ചു നിന്ന അവൻ  ഉറക്കെ അലറി വിളിച്ചു… കുഞ്ഞി…….

 

*******  *******  *******  *******  ******* *****

 

എന്തോ തീരുമാനിച്ച് ഉറപ്പിച്ചെന്ന പോലെ അവൾ പതിയെ  എഴുനേറ്റിരുന്നു…. പതിയെ കണ്ണാടിയിലേക്ക് നോക്കി ഇരുന്ന അവളുടെ  കണ്ണിൽ നിന്നും കണ്ണീർ കുതിച്ചു ചാടി…. കണ്ണീർ അമർത്തി തുടച്ചതിനു ശേഷം  കൈയിൽ കരുതിയ ബ്ലേയിഡ് ഞരമ്പിൽ ആഴ്ത്താൻ തുടങ്ങിയ അവളുടെ  മനസിലേക്ക് ഒരേ സമയം രണ്ട് മുഖങ്ങൾ കടന്നു വന്നു…. ഒന്നു താൻ  പ്രണയമായി കണ്ടപ്പോൾ തന്നെ സ്നേഹിക്കുന്നത് പോലെ അഭിനയിച്ച അരുണിന്റെ മുഖവും  മറ്റൊന്ന് താൻ കരയുമ്പോൾ മനസ്സിൽ തനിക്ക് വേണ്ടി വിങ്ങി കരയുന്ന  അവന്റെ മുഖവും….. മനസിൽ ഒരു വട്ടം കൂടി  അവനോട് മാപ്പ് പറഞ്ഞതിനു ശേഷം അവൾ ആ ബ്ലേയിഡ് ഞരമ്പിലേക്ക് മെല്ലെ ആഴ്ത്തി……

 

***********       ***********          ***********

 

എല്ലാരുടെയും സഹകരണം ഉണ്ടെങ്കിൽ ഈ കഥ മുന്നോട്ടു കൊണ്ടു പോവുന്നതാണ്….. എത്ര നാളു കൊണ്ട് എഴുതി പൂർത്തിയാക്കാൻ കഴിയും എന്നു ഉറപ്പ് ഇല്ല… എന്നിരുന്നാലും ഇട്ടേച്ചു പോവില്ല….. ഇതു  ഒരു പ്രോമോ മാത്രം  ആണ്……. എല്ലാരുടെയും സഹകരണം പ്രതീക്ഷിക്കുന്നു…… പിന്നെ ഒരു തുടക്കകാരൻ ആയതിന്റെ എല്ലാ ബുദ്ധിമുട്ടും ഉണ്ട്…… അതെല്ലാം വരും ഭാഗങ്ങളിൽ പരിഹരിക്കാൻ ശ്രമിക്കാം…… എന്നു സ്നേഹത്തോടെ ഉടായിപ്പാനന്ദ സ്വാമികൾ…….

ശാന്തി ????

പിക്ചർ അഭി ബാക്കി  ഹേ മേരെ ദോസ്തോ

 

 

2 Comments

  1. കാത്തിരിക്കുന്നു

    1. സ്വാമി ഉടായിപ്പാനന്ദ

      എഴുതി തുടങ്ങിയിട്ടുണ്ട്….. കുറച്ചു വൈകിയാലും അടുത്ത പാർട്ട്‌ എത്തിക്കും ✨️✨️✨️

Comments are closed.