Tag: സ്വാമി ഉടായിപ്പാനന്ദ horror

ഇരുമുഖൻ (promo ) [സ്വാമി ഉടായിപ്പാനന്ദ] 87

അച്ഛേ ….. കുഞ്ഞി പെണ്ണിന്റെ കുണുങ്ങി ചിരിച്ചുള്ള വിളി കേട്ടു ഒരു നിമിഷം  അവൻ  അവളെ നോക്കി നിന്നു പോയി… പെട്ടെന്നു എന്തോ ഓർത്തെന്ന പോലെ അവൻ കുഞ്ഞിപ്പെണ്ണിനോട് പറഞ്ഞു…. അച്ഛന്റെ കുഞ്ഞിപ്പെണ്ണ് ഓടല്ലേ… അച്ഛൻ അങ്ങോട്ട് വരാം… എന്നാൽ അതു കേൾക്കാത്ത പോലെ അവൾ അവനിലേക്ക് ഓടി അടുത്തിരുന്നു…. പെട്ടെന്ന് എവിടെ നിന്നോ പാഞ്ഞു വന്ന ഒരു വണ്ടി അവളെ ഇടിച്ചു തെറിപ്പിച്ചു കൊണ്ട് കടന്നു പോയി….. ഒരു നിമിഷം പകച്ചു നിന്ന അവൻ  ഉറക്കെ […]