നജീബ് വേഡ്സ് ഫൗസിയ..
എന്റെ മണിയറയിൽ അവളുടെ വരവും കാത്തു കിടക്കുമ്പോൾ എന്റെ നേരെ മുന്നിലെ ചുമരിലെ പോസ്റ്റർ നോക്കി ഞാൻ വായിച്ചു…
എന്റെ ഉള്ളിൽ ചിരി പൊട്ടി…
പക്ഷെ ആ ചിരിക് അൽപ്പയുസ്സ് ഉണ്ടായിരുന്നുള്ളു..
മണിയറയിൽ കയറുന്നതിനു മുമ്പ് ഉമ്മ പറഞ്ഞ വാക്കുകൾ ആയിരുന്നു മനസ് നിറയെ..
മര്യാദക്ക് ഇത്തയുടെ കടയിൽ പോയിരുന്നിലേൽ അനക് ഈ വീട്ടിൽ ഇന്ന് മുതൽ ഫുഡില്ല..
അപ്പൊ ഓൾക്കോ.. എന്റെ മനസിൽ വന്ന ചോദ്യം അറിയാതെ പുറത്ത് വന്നു..
ഓള് എന്റെ മോളാ.. അതിനി മയ്യത്തായാലും ഓളെ അമ്മള് പൊന്നു പോലെ നോക്കും..
ആ സമയവും എന്റെ ഇത്ത എന്നെ നോക്കി ഇളിച്ചു കൊണ്ടു നിക്കുന്നുണ്ടായിരുന്നു…
“നജീബിന്റെ സ്വന്തം ഫൗസിയ…”
ബൈ
നൗഫു.. ???
ഓണത്തിനിടയിൽ പുട്ട് കച്ചവടം നടത്താതെ താൻ ആ ഉമ്മാന്റെ നിക്കാഹിന്റെ ബാക്കി ഇട്…
❤️?
Very good story. But ending not enough. I am very happy you are only regularly story uploading this site. Thanks..
ഉമ്മാൻ്റെ നിക്കാഹിൻ്റെ അടുത്ത ഭാഗം എവിടെഡാ ഹമുക്കെ
ഉമ്മാന്റെ നിക്കാഹ് എഴുതുന്നു ???
Innu varumo bro